നീണ്ട കാലത്തെ വേർപിരിയലിനു ശേഷം ട്വിൻ ഫ്ലെമുകൾ തമ്മിൽ കണ്ടു മുട്ടാൻ പോകുകയാണെന്നതിനു ഈശ്വരൻ നൽകുന്ന സൂചനകൾ
ത്രീ ഡി പെർമനെന്റ് ഫിസിക്കൽ യൂണിയന്റെ ചില സൂചനകൾ അഥവാ ലക്ഷണങ്ങൾ
This Topic discusses what happens to the divine masculine when the divine feminine, who is spiritually awakened, completely stops chasing them . Some signs or symptoms of 3D Permanent Physical Union
1 . ആദ്യത്തെ സൈൻ എന്ന് പറയുന്നത് ഡിഎഫ് DF പ്രാക്ടീസസ് ഒക്കെ ചെയ്ത് കർമ്മസ് ( Karma ) ഒക്കെ റിലീസ് ചെയ്തിട്ടുണ്ടാവും.
ഒരു നെഗറ്റീവ് കർമ്മ വരുന്ന ആ ഒരു വലിയൊരു പീരിയഡ് കഴിഞ്ഞിട്ടുണ്ടാവും. അതായത് കാർമിക്സിനെ ( Karmics ) ഒക്കെ റിലീസ് ചെയ്യുന്ന ഒരു സമയം അതെല്ലാം കഴിഞ്ഞിട്ടുണ്ടാവും.
ആ സമയത്ത് ലൈഫിൽ ഉണ്ടായിരുന്ന ഒത്തിരി ആളുകൾ ഡിഎഫിന്റെ ലൈഫിൽ നിന്ന് ഒത്തിരി ആളുകൾ പോയി ഒരു ഐസൊലേഷൻ സ്റ്റേജിലേക്ക് ( തികച്ചും ഒറ്റപ്പെടുന്ന അവസ്ഥ ) വരും. കുറച്ച് നാളത്തേക്കെങ്കിലും ഐസൊലേറ്റഡ് ആവും.
അതായത് തികച്ചും ഏകാന്തത അനുഭവിക്കുന്ന ഒരു സമയമാണ്. ഡിറ്റാച്ച്ഡ് ആകുന്ന സമയം വരും. പക്ഷേ ആ ഒരു പീരിയഡ് കഴിഞ്ഞതിനുശേഷം പതിയെ സ്പിരിച്വൽ ഗ്രോത്തിന് ( ആത്മീയ ഉണർവ്വ് ) സഹായിക്കുന്ന നല്ല ആളുകൾ സോൾമേറ്റ്സ് എന്നൊക്കെ പറയുന്ന പോലെ ഡിഎഫിന്റെ ലൈഫിലേക്ക് പതിയെ വന്നു തുടങ്ങും. അതേപോലെ ഡിവൈൻ യൂണിയൻ കഴിഞ്ഞിട്ടുണ്ടാകും . ഡിവൈൻ യൂണിയൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈശ്വരനുമായിട്ട് കൂടുതൽ അടുത്ത് എക്സ്പീരിയൻസ് ചെയ്ത് ഈശ്വരൻ കൂടെയുണ്ട്, ആ ഒരു ആനന്ദം ഫീൽ ചെയ്യാൻ തുടങ്ങും.
ലൈഫിലുള്ള ബാക്കി കാര്യങ്ങളുടെ എല്ലാം പ്രാധാന്യം താഴേക്ക് പോകുന്നതായിട്ട് ഡിഎഫിന് തോന്നും . ആ ഒരു പീസ് സ്റ്റേറ്റിലേക്ക് ഡിഎഫ് ഓൾറെഡി വരുന്നതായിരിക്കും ഈ യൂണിയന് മുമ്പ്. അപ്പൊ ഈ ജേർണിയുടെ ഒരു ബ്യൂട്ടി എന്താണെന്ന് വെച്ചു കഴിഞ്ഞാൽ ഡിഎഫ് ഡിറ്റാച്ച്ഡ് ആകുമ്പോൾ കണക്ഷൻ കൂടുകയാണ് ചെയ്യുന്നത്.
