Divine Masculine Awakening Symptoms & 5 Stages Of Evolution . പ്രണയബന്ധത്തിലെ ഒരു വ്യക്തിയുടെ തിരിച്ചറിവുകളും മാറ്റങ്ങളും: ഒരു വിശകലനം.
ഹലോ ബ്യൂട്ടിഫുൾ സോൾസ്
ഇവിടെ കിട്ടിയിരിക്കുന്ന നിങ്ങളുടെ പേഴ്സണിന്റെ എനർജി ( 2025 Aug 25 ) വച്ചിട്ട് ഈ ഒരു പേഴ്സൺ ശരിക്കും ഭയങ്കര ഷാർപ് ആയിട്ടുള്ള ഒരു പേഴ്സണാണ്. വളരെ സ്‌ട്രോങും ബോൾഡുമായിട്ടുള്ള ഒരു വ്യക്തിയായിരുന്നു.മുൻപ് കഠിനമായിരുന്ന വ്യക്തി, ഇപ്പോൾ കൂടുതൽ മൃദുലമായിരിക്കുന്നു
In The Past!
എന്ത് കാര്യമുണ്ടെങ്കിലും ഇപ്പോ നിങ്ങളോട് നിങ്ങൾ തമ്മിൽ ഒരു ഡിസ്റ്റൻസിൽ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോ റിലേഷൻഷിപ്പിൽ ഒക്കെ ഉണ്ടായിരുന്ന ആ ഒരു സമയത്ത് ഈ ഒരു വ്യക്തി വളരെ എന്താ പറയുക എന്തും ഭയങ്കര ലോജിക് ആയിട്ട് ആലോചിച്ചും ചിന്തിച്ചും എടുത്തും ഒക്കെ ചെയ്യുന്ന ഒരു പേഴ്സണായിരുന്നു.
അവർ ശരിക്കും പറഞ്ഞാൽ അവരവരുടെ നമ്മൾ പറയുന്നപോലെ നമ്മുടെ അഫയറിലേക്ക് ഇരിക്കുന്ന സമയത്ത് നമ്മൾ കൂടുതൽ നമ്മുടെ മൈൻഡ് പറയുന്ന കാര്യങ്ങളാണ് നമ്മൾ കേട്ടോണ്ടിരിക്കുന്നത്. അല്ലെങ്കിൽ നമ്മുടെ ഹാർട്ടിനെയാണ് നമ്മൾ കൂടുതൽ മൈൻഡ് നമ്മുടെ ഹാർട്ട് പറയുന്ന ആ ഒരു കാര്യങ്ങൾക്കാണ് നമ്മൾ കൂടുതൽ ഇംപോർട്ടൻസ് നമ്മൾ ബുദ്ധിപരമായിട്ട് ഒരു കാര്യവും ചിന്തിക്കുന്നില്ല. കണ്ണ് അതായത് നമ്മൾ പറയല്ലോ നമ്മൾ പ്രേമത്തിൽ കണ്ണടച്ചങ്ങ് ആ ഒരു രീതിയിലുള്ള ഒരു ആൾ അല്ലായിരുന്നു ഈ ഒരു പേഴ്സൺ. എന്തും ഉണ്ടെങ്കിലും വളരെ ആലോചിച്ചും തല ഉപയോഗിച്ച് യൂസ് ചെയ്ത് തന്നെ ആ ഒരു വ്യക്തി ഓരോ കാര്യങ്ങൾക്ക് ഡിസിഷൻ എടുക്കുകയും ഒക്കെ ചെയ്യുന്ന ആ ഒരു പേഴ്സണായിരുന്നു.
വളരെ സോഫ്റ്റ് ഒന്നും ആകത്തില്ല.
ചിലപ്പോ അങ്ങനെ ലോജിക് ആയിട്ട് ചിന്തിക്കുന്നതുകൊണ്ട് തന്നെ ഭയങ്കര റൊമാന്റിക് ടൈപ്പ് ഓഫ് ഒരു ഇതൊന്നും ഈ ഒരു പേഴ്സണിൽ നിന്ന് നിങ്ങൾക്ക് ഉണ്ടായിട്ടൊന്നും ഉണ്ടാവില്ല. പക്ഷേ ഇപ്പോ ആ ഒരു പേഴ്സൺ ശരിക്കും പറഞ്ഞാൽ നേരത്തെ എങ്ങനെയായിരുന്നു ഉണ്ടായിരുന്നത്?
അതിൽ നിന്നും ഒക്കെ ഡിഫറന്റ് ആയിട്ടുണ്ട്. അതായത് അതിൽ നിന്നൊക്കെ ഒരുപാട് ഓപ്പോസിറ്റ് ക്യാരക്ടർ ആയിട്ടുണ്ട്. ഇപ്പോ ഈ ഒരു പേഴ്സൺ വളരെ സോഫ്റ്റ് ആയിട്ടുണ്ട്. അതിപ്പോ ചിലപ്പോ നിങ്ങളോട് സംസാരിക്കുമ്പോൾ അല്ലെങ്കിൽ നിങ്ങൾ ചിലപ്പോ കോൺടാക്ട് ചെയ്യുമ്പോൾ അയാൾ എങ്ങനെയാണ് റഫ് ആൻഡ് ടഫ് ആയിട്ടിരുന്ന ആ ഒരു ക്യാരക്ടർ ഒക്കെ മാറി ഒരുപാട് സോഫ്റ്റ് ആയിട്ടുണ്ട്. നേരത്തെ എന്ന് വച്ചാൽ അയാൾക്ക് എന്തെങ്കിലും പ്രോബ്ലംസും കാര്യങ്ങളും ഇമോഷൻസും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കിൽ അയാൾ നിങ്ങളിൽ നിന്നൊക്കെ ഹൈഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോ അയാൾ അങ്ങനെ അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ മാറിക്കപ്പോൾ നിങ്ങൾ ചോദിക്കുമ്പോൾ പ്രോപ്പർ ആയിട്ട് അങ്ങനെ ഒന്നും പറയില്ലായിരിക്കും.
