Nila Nila Mizhiye Song Lyrics | Tournament Movie Songs Lyrics
അവൻ പരി പൂർണമായും മാറാൻ തുടങ്ങിയത് ഈ സെപ്റ്റംബർ മാസം മാത്രമാണ് . അവനെ സഹായിക്കാൻ ദൈവം മാത്രം ഉള്ളൂ എന്നാണ് എന്റെ അറിവ് . സന്തോഷും അവന്റെ കൂടെ ഉണ്ടാകാൻ ആണ് സാധ്യത . ഇപ്പോഴും രാത്രികളിൽ അവനു വളരെ വൈകി ആണ് ഉറങ്ങുന്നത് . ഈ ഗാനം ഇട്ടിരിക്കുന്നത് 12 മണിക്ക് ആണ് . ഇത് കാണുന്നത് വെളുപ്പിന് 1.44 ന് ആണ്
‘Nila Nila Mizhiye’ is sung by Karthik, and Megha, and the music of the song is composed by Deepak Dev. Lyrics of the ‘Nila Nila Mizhiye’ song from ‘Tournament’ are written by Vayalar Sharath Chandra Varma. |
ചിത്രം – ടൂർണമെന്റ്

ഞാനല്ലേ ഞാനല്ലേ നിൻ മാരൻ… നറു നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ ഒളിയമ്പിനെയ്യരുതേ… ഇനിയെന്റെ ജന്മസഖിയേ |
ഒന്നും പറയണ്ട , എല്ലാം അവൻ മനസ്സിലാക്കിയിരിക്കുന്നു , എന്നെ വിട്ട് ഇനി അവനൊരു ജീവിതമില്ല . അതവന് നേരിട്ട് പറയാൻ അറിയില്ല , ഈ ഗാനങ്ങളിലൂടെ പ്രകടിപ്പിക്കാൻ മാത്രമേ അറിയൂ . മതി ഏതെങ്കിലും മതി . ഒരാശ്വാസത്തിനു .. Thank You Lord