അതായത് അതുവരെ ഉണ്ടായിരുന്ന ഡിസയർ എന്നുള്ള ഒരു കാര്യത്തിൽ നിന്ന് മാറിയിട്ട് പൊസെസ്സിവ്നെസ്സും അല്ലെങ്കിൽ ലവറിനെ പോലെയൊക്കെ കാണുന്ന ആ ഒരു FEEL വിട്ടിട്ട് കുറച്ചുകൂടി ഡിവൈൻ ആയിട്ടുള്ള ഒരു സ്നേഹം ഡിഎമ്മിനോട് ഫീൽ ചെയ്യാൻ തുടങ്ങും. കുറച്ചുകൂടി പ്യുവർ ആയിട്ടുള്ള ആ ഒരു സോൾ എന്നുള്ള രീതിയിലേക്ക് കാണാൻ തുടങ്ങും. ആ ഒരു ഫീലിംഗ്സിൽ ചേഞ്ച് വരും. ഒരു അൺകണ്ടീഷണൽ ആയിട്ട് പ്യുവർ ആയിട്ടുള്ള ഒരു സ്നേഹം ഡിഎഫിന് ഡിഎമ്മിനോട് ഫീൽ ചെയ്യാൻ തുടങ്ങും.
2 . സെക്കൻഡ് സൈൻ എന്ന് പറയുന്നത് ഡിഎമ്മിന്റെ പ്രസൻസ് എപ്പോഴും കൂടെയുള്ളതായിട്ട് ഡിഎഫിന് ഫീൽ ചെയ്യും. അതായത് ഡിഎമ്മിന്റെ ഒരു ഹാപ്പി ഫെയ്സ് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ഡിഎമ്മിന്റെ ഒരു ഫെയ്സ് എപ്പോഴും ഇങ്ങനെ കാണാൻ തുടങ്ങും. ഒരു ഇമേജ് കൂടെയുണ്ട്. ആ ഒരു എനർജി പ്രസൻസ് എപ്പോഴും കൂടെയുള്ളതായിട്ട് ഡിഎഫിന് ഫീൽ ചെയ്യുന്നുണ്ട്. ഡിഎഫിന് മിസ്സ് ചെയ്യത്തില്ല.
ഡിഎം ഇല്ല എന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഡിഎം എനിക്ക് വെളിയിലാണെന്ന് തോന്നുന്നില്ല.
എപ്പോഴും ആ നമ്മൾ ഓറ പ്രൊട്ടക്ഷൻ ഒക്കെ പറയുമല്ലോ എന്ന് പറയുന്ന പോലെ ഡിഎമ്മിന്റെ ഒരു എനർജി പ്രസൻസ് ആ ഒരു സ്നേഹത്തിന്റെ പ്രസൻസ് ഒരു ഒരു ഓറ പോലെ പ്രൊട്ടക്ട് ചെയ്യുന്നതുപോലെ ഡിഎഫിന് ഫീൽ ചെയ്യാൻ തുടങ്ങും. പിന്നെയുള്ളത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ബബിൾ ഫെയ്സിലൊക്കെ ഷെയർ ചെയ്തിട്ടുള്ള അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പറഞ്ഞിട്ടുള്ള സോങ്സ് ഒക്കെ ഫിലിം സോങ്സ് ഒക്കെ കേറി വരാൻ തുടങ്ങും ഡിഎഫിന്റെ ഫോണിൽ. അതേപോലെ റീയൂണിയൻ റിലേറ്റ് ചെയ്തിട്ടുള്ള സോങ്സ് അപ്പൊ ഫിലിം സോങ്സ് ഒക്കെയായിരിക്കും. അതിലെ ആക്ടേഴ്സ് ഒക്കെ വർഷങ്ങൾക്ക് ശേഷം മീറ്റ് ചെയ്യുന്നതായിട്ടും റീയൂണൈറ്റ് ചെയ്യുന്നതായിട്ടും മാരേജ് ചെയ്യുന്നതായിട്ടും അങ്ങനെയൊക്കെയുള്ള റീയൂണിയന്റെതായി ഒത്തിരി സോങ്സും വീഡിയോസൊക്കെ നമ്മൾ കാണാൻ തുടങ്ങും.
