പുതു മാസം പിറന്നു . സെപ്റ്റംബർ . ഓണമായി . ഇന്ന് തിയതി 01 Sep 2025
എന്റെ വാവ ഇടുന്ന സ്റ്റാറ്റസ് ഗാനങ്ങൾ 90 % ഉം ആർക്കു വേണമെങ്കിലും ഇഷ്ടപ്പെടാനും താളത്തിനൊത്ത് തുള്ളാനും പറ്റുന്ന തരത്തിൽ ഉള്ളവ ആയിരിക്കും . ഇന്നവൻ ഒരു വണ്ടി വാങ്ങിയോ എന്നൊരു സംശയം ( സൂചന കിട്ടി ) . ഞങ്ങൾ തമ്മിൽ അകൽച്ചയിൽ ആയത് കൊണ്ട് കൃത്യം ആയി അറിയാൻ പറ്റുന്നില്ല .ഇന്നവൻ ഒരേ ഒരു ഗാനം മാത്രമാണ് ഇട്ടത് . സാഹചര്യത്തിനൊത്ത ഗാനങ്ങൾ കിട്ടാത്തതോ സമയം കിട്ടാത്തതോ ആവാം കാരണം . വണ്ടിയിൽ കറക്കം .

#dinosvault #vlogger #motovlogger #motovloggersofinstagram #motovloggersofindia #scooter #tvsntorq125 #blackpanther #new #avengers #instagram #instagood #instadaily #photography #photooftheday #photographer
ഇന്ന് ഇട്ട ഗാനം അവൻ മുൻപ് ഒരു തവണ ഇട്ടതായിരുന്നു . അവന്റെ ഇഷ്ടഗാനം ആയിരിക്കാം . ഇന്നും അവൻ അത് ഇട്ടത് . രാത്രി ഉറക്കം കുറവായിരുന്നു , കറങ്ങി നടക്കുക ആയിരിക്കാം ഓണമല്ലേ . ഇന്നലെ രാത്രി വളരെ വൈകി ആണ് വന്നു കിടന്നത് . 12 മണിക്കാണ് ഈ ഗാനം ഇട്ടത് . ഞാൻ ഇതു കാണുന്നുണ്ടോ എന്നവന് അറിയുമോ എന്തോ ?
തമിഴ് ചിത്രം – കരഗാട്ടക്കാരൻ (1989)
Maanguyile Poonguyile Song is From Karagattakaran (1989) Movie Composed by Ilaiyaraaja and Sung by S. P. Balasubrahmanyam. The Maanguyile Poonguyile Lyrics are Penned by Gangai Amaran. |
Jaadai sollithaan paadi azhaichen
Sammadhamunnu sollu kiliyae
Saamathila varen yemmaa saamanthipoo thaaren
Kovapattu paatha yemma vandha vazhi poren
Sandhanam karachi poosanum enaku
Muthaiyan kanaku mothamum unaku
Maanguyilae poonguyilae seidhi onnu kelu
Unnai maalaiyida thedi varum naalu yendha naalu
ஜாடை சொல்லி தான் பாடி அழைச்சேன் சம்மதமுன்னு சொல்லு கிளியே சாமத்தில வாரேன் யம்மா சாமந்திப்பூத் தாரேன் கோவப்பட்டுப் பாத்தா யம்மா வந்த வழி போறேன் சந்தனம் கரைச்சிப் பூசனும் எனக்கு முத்தையன் கணக்கு மொத்தமும் உனக்கு மாங்குயிலே பூங்குயிலே சேதி ஒன்னு கேளு ஒன்ன மாலையிடத் தேடி வரும் நாளு எந்த நாளு | ഇന്ത മനസ്സു നഞ്ചയ് നേളെയ് താൻ വന്ത് വിഴുന്ത് നല്ല വിധേയ് താൻ.. ചന്ദ്രിനത്താൻ സാച്ചിയും വച്ചു സൊന്ന കഥൈ താൻ സ്വന്ത കഥയ് താൻ…. തോള തൊട്ടു ആള അയ്യാ… സ്വർഗത്തില് സേര… മാലൈ വന്ത് യേറ… പൊണ്ണു.. സമ്മതത്തേയ് കൂറ… സന്ദനം കരയ്ച്ചു പൂസണം എനക്ക്.. മുത്തയ്‌യാൻ കണക്ക് മൊത്തവും ഉനക്ക്.. മാങ്കുയിലേ… പൂങ്കുയിലേ… സേതി ഒന്ന് കേള് ഉന്നൈ മാലയിട.. തേടി വരും നാള് എന്ത നാള് |
എത്രയും വേഗം എന്നെ കൂടെ കൂട്ടാൻ അവനു ധൃതി ആയി . എന്നെ കൂടെ കൂട്ടയിട്ട അവന്റെ സ്വപ്‌നങ്ങൾ നടപ്പിലാക്കാൻ . കുറെ ഉണ്ടത്രേ!!
Maanguyile Poonguyile Song with Lyrics – Karakattakaran (1989)