What is the need to sanctify your umbilical cord? Healing your Womb & Sacral Chakra – Relationships
Why it is needed to sanctify your umbilical cord ? Explained in Regional Language Malayalam !
Umbilical cord , Sanctify Sanctify your umbilical cord !



ഇന്ന് ലോകത്ത് ഇതിനെ കുറിച്ചുള്ള അറിവുകളൊക്കെ ഹിമാലയ സാനുക്കളിലെ ചില കഠിന താപ്സികളുടെ മനസ്സിൽ മാത്രമേ ഉള്ളു . ഗൂഗിൾ മുഴുവൻ തപ്പിയാലും ഇതിനെ കുറിച്ചുള്ള അറിവുകൾ ഈ വെബ് ബ്ലോഗ്ഗിൽ വന്നു നിൽക്കും . കാരണം അതി നിഗൂഢമായ ഈ ഈശ്വരീയ രഹസ്യം എനിക്ക് ലഭിച്ചത് നേരിട്ട് മാലാഖമാരിൽ നിന്നുമാണ് . |

നിങ്ങളുടെ പൊക്കിൾ കൊടിയെ Activate ( സജീവമാക്കുക ) , Cleanse ( ശുദ്ധീകരിക്കുക ) , Rejuvenate ( പുനരുജ്ജീവിപ്പിക്കുക ) Protect ( സംരക്ഷിക്കുക ) !
നിങ്ങൾ ആലോചിക്കും എന്തിനു ഇതൊക്കെ , ഈ നൂലാമാലകൾ ? അതൊക്കെ അതിന്റെ വഴിക്ക് നടക്കില്ലേ എന്നൊക്കെ ? ഏകദേശം 50 കൊല്ലം മുൻപ് വരെ എല്ലാം ഇതൊക്കെ നടന്നിരുന്നു . ഏകദേശം 13000 കൊല്ലമായിട്ട് . പക്ഷെ ശാസ്ത്രം പറയുന്നത് അനുസരിച്ചു ജീവിക്കുന്നതാണ് എളുപ്പം എന്ന് മനസ്സിലാക്കി മനുഷ്യൻ തെറ്റായ വഴിയിലൂടെ നടന്നു നീങ്ങിയപ്പോൾ , ഈശ്വരൻ പറയുന്ന വഴിയിലൂടെ നടക്കാൻ നല്ല ബുദ്ധിമുട്ടാണ് , പുഴു അരിച്ചു ചാകാൻ ഉള്ള യോഗം പിടിച്ചു വാങ്ങി . അത് കൊണ്ടാണ് പണ്ടുള്ളൊരു പറയുന്നത് എളുപ്പത്തിൽ സ്വർഗത്തിൽ പ്രവേശിക്കാൻ ആണ് എല്ലാവര്ക്കും താല്പര്യം എന്ന് … |
“പൊക്കിള്കൊടി” യുടെ ഇംഗ്ലീഷ് പദം “Umbilical cord” ആണ്. ഇത് ഗർഭപാത്രത്തിൽ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന ഒരു നാഡീരൂപത്തിലുള്ള സംരക്ഷക കുഴലാണ്. സസ്തനികളിൽ ഗർഭസ്ഥ ശിശുവിനും മറുപിള്ളയ്ക്കും ഇടയിലുള്ള ഒരു കോഡ് അല്ലെങ്കിൽ ചരടാണ് പൊക്കിൾക്കൊടി. പ്രസവത്തിനു മുമ്പുള്ള സമയത്ത്, പൊക്കിൾക്കൊടി ശാരീരികമായും ജനിതകമായും മറുപിള്ളയുടെ ഭാഗമാണ്. രണ്ട് ധമനികളും ഒരു സിരയും വാർട്ടന്സ് ജെല്ലിയും പൊക്കിൾക്കൊടിയിലൂടെ കടന്നുപോകുന്നു. സിര പൊക്കിൾക്കൊടിക്കു മറുപിള്ളയിൽ നിന്ന് ഓക്സിജനും പോഷക സമ്പുഷ്ടമായ രക്തം നൽകുന്നു. ഓക്സിജനും പോഷണങ്ങൾ കുറഞ്ഞ രക്തവും ഗർഭസ്ഥ ശിശുവിന്റെ ഹൃദയം ധമനികളിലൂടെ മറുപിള്ളയിലേക്ക് തിരികെ പമ്പ് ചെയ്യുന്നു.