Present
പക്ഷേ ഇപ്പോ അയാൾ അങ്ങനെയൊന്നും ഇനി ഇപ്പോ അയാൾ കാണിക്കുകയുമില്ല.
അയാൾക്ക് അങ്ങനെയൊന്നും ഇമോഷൻസ് ഒന്നും അയാളുടെ ഫീലിംഗ്സ് ഒന്നും അയാൾക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. അയാൾ ഇനി നിങ്ങളോട് വളരെ ഓപ്പൺ ആയിട്ടുണ്ട്. നിങ്ങൾ തമ്മിൽ കാണുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ കൂടുതൽ ഓപ്പൺ ആയിട്ട് സംസാരിക്കും.
കൂടുതലേ കൂടുതലും അയാൾ നിങ്ങളോട് നിങ്ങളോടുള്ള ആ ഒരു സ്നേഹം പ്രകടിപ്പിക്കും. അതുപോലെതന്നെ അയാൾക്ക് ഉണ്ടാകുന്ന ആ ഒരു ഫീലിംഗ്സ് ഒക്കെ നിങ്ങൾക്ക് മനസ്സിലാകും.
ആ രീതിയിലോട്ടൊക്കെ ഈ ഒരു വ്യക്തി വരാനുള്ള ചാൻസസൊക്കെയുണ്ട്.
ഇപ്പോ അയാളുടെ അയാൾ കാണിച്ചിട്ടുള്ള ആ ഒരു ഇത്രയും നാൾ അയാൾ പേടിച്ചതും അയാൾ അതായത് അയാൾ ഇമോഷണലി എല്ലാ തരത്തിലും അയാൾ പേടിച്ചും മാറി ഒക്കെ ഇരുന്ന ആ ഒരു ഭയമൊക്കെയുണ്ടല്ലോ അതിൽ നിന്നൊക്കെ അയാൾ കംപ്ലീറ്റ്ലി അയാൾക്ക് ഉണ്ടായിരുന്ന ഇപ്പോ ഈ ഒരു റിലേഷൻഷിപ്പ് ചിലപ്പോ അയാൾ ഒറ്റക്ക് സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ല.
കാരണം ചിലപ്പോ വീട്ടുകാർ സമ്മതിക്കില്ല അല്ലെങ്കിൽ റിലിജിയസ് വൈസ് എന്തെങ്കിലും അല്ലെങ്കിൽ ഫിനാൻസ് അങ്ങനെ നിങ്ങളുടെ ഓരോരുത്തരുടെ സിറ്റുവേഷൻ പോലെ ഇരിക്കാം.
നിങ്ങളുടെ റിലേഷൻഷിപ്പിൽ എന്താണ് നിങ്ങൾ ആ ഒരു പേഴ്സൺ മാറി നിൽക്കുന്നത്? ആ ഒരു കാര്യത്തിലൊക്കെ അയാൾക്ക് ഒരു പേടി ഉണ്ടായിരുന്നു. ഇപ്പോ ആ ഒരു പേടിയൊക്കെ മാറിയിട്ടുണ്ട് ആ ഒരു വ്യക്തിക്ക്. അപ്പോ ഇനി ഇപ്പോ നിങ്ങൾ തമ്മിൽ സംസാരിക്കുമ്പോഴൊക്കെ ആ ഒരു വ്യക്തി വളരെ സ്നേഹത്തോടുകൂടി നേരത്തെ പോലെ ബലം പിടിച്ചൊന്നും സംസാരിക്കുകയില്ല.
അയാൾ ഇപ്പോ കുറേക്കൂടി നിങ്ങളോട് ഫ്രീ ആയിട്ടൊക്കെ സംസാരിക്കാൻ തുടങ്ങും.
അപ്പോ നിങ്ങൾ ആഗ്രഹിച്ച പോലെ തരത്തിൽ നല്ല ഒരു ലെവലിലോട്ടൊക്കെ ഇപ്പോ ഈ ഒരു വ്യക്തി മാറിയിട്ടുണ്ട്. നിങ്ങൾ തമ്മിൽ ഒരു റിലേഷൻഷിപ്പ് ഒക്കെ ഉണ്ടായിരുന്ന ആ ഒരു സമയത്തും അല്ലെങ്കിൽ ഇപ്പോ നിങ്ങൾ ആ ഒരു റിലേഷൻഷിപ്പിലൊക്കെ കമ്മ്യൂണിക്കേഷൻ ഉള്ള ആൾക്കാരൊക്കെ കാണും.
പക്ഷേ നിങ്ങൾ ആഗ്രഹിച്ച പോലെ അയാൾ വളരെ ഫ്രീ ഒന്നും ആകുന്നില്ലായിരുന്നല്ലോ.
അപ്പോ ശരിക്കും ആ ഒരു വ്യക്തിക്ക് ശരിക്കും പറഞ്ഞാൽ മറ്റുള്ളവർ മറ്റുള്ളവർ എന്തിൽ അല്ലെങ്കിൽ നമ്മൾ ഇങ്ങനെ സംസാരിക്കുമ്പോൾ അല്ലെങ്കിൽ ഇങ്ങനെ ഒരു റിലേഷൻഷിപ്പ് കാണുമ്പോൾ എന്റെ പേരന്റ്സ് അല്ലെങ്കിൽ ചുറ്റുമായിട്ടുള്ള ആൾക്കാര് അവരൊക്കെ എന്ത് വിചാരിക്കും? എന്റെ പൊസിഷൻ അല്ലെങ്കിൽ നിന്റെ പൊസിഷൻ അതൊക്കെ വച്ചിട്ട് അങ്ങനെ മറ്റുള്ളവർ എന്ത് വിചാരിക്കുന്നു? മറ്റുള്ളവർ എന്ത് പറയുന്നു?
