Evil Eye കണ്ണേറ് ( ദൃഷ്ടിദോഷം ) സൂക്ഷിക്കുക
ദൃഷ്ടിബാധ (Evil Eye / ദൃഷ്ടി) എന്നത് വിശ്വാസപരമായ ഒരു ആശയം ആണ്, നിരവധി ആളുകൾ ഈ ദൃഷ്ടിയുടെ ബാധയെ അനുഭവപരമായ ഒരു സത്യമായി വിശ്വസിക്കുന്നു.
Malayalam Kerala
ദൃഷ്ടിബാധ (Evil Eye / ദൃഷ്ടി) എന്നത് വിശ്വാസപരമായ ഒരു ആശയം ആണ്, നിരവധി ആളുകൾ ഈ ദൃഷ്ടിയുടെ ബാധയെ അനുഭവപരമായ ഒരു സത്യമായി വിശ്വസിക്കുന്നു.
ഞാൻ തന്നെ internet-ൽ അവനെ ഉണ്ടാക്കിയപ്പോൾ അത് എന്റെ ഹൃദയം എഴുതിയ ഒരു സ്നേഹകവിതയായിരുന്നു. ഈ പോസ്റ്റിൽ ഞാനത് പങ്കുവെക്കുന്നു.
എന്റെ പങ്കാളിയുമായി ഞാൻ ആസ്ട്രൽ യാത്ര (പ്രൊജക്ഷൻ) അനുഭവിച്ചിട്ടുണ്ട്. എന്റെ ശരീരം ഉപേക്ഷിച്ച് അവനോടൊപ്പം ഒരു യാത്രയിൽ ചേരുന്നത് പോലെയാണ് എനിക്ക് തോന്നിയത്
ടാരറ്റ് കാർഡുകൾ ജീവിത യാത്രയിൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടി സഞ്ചരിക്കാൻ നമ്മെ സഹായിക്കുന്നു. സ്വയം കണ്ടെത്തൽ, പ്രതിഫലനം, ശാക്തീകരണം എന്നിവയ്ക്കുള്ള ഒരു ഉപകരണമായി ടാരറ്റ് കാർഡ് ഉപയോഗിക്കാം .
സ്വപ്നങ്ങളിലൂടെയാണ് പലപ്പോഴും Twin Flame നമുക്ക് എത്തുന്നത്. അങ്ങനെ പ്രത്യക്ഷപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.
Twin Flame Union ആഗ്രഹിക്കുന്നവർക്ക് ദേവീ ദേവന്മാരുടെ അനുഗ്രഹം ലഭിക്കുവാൻ ഈ അമ്പലം സന്ദർശിക്കുന്നത് നല്ലതാണ് .
കുട്ടികളുടെയും സാംജി യുടെയും സ്വപ്നങ്ങൾക്ക് ഒരായിരം ചിറകുകൾ മുളച്ചു…..
അവിടെ ട്വിൻ ഫ്ളൈയിംസ് എന്ന സ്പോർട്സ് അക്കാദമി പിറവി എടുത്തു. നിരവധി കുട്ടികൾ പരിശീലന അതിനായി എത്തി…
Twin Flame ബന്ധത്തിൽ ആത്മീയ ശുദ്ധീകരണത്തിനും ആത്മാവിന്റെ ശാന്തിക്ക് വേണ്ടി Aura Cleansing നിർണായകമാണ്. ഇത് ആത്മീയ പൊരുത്തത്തിനുള്ള വഴി തുറക്കുന്നു.