സ്വയം ഒറ്റപ്പെട്ടതായി തോന്നിയാൽ എന്തു ചെയ്യണം

നാം ഒറ്റയ്ക്ക് ജനിക്കുന്നു,ഒറ്റയ്ക്ക് ജീവിക്കുന്നു,നാം ഈ ഭൂമിയിൽ നിന്നും ഒറ്റയ്ക്ക് യാത്രയാകുന്നു . നമ്മുടെ സ്നേഹത്തിലൂടെയും സൗഹൃദത്തിലൂടെയും മാത്രമേ നാം തനിച്ചല്ല എന്ന മിഥ്യാധാരണ സൃഷ്ടിക്കാൻ കഴിയൂ –