നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ഇന്നലെ രാത്രിയിൽ നിങ്ങളെക്കുറിച്ച് ചിന്തിച്ച കാര്യങ്ങൾ

ഈ ഒരു സമയത്ത് നിങ്ങളുടെ വ്യക്തിക്ക് വളരെയധികം വേദനാജനകമായ ഒരു സംഭവം അല്ലെങ്കിൽ എന്തെങ്കിലും ഒരു സിറ്റുവേഷൻ അവരുടെ ലൈഫിൽ അവർ ഇപ്പോൾ ഫേസ് ചെയ്തു കൊണ്ടിരിക്കുന്നതായിട്ടാണ് കാണുന്നത് .

എന്താണ് inner works ? Twin flame journey യിൽ inner works ന്റെ പ്രാധാന്യം എന്താണ് ?

നമ്മുടെ മനസ്സിന്റെ ഇരുണ്ട സ്വഭാവങ്ങളെ സ്വയം സുഖപ്പെടുത്തുന്ന രീതി ആണ് Inner Works എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്