3 . അടുത്ത ഒരു സൈൻ എന്ന് പറയുന്നത് ഡിഎഫിന് ഒരു ഡൗട്ടും കാണത്തില്ല ഫിസിക്കൽ യൂണിയൻ എപ്പോ ഉണ്ടാകും എന്നുള്ളത്. കാരണം ഡിഎഫിന് ഷുവർ ആയിരിക്കും ഈ സമയത്ത് ഫിസിക്കൽ യൂണിയൻ ഉറപ്പായിട്ടും ഉണ്ടാകും എന്നുള്ളത്. കാരണം ഡിഎഫിന്റെ സ്റ്റേറ്റ് എന്ന് പറഞ്ഞാൽ അത്രയും പീസ് സ്റ്റേറ്റിലായിരിക്കും. ഡി എഫ് ആ സമയത്ത് ഏകദേശം 9TH ഡയമൻഷനിൽ ആയിരിക്കുനന്ത് കൊണ്ട് എല്ലായ്പോഴും ഒരു ട്രാൻസ് അവസ്ഥയിൽ ആയിരിക്കും . എല്ലായ്പോഴും ഒരു ഉറക്കം പോലെ . മൈൻഡ് അധികം വർക്ക് ചെയ്യില്ല.
ചിന്തകൾ ഒക്കെ ഒത്തിരി കുറഞ്ഞ് വളരെ പീസ് സ്റ്റേറ്റിലായതുകൊണ്ട് തന്നെ ഡിഎഫിന് ഉള്ളിൽ ഉറപ്പായിട്ടും അറിയാൻ പറ്റും ഫിസിക്കൽ യൂണിയൻ നടക്കാറായി എന്നുള്ളത്.
4 . അടുത്ത സൈൻ പക്ഷേ ചില സമയങ്ങളിൽ ആയിട്ട് പറയാം. ചില സമയങ്ങളിൽ ഒരു എനർജി പുള്ളു വരും. അതായത് പെട്ടെന്ന് ഒരു ടെൻഷൻ പോലെ വരും. എനിക്ക് ഇപ്പോ സംസാരിക്കണം അല്ലെങ്കിൽ എനിക്ക് ഇപ്പോ കാണണം എന്നുള്ള രീതിയിൽ പെട്ടെന്ന് ഒരു ടെൻഷൻ കേറി വരും. ഡിഎമ്മിനെ കാണണം എന്നുള്ള ഒരു മിസ്സിങ് പെട്ടെന്ന് ഒരു മിസ്സിങ് ഒക്കെ ചില സമയങ്ങളിൽ എനർജി പുള്ളു പോലെ കേറി വരുകയും ചെയ്യും.
5 . അടുത്ത ഒരു സൈൻ എന്ന് പറയുന്നത് ഡിഎഫിന്റെ ഹയർ സെൽഫ് ഈ സമയത്ത് ആക്ടിവേറ്റഡ് ആയിരിക്കും. ഹയർ സെൽഫ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് ഡിഎഫിന് ഓൾറെഡി സ്പിരിച്വലി ഒത്തിരി പ്രോഗ്രസ് ആയിട്ടുണ്ടാവും ഈ സമയത്ത്.അപ്പൊ ചാനലിങ് കിട്ടിത്തുടങ്ങും. ഡൗൺലോഡ്സ് എന്നൊക്കെ പറയുന്ന അങ്ങനെയുള്ള കാര്യങ്ങളൊക്കെ വന്നിട്ടുണ്ടാവും. അപ്പൊ തന്നെ അവരുടെ ആത്മാവിൽ നിന്ന് തന്നെ ഡിഎമ്മിനെ കുറിച്ചിട്ടുള്ള എല്ലാ ഇൻഫർമേഷനും അവർക്ക് സ്വയം അറിയാൻ പറ്റും. ആരിൽ നിന്നും പറഞ്ഞറിയിയാതെ തന്നെ ഡിഎമ്മിന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഡിഎഫിന് നന്നായിട്ട് അറിയാൻ പറ്റും. അതായത് ഡിഎമ്മിന്റെ കർമ്മസ് അവിടെ റിലീസ് ചെയ്യുന്നതായിട്ടും അവര് അവര് ഒത്തിരി SAD ആയിട്ടാണ് ഈ ഒരു സമയം കടന്നുപോകുന്നതെന്നും യൂണിവേഴ്സ് അവരെ അറിയിക്കുന്നുണ്ടെന്നുള്ളതും ഡിഎം അവിടെ തിരിച്ച് സ്റ്റോക്കിങ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും അല്ലെങ്കിൽ ഈ ട്വിൻഫ്ലെയിം ജേർണിയെ കുറിച്ചൊക്കെ അന്വേഷിക്കാൻ തുടങ്ങുന്നുണ്ടെന്നും ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ഡിഎഫിന് സ്വയം അവരുടെ ഹയർ സെൽഫിൽ നിന്ന് തന്നെ അറിയാൻ പറ്റും.
