Shop

നമ്മുടെ ഈ യാത്ര നമുക്ക് നമുക്കും ഈശ്വരനും മാത്രമേ കാണാനും കേൾക്കാനും അറിയാനും മനസ്സിലാക്കാനും സാധിക്കൂ . ഇതൊരു ആധ്യാത്മിക യാത്ര ആണ് . ഈശ്വരൻ നേരിട്ട് നമ്മുടെ ശരീരം ഉപയോഗിച്ച് കൊണ്ടിരിക്കുക ആണ് . ഭൂമി ദേവിക്ക് മനുഷ്യനെ കൊണ്ടുള്ള ദുരിതം സഹിക്ക വയ്യാതെ വന്നു കരഞ്ഞു വിളിച്ചു പ്രവർത്തിച്ചപ്പോൾ ഈശ്വരൻ അനുഗ്രഹിച്ചു കിട്ടിയ ജന്മം ആണ് നമ്മുടേത് . നമുക്ക് ഇവിടെ കുറെ ഏറെ ചെയ്യാൻ ചെയ്ത് തീർക്കാൻ ഉണ്ട് . ഈ യാത്ര എന്താണ് എന്ന് ഞാൻ അറിയുന്നു . ഇനി എന്റെ പിറകിൽ ഒരുപാട് പേര് വരാൻ ഉണ്ട് . അവർക്കൊക്കെ ഉള്ള ഒരു വഴി കാട്ടി ആയി പ്രവർത്തിക്കാൻ ഉള്ളതാണ് ഇനി ഉള്ള എന്റെ ജന്മം . കാരണം എനിക്ക് ഈ യാത്രയിൽ ഉടനീളം വഴികാട്ടിയും തുണ ആയും നിന്നത് ജ്വലിച്ചു നിൽക്കുന്ന ആ വെളിച്ചം ആണ് . അതെല്ലാം ഇനി നിങ്ങളോട് പങ്കു വാക്കാണ് ആണ് അദ്ദേഹം എന്നെ ഏൽപ്പിച്ചിരിക്കുന്നത് . സമയം ആയി ഇനി കുറച്ചു ആധ്യാത്മികം ആവാം എന്ന് ചിന്തിക്കുന്ന ആർക്കും എന്റെ കൂടെ കൂടാം . കാരണം വഴികൾ എല്ലാം ഒന്ന് തന്നെ ആണ് . നമ്മുടെ ഈ യാത്ര പരിശുദ്ധം ആണ് . ഇവിടെയും നമ്മുടെ യാത്രയെ തടസ്സപ്പെടുത്താൻ ആരെങ്കിലും എല്ലാം വന്നേക്കാം . അവയുടെ വഴികൾ അടക്കാൻ നമുക്ക് കുറച്ചു ഭൗതിക വസ്തുക്കൾ ആവശ്യം വരും . അത്തരം കാര്യങ്ങൾ വസ്തുക്കൾ എന്തിനെല്ലാം ഉപയോഗിക്കാം എവിടെ എല്ലാം കിട്ടും എന്ന് എനിക്ക് മാത്രമേ അറിയൂ . അത്തരം വസ്തുക്കൾ വില കൊടുത്ത് വാങ്ങാൻ കഴിയും . അതെല്ലാം തരം തിരിച്ചു വിലക്കുറവനുസരിച്ചു ഈ വെബ് പേജിൽ ഞാൻ ഇട്ടിട്ടുണ്ട് . നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ ഏതാണെന്നു നോക്കി നിങ്ങൾക്ക് ആവശ്യം ഉള്ള വസ്തുക്കൾ തിരഞ്ഞെടുക്കുക . ഏറ്റവും ചുരുങ്ങിയ വിലയിൽ ലഭ്യം ആവാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് .

Special Products for twin Flame Healing

BLACK EYE PROTECTION
CREATE DIVINE ENVIRONMENT
ATTRACT MORE LOVE
RESTORE YOUR HEALTH
ATTRACT MONEY