Late Night Thoughts of Your Twin Flame Divine Masculine
നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ഇന്നലെ രാത്രിയിൽ ( 25 Sep 2025 ) നിങ്ങളെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് ചിന്തിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം . നമുക്കിവിടെ വന്നിരിക്കുന്നത് എയിറ്റ് ഓഫ് കപ്സ് ദി ഹാങ്ങഡ് മാൻ പേജ് ഓഫ് വാൻഡ്സ് ആൻഡ് ഫൈവ് ഓഫ് കപ്സിന്റെ എനർജിയാണ് കിട്ടിയിരിക്കുന്നത് .
ഈ ഒരു സമയത്ത് നിങ്ങളുടെ വ്യക്തിക്ക് വളരെയധികം വേദനാജനകമായ ഒരു സംഭവം അല്ലെങ്കിൽ എന്തെങ്കിലും ഒരു സിറ്റുവേഷൻ അവരുടെ ലൈഫിൽ അവർ ഇപ്പോൾ ഫേസ് ചെയ്തു കൊണ്ടിരിക്കുന്നതായിട്ടാണ് കാണുന്നത് . അവർ നിൽക്കുന്ന സ്ഥലത്ത് ഇപ്പോൾ നിങ്ങൾ ഒരു നോ കോൺടാക്ട് സിറ്റുവേഷനിലാണോ , അല്ലെങ്കിൽ ബ്രേക്കപ്പ് എനർജിയോ , അതായത് ഒരു കോൺടാക്ടും നിങ്ങൾ തമ്മിൽ ഇല്ലാതിരിക്കുന്ന ഒരു സമയമാണെന്നുണ്ടെങ്കിൽ , ഇപ്പോൾ അവർ നിങ്ങളെ ചീറ്റ് ചെയ്തിട്ടൊക്കെ പോയിരിക്കുന്ന വ്യക്തികളാണെങ്കിൽ , അവർ നിൽക്കുന്ന സ്ഥലത്ത് അവർക്ക് യഥാർത്ഥമായിട്ടുള്ള ഒരു സ്നേഹമല്ല ലഭിച്ചത് , അല്ലെങ്കിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ള ഒരു തിരിച്ചറിവ് അവരിൽ വന്നിരിക്കുന്നതായിട്ട് കാണുന്നുണ്ട് .
അങ്ങനെ ഒരു തിരിച്ചറിവ് അവരിൽ വന്നിരിക്കുന്ന ഈ ഒരു സമയത്താണ് ആ ഒരു വ്യക്തിക്ക് നിങ്ങളുടെ ഒരു ഓർമ്മകൾ അല്ലെങ്കിൽ നിങ്ങളുമായിട്ടുള്ള റിലേഷൻഷിപ്പിൽ നിങ്ങൾ കൊടുത്തിരുന്ന ആ ഒരു യഥാർത്ഥ സ്നേഹത്തിന്റെ ഡെപ്ത് തിരിച്ചറിയാനായിട്ട് പറ്റിയിരിക്കുന്നത് . അതുകൊണ്ടുതന്നെ ഈ ഒരു ടൈമിൽ അവരുടെ കാഴ്ചപ്പാടുകൾ അവരുടെ വിഷനിലെല്ലാം തന്നെ വ്യത്യസ്തത കൈവന്നിരിക്കുന്നതായിട്ടാണ് കാണുന്നത് .
എത്രയും വേഗം നിങ്ങളുമായിട്ട് ഒരു ഓപ്പൺ ആയിട്ടുള്ള ഒരു കമ്മ്യൂണിക്കേഷൻ തുറന്നൊരു സംസാരം നടത്തണമെന്നും വൈകാരികപരമായ ഒരു ജീവിതം നിങ്ങളുമായിട്ട് വേണമെന്നും ഇപ്പോൾ ആ ഒരു വ്യക്തി ഒരുപാട് ആഗ്രഹിക്കുകയാണ് . ഇതുവരെ നോക്കിക്കൊണ്ടിരുന്ന ഒരു രീതിയിലല്ല ഈ ഒരു റിലേഷൻഷിപ്പിനെ അതായത് നിങ്ങളുമായിട്ടുള്ള റിലേഷൻഷിപ്പിനെ ആ ഒരു രീതിയിലല്ല നോക്കി കാണേണ്ടിയിരുന്നത് എന്നൊരു തിരിച്ചറിവും ആ ഒരു വേദനയും നിങ്ങളുടെ വ്യക്തിയിൽ ഇപ്പോൾ ഒരുപാട് ഉണ്ടാക്കുന്നുണ്ട് .
തീർത്തും ഒരു ഡിപ്രഷൻ അവസ്ഥ അല്ലാന്നുണ്ടെങ്കിൽ ഒരു ആൻക്സൈറ്റി നിറഞ്ഞ ഒരു സ്ട്രെസ് ഫുൾ ആയ സിറ്റുവേഷനിലാണ് നിങ്ങളുടെ വ്യക്തി ഇപ്പോൾ നിൽക്കുന്നത് . അവർക്ക് നിങ്ങളോട് ചെയ്ത ആ ഒരു തെറ്റിൽ ഈ ഒരു ടൈമിൽ ഒരുപാട് വേദന ഒരുപാട് പശ്ചാത്താപവും ഒരുപാട് കുറ്റബോധമൊക്കെ തോന്നിക്കൊണ്ടിരിക്കുന്നതായിട്ടാണ് കാണുന്നത് .
എത്രയും വേഗം അവർ നിൽക്കുന്ന സ്ഥലത്ത് നിന്ന് തിരിഞ്ഞൊരു നടപ്പ് ആവശ്യമാണെന്നും അതും അതിലൂടെ നിങ്ങളുമായിട്ടുള്ള റിലേഷൻഷിപ്പിലേക്ക് തിരികെ വരണം നിങ്ങളുടെ അടുത്ത് ഒരു അപ്പോളജി നടത്തണമെന്നുമാണ് ആ ഒരു വ്യക്തിയുടെ മനസ്സിൽ ഇപ്പോൾ നിരന്തരമായിട്ട് ഇങ്ങനെ തോന്നിക്കൊണ്ടിരിക്കുന്നത് . ആ ഒരു ഫീലിംഗ്സ് ആണ് ലേറ്റ് നൈറ്റ് തോട്സ് ആയിട്ട് നിങ്ങളുടെ പേഴ്സണിൽ നിന്ന് ലഭിക്കുന്നത്