Podipaarana Song Lyrics | Queen Malayalam Album
Podipaarana is a Malayalam language song and is sung by Jakes Bejoy, Ajaey Shravan, Kesav Vinod and Sunil Kumar. Podipaarana, from the album Queen, was released in the year 2024. |
ആൽബം – ക്വീൻ

ഇനി നാടാകെ നീയാണേ നേരാണെന്നേ
തരി നോവോ നിന്നിൽ വീഴാതെ നോക്കാമെന്നേ
ഇതിലേ വരുനീ മധുചന്ദ്രികയേ
ഇവളിൽ ഇനി നിൻ മധുരം മതിയേ
കണ്ണാടിമാനത്തമ്മാനമാടാൻ
എന്താടി മൈനേ ചെല്ലാതെടീ
തമ്പ്രാൻറെ കയ്യിന്നെന്താണ് പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യാതെടീ
ആൽബം – ക്വീൻ , ഈ പാട്ട് ഞാൻ വെളുപ്പിന് നാലരക്കാണ് കാണുന്നത് . ൧൯ മണിക്കൂർ മുൻപ് ആണ് അവൻ ഇത് പോസ്റ്റ് ചെയ്തത് . അതായത് വൈകുന്നേരം ഏകദേശം ഇന്നലെ രാവിലെ 8 മണി . അവന്റെ മനസ്സിൽ ഞാൻ മാത്രമെ ഉള്ളു , എന്നോട് തിരികെ ചെല്ലാൻ , എന്നെ പൊന്നു പോലെ ഇനി നോക്കികോളാമെന്ന പറയുന്നത് .