♦️ What Happens When Your Twin Flame Passes Away ?
♦️ ട്വിൻ ഫ്ലെയിം യാത്രയുടെ ആഴങ്ങളിലേക്ക് …!!
♦️ ഇരട്ടജ്വാല യാത്രയിലെ ശാരീരിക വേദനകൾ !
ഇരട്ടജ്വാലകളുടെ വേർപിരിയൽ ഘട്ടത്തിൽ (6th stage ൽ) കഠിനമായ ശാരീരിക വേദന അനുഭവിക്കും. ശാരീരികമായി ഒരുമിച്ചില്ലാത്തതിനാൽ ഇരട്ടജ്വാലകൾക്ക് തലവേദനയും, പുറംവേദനയും, നടുവേദനയും, ഹൃദയവേദനയും അനുഭവപ്പെട്ടേക്കാം. തോൾ,കൈകൾ വേദന. വയറുവേദന. കാലുകൾ, കാൽമുട്ടുകൾ എന്നിവയിൽ വേദന. ആഴത്തിലുള്ള ശാരീരിക ക്ഷീണം, ഉറക്കം ഇല്ലായ്മ എന്നിവയും അനുഭവിക്കും. Divine Feminine energy യും, Divine Masculine energy യും ഈ ശാരീരിക വേദനകൾ തുല്യമായി അനുഭവിക്കും.
♦️ എല്ലാ ഇരട്ടജ്വാലകളും എല്ലാ ജന്മങളിലും ഒരുമിക്കാറുണ്ടോ ?
എല്ലാ ഇരട്ടജ്വാലകളും എല്ലാ ജന്മങളിലും ഒരുമിക്കാറില്ല എന്നതാണ് സത്യം. പല മുൻജന്മങളിലും അവർ ഒരുമിച്ച് ജീവിച്ചിട്ടുണ്ട്. മറ്റുചില മുൻജന്മങളിൽ Karmic പ്രശ്നങ്ങളുടെ ഫലമായി ഒന്ന് ചേരാൻ കഴിയാതെ മറ്റൊരാളെ (Soulmate, KarmicSoulmate) നെയൊക്കെ വിവാഹം കഴിക്കേണ്ടി വന്ന് വേദനിച്ച് ജീവിച്ചിട്ടുണ്ട്. എന്തൊക്കെയായാലും, ഏതൊക്കെ മുൻജന്മങളിൽ ഒരുമിക്കാതിരിക്കുകയും, ഒരുമിക്കുകയും ചെയ്തു എങ്കിലും ഭൂമിയിലെ അവസാന ജന്മത്തിൽ അവർ ഉറപ്പായും ഒന്നാവുക തന്നെ ചെയ്യും. കാരണം, മോക്ഷം ലഭിക്കുന്ന അവസാന ജന്മത്തിൽ ആത്മാവിന്റെ ആഗ്രഹങ്ങൾ പൂർത്തിയാവും. വൈകാരികമായും, മാനസികമായും, ശാരീരികമായും തന്നെ Heal ചെയ്യാൻ തന്റെ ആത്മാവിന്റെ പാതിയായ ഇരട്ടജ്വാല അല്ലാതെ മറ്റൊരാൾ ഈ ഭൂമിയിൽ ജനിച്ചിട്ടില്ല. ആ തിരിച്ചറിവ് കൊണ്ട് തന്നെയാണ് പരസ്പരം ഒന്നുചേരാൻ തീരുമാനിക്കുന്നതും. മാത്രമല്ല, ഇരട്ടജ്വാലകളായ രണ്ടുപേർ ഒരുമിക്കുന്നു എന്നത് അർത്ഥമാക്കുന്നത് ഇത് ഭൂമിയിലെ നിങളുടെ അവസാന ജന്മമാണ് എന്നാണ്. അതിനാൽ, വേർപ്പെട്ട ആത്മാവ് ഒന്നായേ മതിയാവൂ. അത് നിങ്ങളിരുവരെപ്പോലെ തന്നെ ഈ പ്രപഞ്ചത്തിന്റെ കൂടി ആവശ്യമാണ്. വാസ്തവത്തിൽ, നിങ്ങളുടെ ഈ ഭൂമിയിലുള്ള ജീവിതത്തിന്റെ അവസാനത്തിന് പോലും നിങ്ങളുടെ ഇരട്ട ജ്വാല ബന്ധത്തെ നശിപ്പിക്കാൻ കഴിയില്ല. നിങ്ങൾ രണ്ടുപേരും മരണശേഷവും ഒരുമിച്ച് ആയിരിക്കാനാണ് ഉദ്ദേശിക്കുന്നത്. വേർപിരിയലിന് ശേഷം ഈ ഭൂമിയിൽ വെച്ച് ഒന്നിച്ചത് പോലെ നിങ്ങൾ മരണാനന്തര ജീവിതത്തിൽ പരലോകത്ത് വീണ്ടും ഒന്നിക്കും, ഒരുമിച്ചായിരിക്കും😍
♦️ ജനനവും മരണവും !