ഇംഗ്ലീഷിൽ ഈ പദം ഇങ്ങനെയാണ് ഉപയോഗിക്കുന്നത്:
- Umbilical cord: ഗർഭാവസ്ഥയിൽ അമ്മയും കുഞ്ഞും തമ്മിൽ ബന്ധിപ്പിക്കുന്ന രക്തക്കുഴലുകൾ അടങ്ങിയ ഭാഗം.
- Navel string: ഇത് ഒരു പ്രാദേശിക പദമാണ്.
പൊക്കിള്‍ സൂക്ഷിക്കുന്ന ആ വലിയ രഹസ്യം എന്ത് ?
ആളുകളുടെ മുഖം നോക്കി സ്വാഭാവം കണ്ട് പിടിയ്ക്കാന്‍ കഴിയുന്നത് പ്രത്യേക കഴിവാണ്. ചിലരുടെ മുഖത്ത് നോക്കിയാല്‍ തന്നെ അവരുടെ മുഖലക്ഷണങ്ങള്‍ ചിലത് പറയും. എന്നാല്‍ നമ്മുടെ പൊക്കിളിനെ അടിസ്ഥാനപ്പെടുത്തി എങ്ങനെ നമ്മുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? പൊക്കിളിന്റെ ആകൃതി പറയും നിങ്ങളുടെ ആരോഗ്യം
എല്ലാവരുടേയും പൊക്കിള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലും ഷേപ്പിലുമുള്ള പൊക്കിള്‍ ആയിരിക്കും ഉണ്ടാവുക. പൊക്കിളിന്റെ ആകൃതിയനുസരിച്ച് എങ്ങനെ നമ്മളെ വിലയിരുത്താം എന്ന് നോക്കാം. നമ്മളിൽ പലരും ശ്രദ്ധിക്കാൻ മറക്കുന്ന ഒരു ഭാഗമാണ് പൊക്കിൾ. ഇത് വൃത്തിയായി സൂക്ഷിക്കാത്തത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും . പൊക്കിളിൽ ഈ എണ്ണ പുരട്ടൂ; ആരോഗ്യപ്രശ്നങ്ങൾ അകറ്റാം .
വട്ടത്തിലുള്ള പൊക്കിള്‍

വട്ടത്തിലുള്ള പൊക്കിള്‍ ആണ് നിങ്ങളുടേതെങ്കില്‍ നല്ല ആശയവിനിമയ ശേഷി
ഉള്ള ആളായിരിക്കും എന്നാണ് പറയുന്നത്. ഭാഗ്യം ഇവരുടെ
കൂടപ്പിറപ്പായിരിക്കും. എന്നാല്‍ എപ്പോഴും എന്തിന്റേയും നല്ല വശം
മാത്രം മനസ്സിലാക്കാനേ ശ്രമിക്കൂ എന്നതാണ് കാര്യം.
വലിയ പൊക്കിള്‍

വലിയ പൊക്കിള്‍ ഉള്ളവര്‍ ഭാഗ്യവാന്‍മാരാണ്. ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല . ചെറുപ്പകാലത്ത് പല കാര്യങ്ങളിലും പരാജയമായിരിക്കും ഇവര്‍ക്ക്
കൂട്ട്. എന്നാല്‍ പ്രായം വര്‍ദ്ധിക്കുംതോറും ഇവരുടെ ഭാഗ്യവും വര്‍ദ്ധിക്കും .
ആഴം കുറഞ്ഞ പൊക്കിള്‍