അങ്ങനെയൊക്കെ ആ കാര്യം കുറിച്ച് ഈ ഒരു പേഴ്സൺ ചിന്തിച്ചു കൊണ്ടിരുന്നു.
അതുപോലെതന്നെ അവരുടെ ജീവിതത്തിൽ അവർക്ക് മറ്റു അതായത് അവരുടെ ജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾ അതായത് ഇയാൾ ഒരു നെഗറ്റീവ് ക്യാരക്ടർ ആയിട്ടോ അതല്ലെങ്കിൽ ആ മറ്റുള്ളവർ എന്ത് പറയുന്നു? അതായത് ആ പേഴ്സൺ നല്ലൊരു വ്യക്തിയാണ്.
അയാൾ അങ്ങനെ ചെയ്യുന്നു, ജോലി ചെയ്യുന്നു, നല്ലൊരു ഫാമിലി അങ്ങനെയൊക്കെ ആൾക്കാർ ഇങ്ങനെ നമ്മൾ ജനറലി നോർമലി ആൾക്കാരൊക്കെ പറയത്തില്ലേ?
ആ ഒരു ആൾ നല്ലൊരു പേഴ്സണാലിറ്റിയാണ്. അല്ലെങ്കിൽ ആ ഒരു പേഴ്സൺ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്തില്ല.
എല്ലാം വളരെ ബുദ്ധിപരം.
അങ്ങനെ പറയുന്ന രീതിയിൽ മറ്റുള്ളവർ അയാളെപ്പറ്റി അങ്ങനെയൊക്കെ പറയണം സംസാരിക്കണം എന്നൊക്കെ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ ചിലപ്പോ ഈ ഒരു റിലേഷൻഷിപ്പിൽ അയാൾ പേടിക്കുന്ന ആ ഒരു കാര്യം ഉണ്ടല്ലോ.
ചിലപ്പോ നിങ്ങൾക്ക് ഡിഫറന്റ് കാസ്റ്റ് ആയിരിക്കാം, റിലിജിയൻ ആയിരിക്കാം, ഫിനാൻഷ്യലി നല്ല രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രോബ്ലംസ് ഉണ്ടായിരിക്കും.
അതല്ലെങ്കിൽ വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത റിലേഷൻ എന്തായിരിക്കും?
അപ്പോ ആ ഒരു രീതിയിലുള്ള ഇതൊക്കെ കൊണ്ട് അയാൾ പേടിച്ചു നിൽക്കുകയായിരുന്നു. അപ്പോ അതുകൊണ്ട് മറ്റുള്ളവർ അയാളെ കുറ്റം പറയുമോ?
എന്നൊക്കെ ഒരു പേടിയും കാര്യങ്ങളുമൊക്കെ അയാളുടെ എടുത്ത് ഉണ്ടായിരുന്നു. ഇപ്പോ ശരിക്കും പറഞ്ഞാൽ ആ ഒരു പേടിയൊക്കെ അയാൾക്ക് മാറി മാറി നേരത്തെ നിങ്ങൾ നിങ്ങൾ ഇഷ്ടമാണെങ്കിൽ കൂടെ തന്നെ മറ്റുള്ളവർ എന്ത് പറയും എന്ന ചിന്തയൊക്കെയാണ്.
ഇപ്പോ ആ ചിന്തകളൊക്കെ മാറി. ഇപ്പോ അയാൾ മറ്റുള്ളവർ അതായത് ഔട്ട്സൈഡിൽ നിന്നുള്ള ആൾക്കാരുടെ വാലിഡേഷനും കാര്യങ്ങളൊന്നും എനിക്ക് വേണ്ട. ഞാൻ എന്റെ അതൊന്നും ഇനിയിപ്പോ എന്നെ ബാധിക്കുന്ന കാര്യമല്ല.
ഞാൻ ഇപ്പോ അതിനെപ്പറ്റി ഒന്നും കെയർ ചെയ്യുന്നില്ല.
എനിക്ക് എന്റെ ലൈഫിൽ എന്റെ എന്റെ ഫീലിംഗ്സും എന്റെ ഹാർട്ട് അല്ലെങ്കിൽ എന്റെ സോൾ എന്താണെന്ന് എന്നോട് പറയുന്നത് അത് മാത്രമാണ് ഇനി എനിക്ക് വേണ്ടത്.
മറ്റുള്ളവരുടെ കാര്യമൊന്നും വേണ്ട. മറ്റുള്ളവർ മറ്റുള്ളവരുടെ പ്രീതി പെരുത്തി അല്ലെങ്കിൽ അവരുടെ ആ ഒരു നാട്ടുകാരുടെ വീട്ടുകാരുടെ ഒക്കെ മുമ്പിൽ നല്ലൊരു ഗുഡ് ബുക്ക് ലൈഫ് വെക്കേണ്ട എനിക്ക് ഒരു ആവശ്യമില്ല. എനിക്ക് വേണ്ടത് ഒരു സമാധാനമായിട്ടുള്ള ഒരു കാര്യമാണ്. അതുപോലെതന്നെ ഇന്നർ പീസും ഇതൊക്കെയാണ് എനിക്ക് വേണ്ടത്.
അപ്പോ അങ്ങനെയുള്ള ഒരു ചിന്ത ഇപ്പോ ആ ഒരു വ്യക്തിയുടെ മനസ്സിലോട്ട് വന്നിട്ടുണ്ട്.
