ട്വിൻ ഫ്ലെയിം യാത്രയിലെ ജനനവും ജീവിതവും മരണവും
ട്വിൻ ഫ്ലെമുകൾ മരണപ്പെടുന്നത് ഒരേ സമയത്തല്ല . സ്ത്രീയുടെ ആത്മാവ് ശരീരം വെടിഞ്ഞ ശേഷവും പുരുഷന്റെ കൂടെ ഉണ്ടായിരിക്കും . പുരുഷന്റെ മരണ ശേഷം രണ്ടാത്മാക്കളും ഒന്ന് ചേർന്ന് പരമാത്മാവിൽ ലയിച്ചു ചേരും . ഇനിയൊരു ജന്മം എടുക്കാതെ …