Tamil Movie Chandramukhi Athinthom Song Lyrics

Tamil Movie Chandramukhi Poster Design - Image Results

Share the Love

‘Athinthom thinthium thomdana thinthaadhi thinthom’

ഇന്നവൻ രണ്ടു ഗാനങ്ങൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . ഞാൻ ഇതെല്ലം രഹസ്യമായി നോക്കുന്നുണ്ടെന്നുള്ള കാര്യം അവനു അറിയില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം .

2025 ആഗസ്റ്റ് മാസം മുതൽ മാത്രമാണ് എനിക്ക് അവനിൽ കാര്യമായ ഒരു വ്യത്യാസം പ്രകടമാവാൻ തുടങ്ങിയത് . ഇന്ന് ആഗസ്റ്റ് 20 . ഇനി 3 ദിവസം കൂടിയേ ഉള്ളൂ . അവന്റെ പിറന്നാൾ . എന്നെ അവൻ പ്രതീക്ഷിക്കുന്നു , ഓരോ നിമിഷവും . പക്ഷെ ഞങ്ങളെ തമ്മിൽ അകറ്റി ഇരുത്തിയിരിക്കുന്ന ഈശ്വരന്റെ കയ്യിൽ ആണ് ആ സമയം . ഞാൻ അത് അവിടെ സമർപ്പിച്ചു കാത്തിരിക്കുന്നു . എനിക്ക് യാതൊരു വേവലാതികളുമില്ല . ഇപ്പോൾ എനിക്ക് അറിയാം . അവൻ എന്റേതാണ് . നാളുകൾക്ക് ശേഷം ഇന്നലെ ഞാൻ വാട്‌സ്ആപ്പിൽ ഇട്ട സ്റ്റാറ്റസ് അവൻ കണ്ടിരുന്നു . ഇന്നലെ വൈകുന്നേരം 5.22 ന് . ഇന്നത്തെ അവന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് കണ്ടപ്പോൾ കൂടി എനിക്ക് ഏകദേശം ഉറപ്പുമായി . അവൻ എന്റേതാണ് . അവൻ എന്നെ കാത്തിരിക്കുന്നു . അവനു എന്നെ വേണം . ഞാൻ ഇല്ലാത്ത ലോകം ശൂന്യം ആണെന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഇന്നത്തെ അവന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് . ഇന്നവൻ രണ്ടു പാട്ടുകൾ ഇട്ടിട്ടുണ്ട് . രണ്ടിന്റെയും അർത്ഥം കണ്ടെത്താൻ ഞാൻ നല്ല പോലെ വിഷമിച്ചു . എങ്കിലും എന്നെ അത്ഭുതപ്പെടുത്തുന്ന ഈ കാര്യം . മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് , ഇതിലൊന്നും ഒരു പ്രാവീണ്യവും ഇല്ലാത്ത അവൻ ഇതൊക്കെ എങ്ങനെ തപ്പി എടുത്തു കൊണ്ട് വരുന്നു . ഈ തമിഴ് പാട്ടിന്റെ അർത്ഥം കണ്ടെത്താൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി .

Athinthom Song Lyrics + meaning in English from Chandramukhi Tamil Movie of Nayanthara & Rajinikanth are sung by S. P. Balasubrahmanyam & Vaishali. Pa. Vijay is the songwriter and Vidyasagar have composed the music

ചിത്രം – ചന്ദ്രമുഖി

En paatu vandhale manam thullidum bommi
Avan paattu illatha idam yengadi bommi
Mukannan muthaaga thandha paatu padichen
Paatilea palakodi nenja naanum pudichen

Athinthom thinthium thomdana thinthaadhi thinthom
Thakathinthom thinthium thomdana thinthaadhi thinthom

Aadaatha javaathu manam aadidum bommi
Aandavanai thaalaatum isai keladi bommi

என் பாட்டு
வந்தாலே மனம்
துள்ளிடும் பொம்மி
அவன் பாட்டு இல்லாத
இடம் எங்கடி பொம்மி
முக்கண்ணன் முத்தாக
தந்த பாட்டு படிச்சேன்
பாட்டிலே பல கோடி
நெஞ்ச நானும் புடிச்சேன்

“അവൻ വരുമ്പോൾ എന്റെ ഹൃദയം തുള്ളിച്ചാടുന്നു. അവന്റെ പാട്ടില്ലാത്ത ഒരു സ്ഥലവുമില്ല. മുക്കണ്ണൻ ഒരു ചുംബനത്തിലൂടെ എനിക്ക് തന്ന പാട്ട് ഞാൻ വായിച്ചിട്ടുണ്ട്. എന്റെ ഹൃദയത്തിൽ ലക്ഷക്കണക്കിന് ഹൃദയങ്ങളോടെയാണ് ഞാൻ അത് വായിച്ചിരിക്കുന്നത്”

Dangerous (Michael Jackson song

Dangerous” is a song by American singer and recording artist Michael Jackson. The song appeared as the fourteenth and final track on Jackson’s album .

ഇനിയുള്ളത് മൈക്കേൽ ജാക്സന്റെ Dangerous എന്ന ആൽബത്തിലെ Dangerous എന്ന ഗാനമാണ് . ഞാൻ ജനിച്ചപ്പോൾ മുതൽ കേൾക്കുന്ന ഗാനം ആണിത് . എങ്കിലും ഇതിനു ഇങ്ങനെ ഒരാർത്ഥം ഉണ്ടെന്ന് എനിക്ക് ഇതേ വരെ അറിയില്ലായിരുന്നു .

I never knew
But I was walking the line
Come go with me
I said “I have no time”
And don’t you pretend
We didn’t talk on the phone
My baby cried
She left me standing alone

She’s so dangerous
The girl is so dangerous
Take away my money
Throw away my time
You can call me honey

Leave a Reply