If you are unable to forget a friend this may be the reason . Check !

Videos for "Twin Flames From India"

Share the Love

Why The Real Twin Flame Stories From India are not available much ?

Twin Flame കൾ പൊതു പരിപാടികളിൽ പങ്കെടുക്കാറില്ല എന്നല്ല പങ്കെടുക്കരുത് . എല്ലാ Twin Flame കളും രഹസ്യം ആയി ജീവിക്കുന്നതാണ് നല്ലത് . കാരണം അവർക്ക് വളരെ വേഗം തന്നെ കണ്ണേറ് കിട്ടാനും ഉണ്ടാകാനും സാധ്യത ഉണ്ട് . അത് കൊണ്ട് തന്നെ ഏകദേശം എല്ലാ Twin Flame കളും രഹസ്യമായി തന്നെ ആയിരിക്കും ജീവിക്കുന്നത് . മാത്രവുമല്ല നമ്മുടെ എല്ലാം സാഹൂതിക പരിത സ്ഥിതിയിൽ ഇത്തരം ബന്ധങ്ങൾ അംഗീകരിക്കപ്പെടാനുള്ള സാത്യത തീരെ ഇല്ല . അതിനും ഉണ്ട് അതി വിചിത്രം ആയ മറ്റൊരു കാരണം .

വിചിത്രം നിറഞ്ഞ , ആരും വിശ്വസിക്കാത്ത ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാരണങ്ങൾ ഒന്നൊന്നായി താഴെ പറയുന്നു .

തുടക്കത്തിൽ ഉള്ള അധ്യായങ്ങളിൽ സൂചിപ്പിച്ചിരുന്നു ഈശ്വരൻ തരുന്ന , ഒരു ജീവിതം ആണ് ഈ യാത്ര . അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒളിച്ചോടാനാവില്ല . കൊണ്ട് നടക്കുകയെ രക്ഷ ഉള്ളു . ഈശ്വരൻ ഓരോരുത്തർക്കും തരുന്നത് ഒരിക്കലും നമ്മൾ ഭൗതികമായി ഇഷ്ടപ്പെടുന്ന ഒരാളെ തന്നെ ആവണം എന്ന് യാതൊരു നിർബന്ധവുമില്ല . ആദ്യത്തെ ഈ ടോപ്പിക് നോക്കുക . ഈശ്വരൻ തിരഞ്ഞെടുക്കുന്നയാത്രക്ക് വേണ്ടി രണ്ടു ശരീരങ്ങൾ എടുക്കുന്നു എന്നെ ഉള്ളു .
1 . അത് രണ്ടു പുരുഷന്മാർ ആവാം
2 . രണ്ടു സ്ത്രീകൾ ആവാം
3 . സ്ത്രീയും പുരുഷനും ആവാം
ഇനി ഇതിൽ തന്നെ ഏറ്റവും വിചിത്രവും ജീവിച്ചു തീർക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയതും ആയ കാര്യമാണ് അടുത്തത് . യാത്രയിലെ സ്ത്രീ ജന്മത്തിനു പുരുഷ പ്രജയേക്കാൾ കുറഞ്ഞത് 10 കൊല്ലാതെ പ്രായകൂടുതൽ ഉണ്ടായേക്കാം .

ഇനി കേട്ടാൽ ബോധക്കേട് ഉണ്ടായേക്കാവുന്ന കാര്യമാണ് അടുത്തത് . ആർക്കും തന്നെ ഉൾകൊള്ളാൻ കഴിയാത്തതാണ് ഇതിൽ രണ്ടും പുരുഷന്മാരോ രണ്ടും സ്ത്രീകളോ ആയി വന്നാൽ ഉള്ള കാര്യം . ഈ വിധി വൈപര്യത്യങ്ങൾ കൊണ്ടൊക്കെ ഈ യാത്രയിൽ ഉള്ളവർ അധികവും സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞായിരിക്കും ജീവിക്കേണ്ടി വരിക . ഒരേ തരക്കാർ തമ്മിൽ ഉള്ള ബന്ധം പൊതുവെ സമൂഹത്തിനു അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ ആയിരിക്കും . കാരണം സ്ത്രീയുടെ ഊർജം വഹിക്കുന്ന ശരീരത്തിന് കുറഞ്ഞ പക്ഷം 10 വർഷമെങ്കിലും പ്രായകൂടുതൽ ഉണ്ടായിരിക്കും . ഇത് പുരുഷ ശരീരം വഹിക്കുന്ന ആൾക്ക് ഉൾകൊള്ളാൻ സ്വാഭാവികമായും സാധിക്കില്ല . കാരണം തന്റെ അച്ഛന്റെയോ അമ്മയുടേയോ സ്ഥാനത്തു കാണേണ്ട ഒരാളെ ഈ രീതിയിൽ സ്നേഹിക്കേണ്ടി വരുന്ന ഒരാളുടെ മാനസിക അവസ്ഥ അനുഭവിച്ചു തന്നെ അറിയേണ്ടി വരും . ഇനി വരുന്ന ആൾ പുരുഷനും ആയി വരുന്ന ആൾ സ്ത്രീയും ആയാലുള്ള അവസ്ഥയും അവര്ണനീയം തന്നെ .

പുറം ലോകം അറിയില്ല എന്നത് കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ , ഭാരതത്തിൽ ഇത്തരം യാത്രകളിൽ ഉള്ളവരെ കുറിച്ചുള്ള അറിവ് ഒന്നും തന്നെ ഇല്ല . പക്ഷെ അന്യ നാടുകളിൽ ഇത്തരം ബന്ധങ്ങൾക്ക് അധികം വിലക്കുകൾ കല്പിച്ചു കാണുന്നില്ല . അത് കൊണ്ട് തന്നെ അത്തരക്കാർ സ്വതന്ത്രമായി അവരുടെ നാടുകളിൽ കഴിയുന്നു .

Real Twin Flame Stories from India are not much , Why ?

Leave a Reply

Your email address will not be published. Required fields are marked *