ഇരട്ടജ്വാലകൾ ഒരേ സൂര്യരാശിയിലോ (നിങ്ങളുടെ ഇരട്ടകളുടെ ജനനത്തീയതി ഒരേ മാസം ആയിരിക്കാം), അല്ലെങ്കിൽ വിപരീത സൂര്യരാശിയിലോ ആണ് ജനിക്കുക എന്ന വസ്തുത വളരെ ശരിയാണ്. വിപരീത ചന്ദ്രരാശിയിലെ ജനനവും കാണാറുണ്ട്. നിങ്ങളുടെ ഇരട്ട ജ്വാലകളുടെ പേരിന്റെ ആദ്യ അക്ഷരം ഒരുപോലെ പ്രത്യക്ഷപ്പെട്ടേക്കാം. (മുകളിൽ പറഞ്ഞതിൽ ഏതെങ്കിലുമൊന്നിൽ ഉറപ്പായും സാമ്യതയുണ്ടാവും). ആത്യന്തികമായി അവർ പരസ്പരം ഒന്നിക്കുമ്പോൾ, അവരുടെ ഐക്യം എല്ലാ കർമ്മപരമോ ആത്മഇണ (Soulmate) ബന്ധങ്ങളെയോ മറികടക്കും. അങ്ങനെ അവർ ആത്മീയമായി വ്യക്തികളായി പരിണമിച്ചിരിക്കണം.
ട്വിൻ ഫ്ലെമുകൾ മരണപ്പെടുന്നത് ഒരേ സമയത്താണോ എന്നൊരു ചോദ്യമുണ്ട് . അല്ല എന്ന് തന്നെ ആണ് ഉത്തരം . അവരുടെ ജനനം പോലും രണ്ടും രണ്ടു സമയത്തായിരിക്കും . എങ്കിലും ഈ ഒരു കാര്യം പൊതുവെ പറയാം . ട്വിൻ ഫ്ളെമുകളിൽ സ്ത്രീ ജന്മം ആയിരിക്കും ആദ്യം എടുത്തിട്ടുണ്ടാവും . അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് പുരുഷ ജന്മം എടുക്കാറുള്ളത് . രണ്ടു പേരും ആയുസ്സിന്റെ കാര്യത്തിൽ ഈശ്വര രക്ഷ ഉള്ളവർ ആണ് . പൊതുവെ ഉള്ള പുരുഷായുസ്സായ 60 -70 വയസ്സ് രണ്ടു പേർക്കും ഉണ്ടായിരിക്കും . സ്ത്രീ ജന്മം ആദ്യം സംഭവിക്കും എന്നതിന്റെ പേരിൽ തന്നെ ആദ്യം മരിക്കുന്നത് സ്ത്രീ തന്നെ ആവാം . സ്ത്രീയുടെ മരണ ശേഷം ആത്മാവ് സ്വർഗ്ഗ പ്രവേശം നടത്തണമെങ്കിൽ പുരുഷ ആത്മാവ് കൂടെ എത്തണം . അതിനു വേണ്ടി സ്ത്രീയുടെ ആത്മാവ് ശരീരം വെടിഞ്ഞ ശേഷവും പുരുഷന്റെ കൂടെ ഉണ്ടായിരിക്കും . പുരുഷന്റെ മരണ ശേഷം രണ്ടാത്മാക്കളും ഒന്ന് ചേർന്ന് പരമാത്മാവിൽ ലയിച്ചു ചേരും . ഇനിയൊരു ജന്മം എടുക്കാതെ …
1. **Definition of Twin Flames**: Twin flames are believed to be two souls that originated from the same source and are destined to meet and mirror each other’s true selves. Their connection is often described as deep, intense, and transformative.
2. **Journey of Twin Flames**:
– **Birth**: The concept of twin flames suggests that they are “born” or come into existence as two halves of the same soul, often in a spiritual or energetic sense.
– **Life**: Their journey involves a series of spiritual lessons, growth, and self-discovery. The relationship can be challenging, as it often triggers personal wounds and encourages profound inner work.
– **Separation and Reunion**: Many narratives describe periods of separation, during which twin flames work on individual growth, followed by reunions that foster deeper understanding and spiritual evolution.
3. **Death of Twin Flames**:
– In a metaphysical sense, the “death” of a twin flame relationship may refer to the end of the physical or emotional connection, often leading to a new phase of spiritual maturity.
– Some interpretations suggest that the ultimate “death” is the dissolution of the ego and false identities, allowing the twin flames to reunite in a higher, more enlightened state.
– Alternatively, physical death is viewed as a transition, and the spiritual connection persists beyond physical separation.
4. **Overall Perspective**:
– The journey of twin flames is considered a profound spiritual process aimed at achieving union not just with each other but ultimately with the divine or higher self.
– It emphasizes growth, healing, and the realization of one’s true nature.
Please note that the concept of twin flames is primarily spiritual and metaphysical, and interpretations may vary across different sources and belief systems.
#twinflamedeath