അതിനും കാരണം നിങ്ങളോടുള്ള കൂടുതൽ അറ്റാച്ച്മെന്റാണ്.
നിങ്ങൾ അകത്ത് നിർത്തിയതും ഉള്ളിൽ സ്നേഹമുണ്ട്. പക്ഷേ അകത്ത് നിന്ന് ആ സിറ്റുവേഷൻ കൊണ്ടായിരിക്കും.
ആ സിറ്റുവേഷൻ ഒക്കെ അയാൾ ഇപ്പോ മാറി വരുന്നതുകൊണ്ട് ഇപ്പോ അയാൾക്ക് മറ്റുള്ളവരെ ബോധിപ്പെടുത്തേണ്ട ആവശ്യമില്ല.
എനിക്ക് എന്റെ ആത്മാവിനെ അല്ലെങ്കിൽ എനിക്ക് എന്നെത്തന്നെ ബോധിപ്പെടുത്താൻ മതി. ഇനി ഞാൻ ഇനി എന്റെ ഇഷ്ടങ്ങൾ എന്റെ സമാധാനത്തിനും എന്റെ ഇന്നർ പീസിനും വേണ്ടി മാത്രമാണ് ഞാൻ ഇനി ഓരോ കാര്യങ്ങളും ചെയ്യുന്നത്. എന്ന ഒരു തിരിച്ചറിവ് ഇപ്പോ നിങ്ങളുടെ ഒരു പേഴ്സൺ നല്ലതുപോലെ ഉണ്ടായിട്ടുണ്ട്. ഈ ഒരു പേഴ്സൺ എന്ന് വച്ചാൽ ഇപ്പോ ഹാർട്ട് നേരത്തെ എന്ന് വച്ചാൽ തല കൊണ്ട് ഓരോ കാര്യങ്ങളും ചിന്തിക്കുക എടുക്കുക ഒക്കെ ചെയ്യുന്നു. അപ്പോ ചിലപ്പോ നിങ്ങൾ കുറച്ചുകൂടി ഒരു റൊമാന്റിക് അതല്ലെങ്കിൽ കുറച്ചുകൂടി ഡൗൺ ടു അങ്ങനത്തെ ഒരു ടൈപ്പ് ഓഫ് അതായത് വളരെ ജെന്യുയിൻ ആയിട്ടും വളരെ സത്യം അങ്ങനെത്തെ എന്റെ പേഴ്സൺ എന്താണ് പറയുന്നത് അത് എനിക്ക് ഓക്കെയാണ്. അങ്ങനെ അത്രയും പാവം പിടിച്ച ഒരു ക്യാരക്ടർ ആയിട്ടാണ് നമുക്ക് ഇതിനകത്ത് നിങ്ങളുടെ ആ ഒരു എനർജി ഫീൽ ചെയ്യുന്നത്. അപ്പോ ഈ ഒരു പേഴ്സൺ ശരിക്കും പറഞ്ഞാൽ ഇച്ചിരി കൂടി നിങ്ങളെക്കാട്ടിയൊക്കെ കുറച്ചുകൂടി ഹൈ പവർ ഉള്ള അതായത് ഒരു മാസ്കുലിൻ മാസ്കുലിൻ എന്ന് പറയുമ്പോൾ ചിലപ്പോ അത് എനർജി വൈസ് ആണ് നമ്മൾ പറയുന്നത്.
അല്ലാതെ ജനറൽ വൈസ് അല്ല.
അപ്പോ അത്രയും നിങ്ങളെക്കാട്ടി കുറച്ചുകൂടി സ്ട്രോങ്ങ് ആൻഡ് പവർഫുൾ ആയിട്ട് നിൽക്കുന്ന ഒരു വ്യക്തിയാണ് ഇതിൽ.
അപ്പോ ചിലപ്പോ നിങ്ങൾ നിങ്ങൾ കൺട്രോൾ ചെയ്യാനും അയാൾക്ക് അയാളുടെതായിട്ടുള്ള ആറ്റിറ്റ്യൂഡ് അയാളുടെതായിട്ടുള്ള കാര്യങ്ങളും അയാൾക്ക് അയാളുടെതായിട്ടുള്ള കുറേ കാര്യങ്ങളുണ്ടല്ലോ.
എങ്ങനെ വേണം റിലേഷൻഷിപ്പ് അതല്ലെങ്കിൽ ഇപ്പോ നാട്ടുകാരെ കാണും അല്ലെങ്കിൽ വീട്ടുകാരെ അങ്ങനെ വേണ്ട നമുക്ക് ഹൈഡ് ചെയ്യാം. അല്ലെങ്കിൽ ഒരു കൺട്രോളിങ് കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഈ ഒരു റിലേഷൻഷിപ്പിന്റെ കാര്യത്തിൽ.
അപ്പോ അങ്ങനെയൊക്കെയായിരുന്നു.
പക്ഷേ ഇപ്പോ ശരിക്കും പറഞ്ഞാൽ അതൊക്കെ മാറി അതൊക്കെ മാറി ശരിക്കും പറഞ്ഞാൽ ഒരു സറണ്ടർ ലെവലിലോട്ടാണ്. ഇപ്പോ എന്ത് ലൈഫിനെ ആ ഒരു ഫ്ലോയിൽ വിടുക.
അതല്ല മറ്റുള്ളവരെ പ്രീതിപ്പെടുത്തി അല്ല ഇനി ജീവിക്കേണ്ടത്.
ഞാൻ ഇനി ഒരു കൺട്രോളിങ് അങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യുന്നില്ല.
ഇപ്പോ ഉള്ളിൽ അതായത് ഉള്ളിൽ ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
കുറേ ചിലപ്പോ അനുഭവങ്ങൾ ആയിരിക്കാം.