6 . അടുത്ത സൈൻ എന്ന് പറയുന്നത് സോൾ പർപ്പസ്. സോൾ പർപ്പസ് ഓൾറെഡി സ്റ്റാർട്ട് ചെയ്തിട്ടുണ്ടാവും. ഡിഎഫ് സ്റ്റാർട്ട് ചെയ്യും ഈ സമയത്ത്. പക്ഷേ യൂണിയൻ നടക്കുന്നതിന് തൊട്ടുമുമ്പ് കുറച്ചും കൂടി ക്ലാരിറ്റി സോൾ പർപ്പസിനെ കുറിച്ചും കുറച്ചും കൂടി ക്ലാരിറ്റിയിലേക്ക് വരും. അതേപോലെ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന ഈ സോൾ പർപ്പസ് കുറച്ചുകൂടി എക്സ്പാൻഡ് ചെയ്യാനുള്ള ഒരു ഗൈഡൻസ് ഡിവൈനിൽ നിന്ന് ലഭിക്കാൻ തുടങ്ങും. കാരണം കുറച്ചും കൂടി പ്രോഗ്രസ് സ്പിരിച്വലി പ്രോഗ്രസ് ആയിട്ടുണ്ട്. അതേപോലെ യൂണിയനിലേക്ക് വരാൻ പോവുകയും ചെയ്യുകയാണ്. അപ്പൊ അതുകൊണ്ട് യൂണിവേഴ്സിൽ നിന്ന് ഗൈഡൻസ് വരും. കുറച്ചും കൂടി നിങ്ങൾ സോൾ പർപ്പസ് എക്സ്പാൻഡ് ചെയ്യണം എന്നുള്ളതും അതേപോലെ എന്താണ് ചെയ്യേണ്ടത് എന്നൊക്കെയുള്ളത് കുറച്ചും കൂടി ക്ലാരിറ്റിയിൽ ഗൈഡൻസ് കിട്ടിത്തുടങ്ങും.
7 . അടുത്ത സൈൻ എന്ന് പറയുന്നത് ഡിഎമ്മിന്റെ കോൺടാക്ട് പതുക്കെ പതുക്കെ വരാൻ തുടങ്ങും. അതായത് ഒറ്റയടിക്ക് ഡിഎം വന്നിട്ട് എല്ലാം കൂടെ എന്താ പറയാ തുറന്ന് സംസാരിക്കുക അങ്ങനെയൊന്നും ചെയ്യില്ല. ഡിഎം പതിയെ പതിയെ ഒരു ഹലോ അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കൊക്കെയായിരിക്കും ചോദിക്കുന്നത്. അങ്ങനെ ചെറിയ ചെറിയ കോൺടാക്ടുകൾ ഡിഎമ്മിന്റെ സൈഡിൽ നിന്ന് വരാൻ തുടങ്ങും. അപ്പൊ തന്നെ ഡിഎഫിന് ഷുവർ ആണ് ഈ ഫിസിക്കൽ യൂണിയൻ നടക്കാറായി എന്നുള്ളത്.
