എന്റെ ട്വിൻ ഫ്ലെയിമിനെ ഓർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ പ്രണയം മാത്രമേ ഉള്ളൂ

ഞാൻ ഈ പറയുന്നതെല്ലാം പൈശാചികമാണ് അല്ലെങ്കിൽ ഞാൻ അവിഹിതത്തെ സപ്പോർട്ട് ചെയ്യുന്ന ആളാണെന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് മെസ്സേജൊക്കെ കിട്ടിയിട്ടുണ്ടായിരുന്നു എനിക്ക്.