Part 18 – അമാവാസിയും പൗർണമിയും മനുഷ്യരെ ബാധിക്കുന്നുണ്ടോ

ചന്ദ്രൻ്റെ സ്വാധീനമില്ലാത്ത ഈ ദിനത്തിൽ ആത്മാക്കളെ തുറന്നു വിടുന്ന ദിവസം ആണെന്ന ഒരു വിശ്വാസവും ശക്തമായി തന്നെ നില നിൽക്കുന്നുണ്ട്

ഇനി അൽപ സ്വല്പം എങ്കിലും വിട്ടു കൊടുക്കാം

ഒരു ചിരി കൊണ്ട് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല , എങ്കിൽ നേടാനോ ഏറെ ഉണ്ട് താനും . എന്ന് വച്ചു ഒരു തരം കളി ആക്കുന്ന ചിരി അല്ല ഉദ്ദേശിക്കുന്നത്