Part 19 – ട്വിൻ ഫ്ലെയിം നുള്ള അതീന്ദ്രിയമായ കഴിവുകൾ എന്തൊക്കെ ആണ് ?

ഞാൻ ഒരു twinflame ആണ്. എന്റെ twinflame നെ ഞാൻ കണ്ടെത്തി. അതിനു ശേഷമാണ് ഞാൻ ഈ വാക്ക് പോലും കേൾക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഈ യാത്രയിലാണ്

എന്താണ് time line ഉം dimension ഉം

ത്രികാല ജ്ഞാനം എങ്ങനെ ഈ യാത്രയെ സ്വാധീനിക്കുന്നു . 5-ആം മാനത്തിൻ്റെ സ്വഭാവം എന്താണ് … 3D യിൽ നിന്നും തുടർന്ന തലങ്ങളിലേക്കും മറ്റും കടക്കുമ്പോൾ ഇവർ എന്ത് ചെയ്യുന്നു

Astral Projection ഉം twin flame journey യും തമ്മിൽ ബന്ധമുണ്ടോ

എന്റെ പങ്കാളിയുമായി ഞാൻ ആസ്ട്രൽ യാത്ര (പ്രൊജക്ഷൻ) അനുഭവിച്ചിട്ടുണ്ട്. എന്റെ ശരീരം ഉപേക്ഷിച്ച് അവനോടൊപ്പം ഒരു യാത്രയിൽ ചേരുന്നത് പോലെയാണ് എനിക്ക് തോന്നിയത്