നിങ്ങൾ കൊടുത്ത സമ്മാനങ്ങൾ കെട്ടി പിടിച്ചു കരയുന്നു

കടുത്ത വിശ്വാസി അല്ലാത്ത നിങ്ങളുടെ പുരുഷനെ ഈശ്വരൻ ഈ പാതയിലേക്ക് കൈ പിടിച്ചു നടത്തുമ്പോൾ അത് അവനിൽ അത്യധികം വേദന ഉണ്ടാകുന്ന കാര്യമാണ് . അവൻ ഒഴുകി നടന്നിരുന്ന ജീവിതം അവനു നഷ്ടപ്പെടും