ചെറുതും ആഴം കുറഞ്ഞതുമായ പൊക്കിള്‍ ഉള്ളവര്‍ എപ്പോഴും നെഗറ്റീവ്
ചിന്താഗതി ഉള്ളവരായിരിക്കും. ജോലിക്കാര്യത്തിലായാലും പലപ്പോഴും
ചെയ്യുന്ന ജോലി മുഴുവനാക്കാന്‍ ഇവര്‍ തയ്യാറാവില്ല.
മുന്നോട്ടുന്തി നില്‍ക്കുന്ന പൊക്കിള്‍

ഇത്തരത്തില്‍ പൊക്കിളുള്ളവര്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും. ഏത്
കാര്യവും സൂക്ഷിച്ച് ചെയ്യുന്ന തരക്കാരായിരിക്കും ഇവര്‍.
മുന്നോട്ട് തള്ളി നില്‍ക്കുന്നത്

മുന്നോട്ട് തള്ളി നില്‍ക്കുന്ന പൊക്കിളുള്ളവര്‍
ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല കൂടെയുള്ളവരെപ്പോലും എനര്‍ജറ്റിക് ആക്കാന്‍ ഇവരെക്കൊണ്ട് സാധിയ്ക്കും. ഏത് മേഖലയിലും വിജയം
കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും.
മുട്ടയുടെ ആകൃതി

മുട്ടയുടെ ആകൃതിയുള്ള പൊക്കിളുള്ളവരും കുറവല്ല. ഇവര്‍ ഏത് കാര്യത്തിലും
അല്‍പം സൂക്ഷിച്ച് പെരുമാറുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ധാരാളം
അവസരങ്ങള്‍ ഇവരുടെ അശ്രദ്ധ കാരണം ഇല്ലാതാവും.
പരന്ന പൊക്കിള്‍

പരന്ന പൊക്കിളുള്ളവരും ഒട്ടും കുറവല്ല. ഇവര്‍ ഏത് കാര്യത്തിലും
സ്‌ട്രോംങ് ആയി ഇടപെടുന്നവരായിരിക്കും. കൂടുതല്‍ ആശയവിനിമയ ശേഷി
ഇവര്‍ക്കുണ്ടാകും.
ചുഴിയുടെ രൂപത്തിലുള്ള പൊക്കിള്‍

ചുഴിയുടെ രൂപത്തിലുള്ള പൊക്കിള്‍
ചുഴിയുടെ രൂപത്തിലുള്ള പൊക്കിളും ഒട്ടും കുറവല്ല. ഇവര്‍ മറ്റുള്ളവരെ
ആകര്‍ഷിക്കാന്‍ മിടുക്കരായിരിക്കും. മാത്രമല്ല ആരോഗ്യ കാര്യത്തില്‍
കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും ഇവര്‍.
ഇനി നമുക്ക് വിഷയത്തിലേക്ക് വരാം . നിങ്ങളുടെ പൊക്കിൾ കൊടിയെ പവിത്രീകരിക്കേണ്ട ആവശ്യകത എന്താണ് ?
പൊക്കിൾ കൊടിയും ആധ്യാത്മികതയും