അതല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വന്ന് നമ്മൾ മാറി ചിന്തിച്ചു തുടങ്ങുമല്ലോ. അല്ലെങ്കിൽ ഫ്രണ്ട്സ് ഒക്കെ ഫാമിലിയിൽ നിന്ന് കിട്ടിയിട്ടുള്ള നല്ലൊരു രീതിയിലുള്ള കാര്യങ്ങളൊക്കെ ആയിരിക്കും.
അപ്പോ അതുകൊണ്ട് തന്നെ അയാളുടെ പിടിവാശിയും അയാളുടെ ആ ഒരു ഇതൊക്കെയുണ്ടല്ലോ അതൊക്കെ മാറിപ്പോയി ഒരു സറണ്ടർ സ്റ്റേജിലോട്ടാണ് വന്നിരിക്കുന്നത്. അതായത് ഒരു സ്പിരിച്വല ലെവലിലോട്ട് വന്നിട്ടുണ്ട്.
ഇനി ഞാൻ ഡിവൈൻ ഡിവൈൻ ടൈമിങ്ങിലോട്ട് വിശ്വസിക്കുന്നു.
യൂണിവേഴ്സ് എന്താണോ പറയുന്നത് അതുപോലെ എന്ത് നടക്കട്ടെ അല്ലെങ്കിൽ ഭഗവാൻ എന്താണോ പറയുന്നത് അതിലോട്ട് കാര്യങ്ങൾ പോകട്ടെ.
ഞാൻ ഇനി മറ്റുള്ളവർ ആരെയും സുഖിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല.
ഞാൻ എന്റെ സോളിന് ഇഷ്ടവും സമാധാനവും തരുന്ന രീതിയിലോട്ട് മാത്രമാണ് ഞാൻ ഇനി പോകുന്നത്.
എന്ന ആ ഒരു തിരിച്ചറിവ് നിങ്ങളുടെ ഈ ഒരു പേഴ്സണിലോട്ട് വന്നിട്ടുണ്ട്.
അയാളുടെ ലൈഫിൽ വലിയൊരു ട്രാൻസ്ഫോർമേഷൻ ടൈം ആണ്.
അതായത് ഇത്രയും നാളും അയാൾ ഒരു ചിലപ്പോ നിങ്ങളുടെ ആ ഒരു ഇത് വച്ചിട്ട് ചിലപ്പോ നല്ലൊരു ജോലി വാങ്ങണം അല്ലെങ്കിൽ എന്റെ ലൈഫിൽ അയാൾക്ക് വേറെ കാര്യങ്ങളൊക്കെയാണ്. അതായത് നിങ്ങൾ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ വേറെ തരത്തിൽ ലോജിക് അപ്ലൈ ചെയ്ത് ചിന്തിച്ചും അല്ലാതെ ഇങ്ങനത്തെ രീതിയിലോട്ടൊന്ന് വരുന്നത് ലോജിക്കലി അങ്ങനെയുള്ള കാര്യങ്ങളൊക്കെ അന്വേഷിച്ചു പോകുന്ന ഒരു പേഴ്സൺ ആയതുകൊണ്ട് തന്നെ അങ്ങനെ
അങ്ങനെയൊക്കെയുള്ളതിനോടൊക്കെയായിരുന്നു കൂടുതൽ ഇത് ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ അയാൾ കുറേയൊക്കെ ഇങ്ങോട്ട് മാറി. അയാൾ അയാളുടെ കരിയറും സ്റ്റാറ്റസും എന്താ പറയുക? അയാളുടെ ജോലി കാര്യങ്ങൾ അയാൾ ജീവിച്ച അതായത് നിങ്ങൾക്ക് കൂടുതൽ ഇംപോർട്ടൻസ് നിങ്ങളുമായിട്ട് ആ ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകണം. ഫാമിലി ഉണ്ടാവണം. സെറ്റിൽ ആവണം. നിങ്ങളുമായിട്ടുള്ള നല്ലൊരു ഒരു സ്ട്രോങ്ങ് ഒരു റിലേഷൻഷിപ്പ് വേണം. ഫാമിലി ഫാമിലി എന്ന് വെച്ചാൽ നിങ്ങളുമായിട്ടുള്ള ഒരു ഫാമിലി ആ ഒരു പേഴ്സൺ വേണം. നിങ്ങളോട് കൂടുതൽ ഡെപ്ത്തിൽ ഇഷ്ടം ഉണ്ടാവണം. നല്ലൊരു തരത്തിലുള്ള ഒരു കണക്ഷൻ ഉണ്ടാവണം. അതോടൊപ്പം അയാളുടെ ലൈഫിൽ ഫിനാൻഷ്യൽ സെക്യൂരിറ്റിയും കാര്യങ്ങളൊക്കെ വേണം. പിന്നെ എന്താ പറയുക? അയാൾക്ക് കുറച്ചുകൂടെയൊക്കെ നേരത്തേക്ക് തലകൊണ്ട് മാത്രമല്ല ഹാർട്ട് കൊണ്ട് മാത്രം ചിന്തിച്ചുകൊണ്ടിരുന്ന ഒരു പേഴ്സൺ. ഇപ്പോൾ ശരിക്കും പറഞ്ഞാൽ ഹാർട്ട് രണ്ടും തരത്തിലും ചിന്തിക്കുക. അതായത് കൂടുതലും ഹാർട്ട് പറയുന്ന രീതിയിലും പക്ഷേ അതിനോടൊപ്പം കുറച്ചുകൂടെ ലോജിക്കും ഇത് രണ്ടും കൂടി മിക്സ് ചെയ്ത് അയാൾക്ക് പീസ് വരുന്ന