എന്റെ വാവ ഈഡിപ്പസ് കോംപ്ലക്സ് എന്ന മനോ വൈകല്യത്തിന് അടിമ ആണ് .

എന്റെ വാവക്ക് ഈ വൈകല്യം ഇത് വരെ പരിഹരിക്കാനായിട്ടില്ല . ഞങ്ങളുടെ ബന്ധത്തിന്റെ ഒഴുക്കിന്റെ ഇടക്ക് എനിക്ക് കിട്ടിയ ചില സൂചനകൾ ആണ് എന്നെ ഇതിലേക്ക് കൂടുതൽ ഇരുത്തി ചിന്തിപ്പിച്ചത് .