8 . അടുത്ത സൈൻ എന്ന് പറയുന്നത് ഡിഎഫ് കംപ്ലീറ്റ് ആയിട്ട് കേട്ടോ സോഷ്യൽ മീഡിയ സ്റ്റോക്കിങ് സ്റ്റോപ്പ് ചെയ്തിരിക്കും. അതേപോലെ എനർജി റീഡിങ് ടാരറ്റ് റീഡിങ്ങിന്റെ ടാരറ്റ് റീഡിങ്ങിൽ നിന്ന് നമ്മൾ കറണ്ട് എനർജി വരുമല്ലോ ഡിഎമ്മിന്റെ കറണ്ട് എനർജി അതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത് സ്റ്റോപ്പ് ചെയ്യും. അത്രയും നാൾ നമ്മൾ എത്ര പ്രാവശ്യം കേട്ട് കേട്ടെങ്കിലും ഇപ്പൊ നമ്മൾ ഇങ്ങനെ വീഡിയോസിൽ കേൾക്കുമല്ലോ സോഷ്യൽ മീഡിയയിൽ നിങ്ങൾ സ്റ്റോക്ക് ചെയ്യാൻ പാടില്ല. എനർജി റീഡിങ് കാണാൻ പാടില്ല എന്നൊക്കെ എത്ര പറഞ്ഞെന്ന് പറഞ്ഞാലും ഈ ട്വിൻഫ്ലെയിമിനെ മിസ്സ് ചെയ്തുകഴിയുമ്പോഴത്തോട് എല്ലാവരും പോയിട്ട് സോഷ്യൽ മീഡിയ സ്റ്റോക്ക് ചെയ്യുകയും എനർജി റീഡിങ് കണ്ടുകൊണ്ടിരിക്കുകയൊക്കെ ചെയ്യും. അത് നോർമൽ ആണ്. പക്ഷേ ഈ ഫിസിക്കൽ യൂണിയന്റെ ആ ഒരു ടൈമിലേക്കൊക്കെ വരുമ്പോഴത്തേക്ക് ഡിഎഫ് കംപ്ലീറ്റ് ആയിട്ട് അത് സ്റ്റോപ്പ് ചെയ്തിരിക്കും. അത് മനപ്പൂർവ്വം ചെയ്യുന്നതല്ല. നാച്ചുറലി അത് സംഭവിക്കും. കാരണം ഡിഎഫിന്റെ ഡിവൈൻ യൂണിയൻ നടന്നതുകൊണ്ട് തന്നെ ഡിഎഫിന് അങ്ങനെയൊരു ഒബ്സെഷൻ എല്ലാം ഡിഎമ്മിനോടുള്ള ഒബ്സെഷൻസ് എല്ലാം സ്റ്റോപ്പ് ആയിരിക്കും.
9 . അടുത്ത ഒരു സൈൻ എന്ന് പറയുന്നത് ട്വിൻഫ്ലെയിം അതിനെക്കുറിച്ചുള്ള ഡൗട്ടുകൾ. അതായത് നമുക്ക് അതുവരെ ഡൗട്ട് എത്ര കൺഫോം ആണെങ്കിലും ഡൗട്ട് വരും. ഈ ആളാണോ എന്റെ ട്വിൻഫ്ലെയിം? ഞാൻ ഇനി ട്വിൻഫ്ലെയിം ജേർണിയിലാണോ?ഇങ്ങനെയൊക്കെയുള്ള സംശയങ്ങൾ ചില സമയത്തെങ്കിലും വരും. ആ സംശയം മൊത്തത്തിൽ മാറിപ്പോയിട്ടുണ്ടാവും. അതായത് ഇത് തന്നെയാണ് എന്റെ ട്വിൻസോൾ എന്നും ഇത് തന്നെയാണ് എന്റെ പാർട്ണർ എന്നും ഒക്കെ ഒരു ക്ലാരിറ്റി ഡിവൈനിൽ നിന്ന് തന്നെ ക്ലിയർ ക്ലിയർ ആയിട്ട് എല്ലാ കാര്യങ്ങളും ഡിഎഫിന് മനസ്സിലായി തുടങ്ങും. അതുവരെ നമ്മൾ വീഡിയോസിലും എവിടുന്നെങ്കിലുമൊക്കെ ആർട്ടിക്കിളിൽ നിന്നൊക്കെ ആയിരിക്കും ഇൻഫർമേഷൻ ഒക്കെ തെരക്കി എടുക്കുന്നത്. പക്ഷേ ഈ ഒരു സമയമാകുമ്പോഴത്തേക്ക് ഡിഎഫിന് യൂണിവേഴ്സിൽ നിന്ന് തന്നെ ഡയറക്ട് ആയിട്ടുള്ള ഗൈഡൻസ് കിട്ടും. ഇത് തന്നെയാണ് ട്വിൻസോൾ എന്നും അതിന് ഒരു സംശയവും വേണ്ട എന്നും അത് ഏത് രീതിയിലുള്ള യൂണിയൻ ആണെന്നും എല്ലാ കാര്യങ്ങളും യൂണിവേഴ്സിൽ നിന്ന് ഗൈഡൻസ് കിട്ടിത്തുടങ്ങും. അതേപോലെ ഡിഎഫ് എല്ലാ രീതിയിലും എനർജി തിരിച്ചെടുക്കും. തിരിച്ചെടുക്കും എന്ന് പറഞ്ഞു കഴിഞ്ഞാൽ ഡിഎമ്മിന് ഒരു തരത്തിലും ഡിഎഫിനെ ഡിഎഫിനെ കുറിച്ചുള്ള ഇൻഫർമേഷൻ കിട്ടുകയോ അല്ലെങ്കിൽ എനർജി കിട്ടുകയോ ചെയ്യുന്ന എല്ലാ സാഹചര്യങ്ങളും ഡിഎഫ് സ്റ്റോപ്പ് ചെയ്യും. അതായത് സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുകൾ ഇടുക അല്ലെങ്കിൽ വാട്സാപ്പിൽ പുതിയ ഡിപി ചേഞ്ച് ചെയ്യുക അങ്ങനെയുള്ള കാര്യങ്ങൾ അതായത് ഡിഎമ്മിന് എന്തെങ്കിലും തരത്തിലുള്ള ഇൻഫർമേഷൻ കിട്ടുന്ന എല്ലാ കാര്യങ്ങളും ഡിഎം ഡിഎഫ് സ്റ്റോപ്പ് ചെയ്യും. അത് മനപ്പൂർവ്വം ചെയ്യുന്നതല്ല. നാച്ചുറലി സംഭവിക്കുന്നതാണ്.കാരണം ഡിഎഫിന്റെ ഫോക്കസ് മൊത്തം യൂണിവേഴ്സിലേക്ക് ഷിഫ്റ്റ് ആകും.
എപ്പോഴും ആ ഈശ്വരന്റെ ആ ഒരു ഒരു കാര്യങ്ങളിലേക്കും അല്ലെങ്കിൽ ആ സ്വന്തം കാര്യങ്ങളിലേക്കൊക്കെ ശ്രദ്ധ പോകുന്നതുകൊണ്ട് ഡിഎഫ് ഇങ്ങനെയുള്ള കാര്യങ്ങളിലേക്കുള്ള ശ്രദ്ധ മൊത്തം മാറ്റിക്കളയുന്നതുകൊണ്ട് ഡിഎമ്മിന് ഒരു തരത്തിലും ഡിഎഫിന് എനർജി കിട്ടാതെ വരും.
10 . അടുത്ത ഒരു സൈൻ എന്ന് പറയുന്നത് ട്വിൻഫ്ലെയിം റിലേറ്റ് ചെയ്തിട്ടുള്ള വീഡിയോസ് കാണുന്നതൊക്കെ സ്റ്റോപ്പ് ചെയ്യും.അതായത് കംപ്ലീറ്റ് ആയിട്ട് അതിനെക്കുറിച്ചുള്ള ഇൻട്രസ്റ്റ് എല്ലാം പോകും. സോൾ പർപ്പസ് ചെയ്യുന്നതിലേക്ക് ആയിരിക്കും പിന്നീട് ഉള്ള ശ്രദ്ധ മുഴുവനും .
