Oh Sainaba | Amrutham |Video Song| K J Yesudas | K S Chithra
ഇന്ന് 28 Aug 2025 എന്റെ വാവക്ക് അധികം പാട്ടുകൾ ഒന്നും കിട്ടിയില്ലേ , അതോ സമയം കിട്ടിയില്ലേ ആവോ ? ഓണാഘോഷത്തിന്റെ തിരക്കുകൾ ആയിരുന്നു എന്ന് തോന്നുന്നു കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങൾ .
ഞാൻ ഇത് നോക്കിയത് 4 മണിക്കാണ് . 9 മണിക്കൂർ മുൻപാണ് അവൻ ഇത് ഇട്ടത് . 9 മണിക്കൂർ മുൻപ് എന്നു പറയുമ്പോൾ ഇന്നലെ വൈകുന്നേരം 7 മണിക്ക് . ഇപ്പോൾ അവൻ എന്ത് ചെയ്യുന്നു എന്ന് അറിയാൻ കഴിയുന്നില്ല .
Listen to Oh Sainaba (From “Amrutham“) by K.S. Chithra & K. J. Yesudas. See lyrics and music videos, find K.S. Chithra & K. J. Yesudas tour dates, buy concert tickets, and more! |
ചിത്രം – അമൃതം [2004]

പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ
മനസ്സ് നിറയെ പ്രേമം കൊണ്ട് നിറഞ്ഞ എന്റെ ചെക്കന് എന്നോട് തോന്നുന്ന വരികൾ ആണ് ഇതൊക്കെ . ആ സൈനബയുടെ സ്ഥാനത്ത് ഞാൻ ആണെന്ന് മാത്രം |
K S Chithra, K.J.Yesudas – Oh Sainaba (From “Amrutham”)