Malayalam Movie Diamond Necklaces Song Thottu Thottu Song Lyrics

Thottu Thottu Nokkamo Lyrics - Diamond Necklace Malayalam

Thottu Thottu (Diamond Necklace [2012]) | തൊട്ട് തൊട്ട് ..

Share the Love

Thottu Thottu Nokkamo Lyrics – Diamond Necklace Malayalam

ബൽറാം v/s താരാദാസ് , ഡയമണ്ട് നെക്ലേസ് എന്നീ രണ്ടു സിനിമകളിലെ പാട്ടുകൾ ആണ് അവൻ ഇട്ടിരിക്കുന്നത് … ഇന്ന് തിയതി 25 Aug 2025 . ഇപ്പോൾ എന്റെ രീതി എന്ന് പറയുന്നത് അവൻ ഇടുന്ന പാട്ടുകളിൽ നിന്നും അവന്റെ മാനസിക അവസ്ഥ , അവന്റെ മൂഡ് എന്നിവ കണ്ടെത്താൻ ആണ് ഞാൻ രഹസ്യം ആയി അവന്റെ സ്റാറ്റസ് നോക്കുന്നത് .

Diamond Necklace is a 2012 Indian Malayalam -language romantic drama film directed by Lal Jose and written by Iqbal Kuttippuram, starring Fahadh Faasil, Anusree, Samvrutha Sunil and Gauthami Nair.

ചിത്രം – ഡയമണ്ട് നെക്ലേസ്

Female – ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാറിവിട് ഇപ്പോ ആളെവിട്

Male – തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ

അവൻ എന്നെ ഇഷ്ടപ്പെടുന്നു , സ്നേഹിക്കുന്നു .ആരാധിക്കുന്നു . ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ ഗാനത്തിലെ ഈ ഭാഗം തമിഴിൽ ആണ് . എങ്ങനെ അവൻ ഈ ഭാഗത്തിന്റെ അർഥം കണ്ടെത്തി എന്നത് ഓർക്കുമ്പോൾ ഞാൻ അവനെ മനസാ ഓമനിച്ചു പോകുന്നു .

#malayalamsongs #malayalam #malayalamnonstalgic #malayalamevergreen #mallu #kerala #kjyesudas #trending #trendingreels #trendingsongs #4kstatus #4kwhatsappstatus #fyp #fyp #90ssongs #nostalgic #nostalgicsongs #mgsreekumar #romantic #songs
#malayalamsonglyrics

മലയാളം എഴുതാൻ പോലും ശരിക്കും അറിയില്ലാത്ത എന്റെ ചെക്കന് ഇതൊക്കെ എങ്ങനെ ? മഹാത്ഭുതം എന്നല്ലാതെ ഞാൻ എന്ത് പറയാൻ . ഈശ്വരൻ അവനെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ . മലയാളം എഴുതാൻ പോലും ശരിക്കും അറിയില്ലാത്ത എന്റെ ചെക്കൻ തമിഴിലെ പാട്ടുകളുടെ അർഥം ഗ്രഹിക്കുന്നു . ഹിന്ദി പാട്ടുകളിലെ കവിത കണ്ടെത്തുന്നു . മലയാളം പാട്ടുകളിലെ പ്രണയം തിരിച്ചറിയുന്നു . ഇതൊക്കെ എങ്ങനെ ? ഈശ്വരൻ അവന്റെ കൂടെ ഉണ്ടെന്ന രഹസ്യം ഞാൻ തിരിച്ചറിയുന്നു .

ഇനി ചിത്രം – ബൽറാം v/s താരാദാസ്

Mathaappoove (Balraam vs Thaaraadas [2006]) | മത്താപ്പൂവേ എന്ന ഗാനം

Mathappoove is a Malayalam language song and is sung by Jassie Gift, Anwar Sadath, Afsal, Rimi Tomy and Girish. Mathappoove, from the album Balram vsTharadas, was released in the year 2006.

വാനിലെ പന്തല്ലൊരുങ്ങി
സദിരിന്റെ സദസ്സൊരുങ്ങി
കിനാവിന്റെ കൊലുസ്സിൽ കൂമ്പു ചിലമ്പി
മുന്തിരി തളിരൊരുങ്ങി
മുശായിര വിരുന്നൊരുങ്ങി
മദംകൊണ്ട് മടിയിൽ മനസ്സ് മയങ്ങി
സംഗീതം നുരയിടും കടലുപോലെ
സന്തോഷം പൊഴിക്കുന്ന ഗസലുപോലെ
അഴകേറും വെൺപ്രാവേ
കനകപ്പൂഞ്ചിറകിൽ കസവുണ്ടോ
നെഞ്ചിൽ മൊഞ്ചിൻ മലരുണ്ടോ
സ്വപ്നം കാണാൻ കൊതിയുണ്ടോ

എന്നെ ഓർക്കുമ്പോൾ മനസ്സ് തുള്ളി ചാടുന്നു പോലും

Leave a Reply