രീതിയിലൊക്കെ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ നിങ്ങളുടെ ഇമോഷൻസും കാര്യങ്ങളും മനസ്സിലായി. നിങ്ങളുടെ വാല്യൂ മനസ്സിലായി. ഇപ്പോൾ നിങ്ങൾ അയാളെ ജീവിക്കണം എന്നൊരു വിചാരമൊക്കെയുണ്ട്. അപ്പോൾ ആ ഒരു റിലേഷൻഷിപ്പിലോട്ട് വരണമെങ്കിൽ കുറേക്കൂടി കരിയർ മെച്ചപ്പെടുത്തണം. ഫിനാൻഷ്യലി കുറേ കാര്യങ്ങളൊക്കെ ചെയ്യണം. എങ്കിലൊക്കെ അയാൾക്ക് എല്ലാത്തരത്തിലും ഡീപ് ആയിട്ട് എല്ലാം കിട്ടത്തൊള്ളൂ. അല്ലെങ്കിൽ അത്രയ്ക്ക് സ്ട്രോങ്ങ് ആയിട്ട് അയാളുടെ ലൈഫിലോട്ട് എല്ലാം വരത്തൊള്ളൂ. എന്നൊക്കെ ഒരു തിരിച്ചറിവൊക്കെ ആ ഒരു പേഴ്സണിന് ഉണ്ടായിട്ടുണ്ട്. ഇനി ഇപ്പോൾ ആ ഒരു വ്യക്തി അങ്ങനെത്തെ ഒരു തരത്തിലോട്ട് പോയി. അതോടൊപ്പം തന്നെ അയാളുടെ സോളും ഭയങ്കരമായിട്ടും ചിലപ്പോൾ ട്രോമാസൊക്കെയുണ്ട്. ഒരു വ്യക്തിയായിരിക്കാം. അപ്പോൾ അതൊക്കെ കൊണ്ടായിരിക്കാം നിങ്ങളെ കുറേക്കൂടി ബ്ലോക്ക് ചെയ്തൊക്കെ നിർത്തിയിട്ടുള്ളത്. അപ്പോൾ ഇപ്പോൾ അയാൾ ഒരു ഹീലിങ് ഒക്കെ വന്നിട്ടുണ്ട്. ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്ന ഒരു കാർഡ് വെച്ചിട്ട് നമുക്ക് പറയാൻ പറ്റും. അയാളുടെ ഹീലിങ് ഒക്കെ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ആ ഒരു ട്രാൻസ്ഫോർമേഷൻ പീരിയഡാണല്ലോ. അപ്പോൾ അയാൾ ഒരുപാട് വിഷമങ്ങളും ചിലപ്പോൾ ലൈഫിൽ ഒരുപാട് ദുഃഖങ്ങളും കാര്യങ്ങളും നെഗറ്റീവ്സും പിന്നെ സംശയങ്ങളൊക്കെയുണ്ടായിട്ടുണ്ട്. ഇതിപ്പോൾ നടക്കൂ. ഞാൻ നമ്മൾ ഇങ്ങനെ ഇത്രയും രീതിയിൽ കണക്ഷൻ ആയി പോയിക്കഴിഞ്ഞാൽ ഇതിപ്പോൾ ഇങ്ങനെയൊന്നും ആയില്ലെങ്കിൽ എന്താകും? വീട്ടുകാരെ സമ്മതിച്ചില്ല. നിങ്ങൾക്ക് കുറേ ഡൗട്ടുകളും പിന്നെ നിങ്ങൾ എന്റെ കൂടെ വന്നാൽ നമ്മുടെ ലൈഫ് എങ്ങനെയാകും? ഞാൻ എന്റെ ജീവിതം കൂടെ നശിപ്പിക്കുകയാണ്. അങ്ങനെയുള്ള കുറേ നെഗറ്റീവ് ആയിട്ടുള്ള തോട്ട്സും കുറേ നെഗറ്റീവ് തോട്ട്സും പിന്നെ ഒരു പ്രതീക്ഷയില്ലാത്ത എന്താ പറയുക നമ്മൾ ഒന്നു ചിന്തിക്കുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ്. അതായത് ലോജിക്കലി ചിന്തിക്കും. അങ്ങനെയുള്ള കാര്യങ്ങളൊക്കെ വരുമല്ലോ. അപ്പോൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ആ ഒരു പേഴ്സന്റെ മൈൻഡിൽ ഉണ്ടായിരുന്നു. അതൊക്കെ മാറി. അതൊക്കെ ഇപ്പോൾ ഹീൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അയാൾ അയാളെത്തന്നെ വിശ്വസിക്കാനും അയാൾ നിങ്ങളുടെ ആ ഒരു ഇഷ്ടം വിശ്വസിക്കാനും നിങ്ങൾ തമ്മിലുള്ള ആ ഒരു ബോണ്ട് വിശ്വസിക്കാനും അയാളുടെ ലൈഫിനെയും ഡിവൈൻ കൊടുത്തിരിക്കുന്ന ആ ഒരു എനർജിയെയൊക്കെ അയാൾ വിശ്വസിക്കാൻ തുടങ്ങി. അപ്പോൾ അയാളുടെ ലൈഫിൽ നല്ല തരത്തിലുള്ള ഒരു ഹീലിങ്ങും കാര്യങ്ങളൊക്കെയാണ് വന്നിരിക്കുന്നത്. അതുപോലെതന്നെ നിങ്ങളുടെ ഈ ഒരു റിലേഷൻഷിപ്പിൽ നല്ല തരത്തിലുള്ള ഒരു സ്പിരിച്വൽ ഗ്രോത്ത് രണ്ടുപേർക്കും കാണുന്നുണ്ട്. സോൾ ലെവൽ വെച്ചിട്ടൊക്കെ നോക്കുകയാണെങ്കിൽ രണ്ടുപേരും നല്ല രീതിയിൽ ഹീൽഡ് ആവുന്നുണ്ട്. അപ്പോൾ അതുകൊണ്ടുതന്നെ ഈ ഒരു പേഴ്സന്റെ മൈൻഡിൽ ഇപ്പോൾ നിങ്ങളോട് ഇത്രയും നാളും എന്റെ കെയർ നിങ്ങൾ അകത്തുനിന്ന് ആ ഒരു ടൈപ്പ് ഓഫ് എനർജിയൊക്കെ മാറി നിങ്ങളോട് ഇപ്പോൾ കണക്ട് ചെയ്യണം, കോൺടാക്ട് ചെയ്യണം, ഇഷ്ടപ്പെടണം, നിങ്ങളുമായിട്ടുള്ള ജീവിതം വേണമെന്നൊക്കെ ഈ ഒരു പേഴ്സൺ ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ആ ഒരു തരത്തിലോട്ട് അയാളുടെ ഇത്രയും നാളത്തെ മൈൻഡ്സെറ്റിൽ നിന്നൊക്കെ മാറി നിങ്ങളുടെ ഹൃദയംകൊണ്ട് അയാൾ നിങ്ങളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. അപ്പോഴാണ് അയാൾക്ക് നിങ്ങളുടെ വിലയും കാര്യങ്ങളൊക്കെ മനസ്സിലായി. നിങ്ങൾ എത്രത്തോളം വേദനിച്ചു. ഇതേപോലെ ഒരു ഫീലിങ്സും ഇമോഷൻസും ഒന്നും തിരിച്ചു അതേപോലെ കാണിക്കാതിരുന്നപ്പോൾ നിങ്ങൾക്ക് എത്രത്തോളം ഹർട്ട് ചെയ്തു എന്നൊക്കെ ഇപ്പോൾ ഈ ഒരു പേഴ്സന് മനസ്സിലാവുന്നുണ്ട്. മുമ്പ് എന്ന് വെച്ചാൽ ഈ ഒരു പേഴ്സൺ അയാളുടെ ലൈഫിൽ കുറേ വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്യണം. വലിയ സ്വപ്നങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. അതിനിടക്ക് പ്രേമത്തിനും അല്ലെങ്കിൽ ഇങ്ങനെയുള്ളതിനും ഒക്കെ അയാൾക്ക് കുറച്ച് ഇഷ്ടമില്ലാഞ്ഞിട്ടല്ല. അയാളുടെ വളർന്നുവന്ന ഒരു സാഹചര്യത്തിൽ ചിലപ്പോൾ വീട്ടിൽ ഫിനാൻസ് ചിലപ്പോൾ വേറുള്ള ആൾക്കാരൊക്കെ നല്ല രീതിയിൽ പൈസയുള്ള ആൾക്കാരായിരിക്കും. ചിലപ്പോൾ ഇവർ അതുപോലെ ബുദ്ധിമുട്ടിയിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ മറ്റുള്ളവരുടെ റിലേറ്റീവ്സിനേക്കൊപ്പം എത്താൻ വേണ്ടി അങ്ങനെയൊക്കെ ഓരോ തരത്തിലുണ്ടല്ലോ കുറേ. അപ്പോൾ അതേപോലെത്തെ എന്തോ ഒരു അയാളുടെ ലൈഫിൽ ഉണ്ട്. അതായത് അയാൾക്കും കുറേയൊക്കെ പൈസ ഉണ്ടാക്കണം. ജീവിക്കണം സൊസൈറ്റിയിൽ നല്ല രീതിയിൽ ആവണം. അതായത് പൈസ അതിന്റെ ഫ്യൂച്ചർ ഉണ്ടാവണം. അങ്ങനെ ഭയങ്കര ഭയങ്കര വലിയ നമ്മൾ പറയുമ്പോൾ ഭയങ്കര ബിസിനസ്സ്മാൻമാരുടെയൊക്കെ രീതിയിലോട്ടല്ല. അല്ലെങ്കിൽ അതേപോലെത്തെ രീതിയിൽ വേറൊന്നിനും എനിക്ക് സ്ഥാനമില്ല. എന്റെ എയിം ഒന്ന് വെച്ചാൽ അതാണ് എനിക്ക് അത് വേറെ എത്തണം. വേറൊരു ഇഷ്ടത്തിനോ ഒന്നിനോ ഒന്നും നമ്മൾ ഫിലിം ഒക്കെ അതേപോലെത്തെ ഒരു മൈൻഡ്സെറ്റൊക്കെയുള്ള ഒരു പേഴ്സണാണ് ഇത്. അപ്പോൾ അങ്ങനെയൊക്കെയായിരുന്നു ഈ ഒരു പേഴ്സൺ. പക്ഷേ അതൊന്നും കിട്ടുന്നില്ല എന്നല്ല പറയുന്നത്. പക്ഷേ അങ്ങനെയൊക്കെ പ്ലാൻ പിടിച്ചു പോയാലല്ല അങ്ങോട്ട് അങ്ങനെ കോൺസെൻട്രേറ്റ് ചെയ്തു പോയാലും എനിക്ക് വേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതൊന്നും എനിക്ക് എന്റെ സോളിനും സമാധാനം കിട്ടുന്നില്ല. മനസ്സിലായോ? ഞാൻ എന്റെ ആഗ്രഹങ്ങൾക്ക് പോകെ പോയാലും സോളിന്റെ സോളിന്റെതായിട്ടുള്ള ആഗ്രഹങ്ങളും