അവന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ …Today 24th Aug 2025

മാറ്റങ്ങൾ കാണുന്നു . അവനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ഈ ഒരു ചെറു ജാലകം എങ്കിലും തുറന്നിട്ട് തന്ന ജഗതീശ്വരന് കോടി പ്രണാമം . നന്ദി നന്ദി നന്ദി

Tamil Movie Chandramukhi Athinthom Song Lyrics

മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിന്റെ, പി. വാസു തന്നെ സംവിധാനം ചെയ്ത കന്നഡ റീമേക്ക് ആയ ആപ്തമിത്രയുടെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി.

ഞാൻ ഒരു വേതാളം ആണത്രേ . അങ്ങനെ ആണ് ഈ പാട്ടിന്റെ സൂചന

എന്നെ വേതാളം എന്ന രീതിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക . വേതാളം പോലെ കൂടെ തുടരുന്ന ശാപം . ഞാൻ ഒരു വേതാളം ആണല്ലോ . പക്ഷെ അടുത്ത വരിയിൽ എന്നോടുള്ള പ്രണയം കൂടി വരുന്നതായും പറയുന്നു