Twin Flame ഒരിക്കലും പോകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ടോ ?

ഇരട്ട ജ്വാല യാത്ര ( Twin Flame Journey )യിലുള്ള ആളുകൾ ഒരിക്കലും സെമിത്തേരികളിലും ആശുപത്രികളിലും ആളുകൾ മരിച്ച വീടുകളിലും പോകേണ്ടതില്ല.

Twinflame ജേർണിയിൽ ആത്മീയ വളർച്ചയ്ക്ക് തടസ്സമായ് നിൽക്കുന്ന നെഗറ്റീവ് ഊർജ്ജങ്ങളെ എങ്ങനെ നേരിടാം…??

ഇരട്ട ജ്വാലകൾ തമ്മിലുള്ള ബന്ധം പ്രണയം മാത്രമല്ല; അതൊരു യാത്രയാണ് – അഭിനിവേശം, വേർപിരിയൽ, വളർച്ച, ചിലർക്ക് പുനഃസമാഗമം