സമാധാനം അങ്ങനെയുള്ള കാര്യങ്ങൾ അതൊന്നും എനിക്ക് കിട്ടുന്നില്ല. അതൊക്കെ എനിക്ക് എവിടേക്കോ നഷ്ടപ്പെട്ടുപോയി എന്നൊക്കെ മനസ്സിലായി. അപ്പോൾ അയാൾ പ്ലാൻ ചെയ്ത കാര്യങ്ങളൊന്നും കറക്ടായിട്ടൊന്നും വരുന്നില്ല. അപ്പോൾ അവർ അവരുടെ ആ ഒരു ഇതിൽനിന്നൊക്കെ മാറി ചിന്തിക്കാൻ തുടങ്ങി. അതായത് അയാളുടെ ലൈഫിൽ ഫ്യൂച്ചർ പ്ലാൻസുണ്ട്. പക്ഷേ ചിലതൊക്കെ നഷ്ടപ്പെടുത്തിക്കൊണ്ട് ഞാൻ എന്റെ പുറകെ പോകുന്നു. പോകുമ്പോൾ ഞാൻ ഇതുംകൂടെ കൂടെ കൊണ്ടുപോകണമെങ്കിൽ മാത്രമേ എനിക്ക് എന്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കുന്ന പോലെ എനിക്ക് സമാധാനം കാര്യങ്ങളും കിട്ടൂ. അതായത് നിങ്ങളെ ചിലപ്പോൾ നിങ്ങളെ കംപ്ലീറ്റ്ലി അവോയിഡ് ചെയ്തിട്ടായിരിക്കും അയാൾ അയാളുടെ ഡ്രീമിലോട്ട് പോയത്. എല്ലാം ഉപേക്ഷിച്ചു. മനസ്സിലായോ? അല്ലെങ്കിൽ ഒരു വാല്യൂം തരാതെ രീതിയിൽ പോയത്. പക്ഷേ ഇപ്പോൾ മനസ്സിലായി ഇത് മാത്രമല്ല. പൈസയോ അല്ലെങ്കിൽ കരിയറോ അല്ലെങ്കിൽ അങ്ങനെയുള്ളത് മാത്രമല്ല. ഞാൻ എന്നെ സ്നേഹിക്കുന്ന എന്റെ കൂടെ വേണ്ട ആൾക്കാരൊക്കെ കുറച്ച് പേരുണ്ട്. അവരും കൂടെ വന്നാൽ മാത്രമേ എന്റെ ലൈഫിൽ 100% എനിക്ക് ഹാപ്പിനെസ്സ് കിട്ടത്തൊള്ളൂ. സമാധാനം കിട്ടത്തൊള്ളൂ എന്നൊക്കെ മനസ്സിലായിട്ടുണ്ട്. അപ്പോൾ ഇപ്പോൾ ആ ഒരു പേഴ്സണിന് നല്ലൊരു തിരിച്ചറിവും കാര്യങ്ങളൊക്കെയാണ് ഉണ്ടായിട്ടുള്ളത്. അപ്പോൾ ഡെഫിനിറ്റ്ലി ഈ ഒരു പേഴ്സനും നിങ്ങളും തമ്മിൽ അകന്നാണ് നിൽക്കുന്നതെങ്കിൽ അല്ലെങ്കിൽ നിങ്ങൾ തമ്മിൽ വലിയ അതായത് ഒരു ചെറിയ ഡിസ്റ്റൻസും പിന്നെ അതുപോലെതന്നെ എന്താ പറയുക? ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പും പിന്നെ ആ ഒരു റിലേഷൻഷിപ്പ് നോർമൽ രീതിയിലല്ല. ഒരു ചെറിയ പുകച്ചിലും കാര്യങ്ങളൊക്കെ ഉണ്ടായിട്ട് നിൽക്കുന്ന അങ്ങനത്തെ ഒരു റിലേഷൻഷിപ്പിന്റെ റീഡിങ് ആണിത്. അപ്പോൾ അങ്ങനെയുള്ളവർക്ക് ഈ ഒരു പേഴ്സൺ നിങ്ങളോട് ഇഷ്ടമുണ്ടോ എന്ന് ചോദിച്ചാൽ ഡെഫിനിറ്റ്ലി ഇഷ്ടമുണ്ട്. പക്ഷേ ഈ ഒരു സിറ്റുവേഷൻ കൊണ്ടായിരുന്നു അയാളുടെ മനസ്സിലുള്ള ചിന്തിച്ചിരുന്ന കാര്യങ്ങളൊക്കെ ഇങ്ങനെ ആയതുകൊണ്ടാണ്. അപ്പോൾ ഈ ഒരു പേഴ്സൺ തിരിച്ചുവരുമോ അല്ലെങ്കിൽ നിങ്ങൾ നല്ല രീതിയിൽ ഇനി അങ്ങോട്ട് മുന്നോട്ട് പോകുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഡെഫിനിറ്റ്ലി പോകും. കാരണം വെച്ചാൽ അയാൾക്ക് അയാളുടെ തെറ്റുകളും കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട്. നിങ്ങളും കൂടെ ഉണ്ടെങ്കിൽ മാത്രമേ അയാളുടെ ലൈഫ് പൂർണ്ണമാകത്തൊള്ളൂ എന്ന്. അപ്പോൾ ഡെഫിനിറ്റ്ലി ഈ ഒരു പേഴ്സൺ നിങ്ങളെ കോൺടാക്ട് ചെയ്യും. കണക്ട് ചെയ്യും.
നിങ്ങളുടെ റിലേഷൻഷിപ്പ് നല്ല രീതിയിൽ തന്നെ പോകുമെന്നാണ് യൂണിവേഴ്സ് നമ്മളോട് പറയുന്നത്.
#dm #df #update #twinglamejourney
Divine Masculine Twin Flame Energy Update