നമസ്തേ എന്നാല്‍ എന്താണ് ?

കൈപ്പത്തികൾ ഒപ്പം ചേര്‍ത്താണ് ‘ നമസ്തേ ’ എന്ന്‍ അഭിവാദ്യം ചെയ്യുന്നത് . നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെ എന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്റെ എന്നും ‘ന’ എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു.