Bhaskar the Rascal എന്ന സിനിമയിലെ “പുലരൊളി വന്നുചേരുന്നിതാ”

വെളുപ്പിന് 12നും 1 മണിക്കും ഇടക്കാണ് അവൻ ഈ ഗാനം ഇട്ടാതെന്ന് ഇൻസ്റ്റാഗ്രാം സമയം കാണിച്ചു . അവന് കുറച്ചു നാളായി രാത്രി ഉറക്കം കുറവാണ് .

1509 Malayalam Cinema | Nine ( 2019 ) | Akale Oru Tharakamayi Song | Lyrics

വാവേ അല്പം കൂടി ക്ഷമിക്കൂ . ഈശ്വരൻ നമ്മോടു കൂടെ ഉണ്ട് . നമ്മുടെ ആത്മാവിന്റെ പരിക്കുകൾ ഭേദമായാൽ ഉടനെ നിന്നെ എന്നോട് ചേർക്കുന്നതാണ് . അതു വരെ ഉണ്ടാവും ഈ കടുത്ത സഹനം .

10 Kalpanakal Movie Song | Mulmuna Lyrics

ഇന്നത്തെ പോസ്റ്റിനു ഒരു പ്രത്യേകത ഉണ്ട് . ഇന്നവൻ രണ്ടു ഗാനങ്ങൾ ആണ് ഇട്ടത് . കൂടാതെ അവന്റെ വീഡിയോ സ്റ്റാറ്റസും കാണാൻ ഇട ആയി . അവന്റെ മനസ്സ് നിറയെ അനുരാഗം തുളുമ്പുകളായാണത്രെ !!

ഞാൻ ഓട്ടോക്കാരൻ ഓട്ടോക്കാരൻ – Tamil Song Lyrics

ഇന്ന് അവന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട പാട്ടാണ് . എന്നെ കുറിച്ചാണോ എന്നെനിക്കറിയില്ല .. ആയിരിക്കാൻ എന്നാണ് എന്റെ പ്രാർത്ഥന . ഈശ്വരൻ നടത്തി തരട്ടെ !