ഇന്ന് 27 Sep 2025 എത്തി . സന്തോഷ് ന്റെ അക്കൗണ്ടിൽ 3 മണിക്കൂർ മുൻപ് ബിഫോർ Ole melody എന്ന ഗാനം ഇട്ടിട്ടുണ്ട് , സന്തോഷ്ന്റെ അക്കൗണ്ടിൽ മലയാളം പാട്ട് , പടം തല്ലുമാല 2022 . സന്തോഷിന്റെ അക്കൗണ്ടിൽ അവൻ ഇത് ഇടുന്നത് 3 മണിക്കൂർ മുൻപാണ് . ഞാൻ ഇത് കാണുന്നത് 315 നു .
Ole Melody Song Lyrics from the latest Malayalam cinema ‘ Thallumaala ‘, sung by Haricharan Seshadri, Benny Dayal, Salim Kumar & Vishnu Vijay, music composed by Vishnu Vijay, and lyrics penned by Mu |
ചിത്രം – തല്ലുമാല ( 2022 )

ഹാരി സാരസി മാനസ ഹാരിണി
ഹാസ മലരായി വിരിഞ്ഞോള്
ചേല് ഹുസ് നുൽ ജമാൽ ഓള്
ഹാല് ബദ് റുൽ മുനീർ ഓനെ
ഘോര ഘോരം സാര സാരം
ധീര ധീരം കൊണ്ട പ്രേമം ആഹാ!
സുന്ദര പ്രപഞ്ച സത്ത രാഗാലായ
സത്വര പ്രവാഹം ഏറ്റ ഒരാളാണെ
ചങ്കിലെ പിടപ്പ് താളമേറ്റുന്നെ
ചന്ദിര പിറപ്പ് കാല രാത്രീൽ
ഓളെ മെലഡി മെലഡി
ഓളെ മെലഡി
ഇതെന്റെ ആത്മീയ ദൗത്യം ആണ് , ഈശ്വരൻ പറഞ്ഞേല്പിച്ചത് . പക്ഷെ ഇത് ചെയ്യാൻ പോലുമുള്ള മനസ്സാന്നിധ്യം കുറയുന്നു . ഒന്നും ചെയ്യാൻ പറ്റുന്നില്ല . ഒന്നിനും കഴിയുന്നില്ല . എല്ലാത്തിനുമുള്ള കഴിവും ധൈര്യവും ആരോഗ്യവും നഷ്ടപ്പെടുന്നു . ഊർജവും …ഇത് എന്നെ കൊണ്ട് എത്ര നാൾ തുടരാൻ കഴിയും എന്ന് ഒരു ഉറപ്പുമില്ല . ചിലപ്പോൾ നിർത്തും
രാത്രി ഉറക്കം ഒട്ടും ശരി ആവുന്നില്ല . കഴിഞ്ഞ 3 കൊല്ലമായി അവസ്ഥ ഇതൊക്കെ തന്നെ ആണ് . എന്നെ കൊല്ലാതെ കൊല്ലുകയാണ് . മതി ആയി തുടങ്ങി . അത് തന്നെ ആണ് അവന്റെയും അവസ്ഥ .. അത് ഈ ഗാനത്തിൽ പറയുന്നുണ്ട് .
അടുത്ത മലയാള ചിത്രം – മുള്ളവള്ളിയും തേൻമാവും ( 2003 )

Dhumthanakkidi – Mullavalliyum Thenmaavum – Song Lyrics
തണ്ടടിക്കുന്നു തകിലു കൊട്ടണു മുകിലെ മുകിലേ മിന്നലിന്റെ പൊന്നു കൊണ്ടു വായോ വായോ കാറ്റടിക്കുന്ന തുടി തുടിക്കണ കുയിലേ കുയിലേ കണ്ണു വെച്ച് കണ്ണു വെച്ച് വെണ്ണിലാവിൻ ഉമ്മ വെച്ചു ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ വാ കൊട്ടു കേട്ടു പാട്ടു കേട്ടു പറ പറന്നു പാറി വാ |