മുകളിൽ ഇത് വരെ പറഞ്ഞതെല്ലാം കേവലം ഭൗതികമായ കാര്യങ്ങൾ മാത്രമാണ് . ഇനി എന്താണ് ഈ പൊക്കിൾ കൊടിയും ആധ്യാത്മികതയും തമ്മിലുള്ള ബന്ധം . ഈശ്വരൻ സൃഷ്ടിച്ച ആ ആദ്യത്തെ അച്ഛനും അമ്മയിലും നിന്നാണ് ഞാനും നിങ്ങളും എല്ലാവരും ഉണ്ടായത് എന്ന നഗ്ന സത്യത്തിനു ആകെ ഉള്ള സാക്ഷി ഈ പൊക്കിൾ കൊടി മാത്രമാണ് . നിങ്ങൾ സ്വയം ഇരുന്നു ആലോചിച്ചു നോക്കൂ . ഈ പൊക്കിൾ കൊടി ബന്ധത്തെ പറ്റി . മനുഷ്യർ എല്ലാരും ഒരേ അമ്മയുടെ മക്കൾ ആണെന്ന വലിയ സത്യം ബോധ്യപ്പെടും . അതോടൊപ്പം ഈ വലിയ ഒരറിവും . നമ്മുടെ ആദ്യത്തെ അച്ഛന്റെയും അമ്മയുടെയും കാലം മുതൽ നിങ്ങൾ വരെ എത്തി നിൽക്കുന്ന എല്ലാ തലമുറയും ചെയ്തു കൂട്ടിയ എല്ലാം തന്നെ നിങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതും ഈ പൊക്കിൾ കൊടി മുഖേന അല്ലെ ? ആ പാപങ്ങൾ നിങ്ങളുടെ പൊക്കിൾ കൊടിക്ക് ചുറ്റും ആണ് കേന്ദ്രീകരിച്ചിരിക്കുന്നത് . അത് നിങ്ങൾക്ക് ധ്യാനത്തിലൂടെ നീക്കം ചെയ്യാൻ സാധിക്കും . ഒരു ചെറിയ പ്രാർത്ഥന . അതിനെ എന്ന പേരിൽ അറിയപ്പെടുന്നു . പൊക്കിൾ കൊടി പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ട് . എന്നാൽ ഗർഭ പാത്രം സ്ത്രീകൾക്ക് മാത്രമേ ഉള്ളു . എങ്കിലും പൊതുവായി നമ്മൾ അതിനെ ( Womb & Sacral Chakra Healing ) എന്ന പേരിൽ പവിത്രീകരിക്കാൻ വേണ്ട പ്രാർത്ഥനകൾ ചെയ്തു പോരുന്നു .

1 . രാവിലെ എഴുന്നേറ്റാൽ ആദ്യം തന്നെ അവിടെ ചമ്രം പിണഞ് ഇരുന്നു നിങ്ങളുടെ രണ്ടു പേരുടെയും അമ്മമാരെ സ്മരിക്കുക . കൈകൾ രണ്ടും നിങ്ങളുടെ പൊക്കിളിൽ മുകളിൽ വച്ചിട്ട് സ്മരിക്കുക , നിങ്ങൾക്ക് രണ്ടു പേർക്കും ഈ ഭൂമിയിൽ വന്നു ജനിക്കുവാൻ ഇട ആയതിൽ അവർക്ക് നന്ദി പറയുക . നിങ്ങളുടെ ജന്മ സമയത്ത് അവർ അനുഭവിക്കാൻ ഇട വന്ന യാതനകൾക്കും പീഡകൾക്കും മാപ്പ് ചോദിക്കുക .

2 . ഇനി നിങ്ങളുടെ കൈകൾ രണ്ടും പൊക്കിളിൽ തന്നെ വച്ചിട്ട് പൊക്കിളിനെയും സ്ത്രീകൾ ആണെങ്കിൽ ഗർഭ പാത്രത്തെയും ചേർത്ത് സ്മരിക്കുക . എന്നിട്ട് പ്രാർത്ഥിക്കുക . പരമ്പരാഗതമായി കൈമാറി വന്ന ഏതെങ്കിലും പാപങ്ങൾ നിങ്ങളുടെ പൊക്കിളിലും ഗർഭപാത്രത്തിലും ശേഷിക്കുന്നുണ്ടെങ്കിൽ അവ എല്ലാം ഈശ്വര രക്ഷയിൽ നീങ്ങി പോകാൻ ഇട വരട്ടെ .

ഇത് തുടർച്ച ആയ ദിവസം ചെയ്യണം . പരമ്പരയിൽ പെട്ട എല്ലാ പാപങ്ങളും കഴുകി മാറി നിങ്ങളുടെ പൊക്കിൾ കൊടിയെ Activate ( സജീവമാക്കുക ) , Cleanse ( ശുദ്ധീകരിക്കുക ) , Rejuvenate ( പുനരുജ്ജീവിപ്പിക്കുക ) Protect ( സംരക്ഷിക്കുക ) . നിങ്ങളുടെ Twin Flame Union എത്രയും വേഗം സംഭവിക്കട്ടെ!!
#wombchakrahealing