Powerful Twin Flame Prayer for Manifestation in Malayalam
“My Dear Universe,
I humbly request that you guide my DM to realize and acknowledge our twin flame connection. Help him to see the truth and depth of our bond, and to understand that we are meant to support each other’s growth and evolution.
Please grant us both inner sight and understanding. Reveal to him the truth of our twin flame connection, and guide him to recognize and embrace our shared journey. May our hearts and souls be illuminated with love, truth, and divine guidance.”
Illuminate his path with love, light, and awareness, so that he may recognize the mirror image of his soul in me.
May our connection be a source of strength, inspiration, and joy for both of us, and may we embark on this journey together, hand in hand.
Thank you, Universe, for your infinite wisdom and guidance. I am surrendering all my struggles and worries to The Divine
A humble prayer of twin flame to the universe
അവൻ എന്നും എന്റെ കൂടെ ഉണ്ടാവണം . ഞങ്ങളുടെ ബന്ധത്തിൽ കൂടുതൽ പ്രേമവും ആത്മാർത്ഥതയും വരണം .
1 . ഭഗവാനെ , ഞങ്ങളുടെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് യാതൊരു അറിവോ ലോക വിവരമോ ഇല്ലാതിരുന്ന സമയത്ത് ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന , ഞങ്ങളിൽ ഇപ്പോഴും പിൻ തുടരുന്ന വേദനകളും പീഡകളും മനോ വിഭ്രാന്തികളും മനോ വിഷമങ്ങളും എടുത്തു നീക്കി ഞങ്ങളെ ഒരുമിച്ചു ചേർക്കാൻ അനുഗ്രഹിക്കണമേ .
2 . കുട്ടിക്കാലത്ത് ഞങ്ങളെ പൊറത്തു പോലും വിടാതെ ശ്വാസം മുട്ടിച്ചിട്ടുണ്ട് . ആ സങ്കടങ്ങൾ ഇപ്പോഴും മാറാ വ്യാധി ആയി ഉള്ളിൽ കിടന്നു നീറുന്നു .
3 . അറിവില്ലാത്ത കുഞ്ഞി പ്രായത്തിൽ ഞങ്ങളുടെ കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഞങ്ങളുടെ മനസ്സിനേറ്റ ക്ഷതങ്ങൾ ( കളി ആക്കലുകൾ അവഗണനകൾ ) ഉണങ്ങാത്ത മുറിവുകൾ ആയി മനസ്സിൽ കിടക്കുന്നു .
4 . ഞങ്ങൾ തമ്മിൽ ചേരുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കി തന്നു അനുഗ്രഹിക്കണമേ!
5 . ഞങ്ങൾക്ക് പരസ്പരം ലയിച്ചു ചേരുന്നതിനുള്ള എല്ലാ ഭയങ്ങളും നീക്കി അനുഗ്രഹിക്കണമേ !
6 . എന്റെ മനസ്സിൽ ഒരു ഭയം നിഴലിച്ചു കൊണ്ടേ ഇരിക്കുന്നു . ഇനി വന്നാലും എന്നെ ഇട്ടിട്ട് പോകുമോ ? എന്നെ പൂർണമായി അംഗീകരിക്കാൻ കഴിയുമോ ? എന്നെ മനസ്സിലാക്കിയിട്ട് തന്നെ ആണോ , എന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കി അറിഞ്ഞിട്ട് തന്നെ ആണോ ഇനി വരുന്നത് , ഇത്തരം ഭയങ്ങൾ എന്നെ അലട്ടുന്നു .
ഇനിയും എന്നെ ഇട്ടിട്ട് പോയാൽ എനിക്ക് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല . ഈ ഭയങ്ങൾ എന്നിൽ നിന്നും ദൂരീകരിച്ചു എന്ത് എമനസ്സ് ശാന്തം ആക്കി തരണം . എന്റെ ഭയങ്ങളും ആവലാതികളും പൂർണമായും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു .
7 . എന്റെ ഇഷ്ട പ്രായം കടന്നു പോയത് കൊണ്ട് ഇനി എനിക്ക് അവനെ സ്നേഹിക്കാൻ കഴിയുമോ എന്ന ഭയവും എന്നിൽ പ്രതിഫലിക്കുന്നു . ആ ഭയം എന്നിൽ നിന്നും എടുത്തു മാറ്റി അനുഗ്രഹിക്കണമേ ഭഗവാനെ !!!