ഇരട്ട ജ്വാല യാത്രയിൽ ഡിഎൻഎ ശുദ്ധീകരണത്തിന്റെയും ആധ്യാത്മിക ശാന്തിയുടെയും പ്രാധാന്യം

ഇവിടെ ഇരട്ട ജ്വാല യാത്രയിൽ ഡിഎൻഎ ശുദ്ധീകരണത്തിന്റെയും ആധ്യാത്മിക ശാന്തിയുടെയും പ്രാധാന്യം പറഞ്ഞു തരുന്നു . പ്രായോഗിക സാങ്കേതികവിദ്യ നൽകുകയും ചെയ്യും.

ടാരോട്ട് റീഡിങ് റീഡിങ്ങും അസ്‌ട്രോളജിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ആണ് ?

ടാരോട്ട് റീഡിങ് വിദേശി ആണ് . അസ്‌ട്രോളജി ഭാരതീയം ആണ് . രണ്ടിനും ശക്തമായ അറിവും അതീന്ദ്രിയമായ കഴിവും ആവശ്യമാണ് . വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പാടില്ല .

Twin Flame Journey യിൽ Third Party സ്വാധീനം ഉണ്ടാവുന്നത് എന്തുകൊണ്ട് ?

Twin Flame Journey യിൽ Third Party സ്വാധീനം ഉണ്ടാവുന്നത് അതിന്റെ ആത്മീയ ആഴവും, ആത്മീയ പാഠങ്ങൾ പഠിപ്പിക്കുന്നതിനും വേണ്ടി ആണ്