ട്വിൻ ഫ്ലെമുകളുടെ പേരിലും തട്ടിപ്പോ ?

ഇപ്പോൾ പോലീസ് കേസും കൂട്ടവും എല്ലാം ആയി എന്ന് കേട്ടപ്പോൾ സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല . അപ്പോൾ പിന്നെ എന്ത് ട്വിൻ ഫ്ലെയിം ?