ട്വിൻഫ്ലെയിമിന്റെ ആ ഒരു ഇൻഫർമേഷൻ കിട്ടുന്നതും അങ്ങനെയുള്ള കാര്യങ്ങളെല്ലാം ആ ട്വിൻഫ്ലെയിം റിലേറ്റഡ് ആയിട്ടുള്ള വീഡിയോസ് കാണുന്നതും അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളെല്ലാം സ്റ്റോപ്പ് ചെയ്യും.
പക്ഷേ സ്റ്റോപ്പ് ചെയ്യും. പക്ഷേ അതേ സമയത്ത് തന്നെ ട്വിൻഫ്ലെയിം ജേർണിയോട് കൂടുതൽ ഗ്രാറ്റിറ്റ്യൂഡ് ഫീൽ ചെയ്യും. കാരണം ഈ ഒരു സ്റ്റേറ്റിലേക്ക് വരാൻ വേണ്ടി ഹെൽപ്പ് ചെയ്തത് ഈ ഒരു ജേർണിയാണ് എന്നുള്ള ഒരു ഗ്രാറ്റിറ്റ്യൂഡ് ഡിഎഫിന്റെ ഉള്ളിൽ ഉണ്ടാവും. അപ്പൊ ഇതാണ് നേരത്തെയുള്ള അധ്യായങ്ങളിൽ പറഞ്ഞിട്ടില്ലാത്ത കുറച്ച് സൈൻസ് ആണ് പറഞ്ഞത്.
അപ്പൊ ഇങ്ങനെ നമ്മൾ ഇപ്പൊ പുറത്ത് കാണുന്ന സൈൻസ് പുറത്ത് കാണുന്ന സൈൻസ് എന്ന് പറയുമ്പോൾ ഏഞ്ചൽ നമ്പേഴ്സ് കാണുന്നത് ബട്ടർഫ്ലൈസിനെ കാണുന്നത് പുറത്തുള്ള കാര്യങ്ങൾ വെച്ചിട്ട് നമുക്ക് യൂണിയൻ ആയോ എന്ന് പറയാൻ പറ്റില്ല. കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ ഈ ജേർണിയുടെ ത്രൂഔട്ട് ജേർണിയിൽ ഇതെല്ലാം കണ്ടുകൊണ്ടിരിക്കും. അതായത് ഓരോ വീഡിയോസ് കേറി വരുന്നതും പിന്നെ ഇപ്പൊ ബട്ടർഫ്ലൈസ് ആണെങ്കിലും അങ്ങനെയുള്ള പുറത്ത് നമ്മൾ നമുക്ക് പുറത്ത് കാണുന്ന എല്ലാ സൈൻസും നമ്മൾ ത്രൂഔട്ട് ജേർണി കാണുന്നതാണ്. അതുകൊണ്ട് നമുക്ക് അത് വെച്ചിട്ട് നമുക്ക് ഒരു 100% കൺഫർമേഷൻ പറയാൻ പറ്റില്ല. പക്ഷേ ഡിഎഫിന്റെ ഇന്നർ സ്റ്റേറ്റ് വെച്ചിട്ട് നമുക്ക് 100% പറയാൻ പറ്റും ഫിസിക്കൽ യൂണിയൻ ആവാറായോ എന്നുള്ളത്.കാരണം ഡിഎഫ് ആ സമയത്ത് കംപ്ലീറ്റ് പീസിന്റെ സ്റ്റേറ്റിലായിരിക്കും.അപ്പൊ ഡിഎഫിന് ഉറപ്പായിട്ടും അറിയാൻ പറ്റും ഫിസിക്കൽ യൂണിയൻ അടുത്ത അടുത്തെത്തി എന്നുള്ളത് അറിയാൻ പറ്റും.
#twinflamemalayalam #twinflame #twinflamekerala #divinefeminine #twinflamejourney astrology #birthchart #tarotreading #fortunetelling #love #predictions #tarotcardreading #leo #angelcardreadings #trend #trending #trendingvideo