Vethaalam pole koode Songs Lyrics from Malayalam Movie kunjiramayanam
വേതാളം പോലെ കൂടെ തുടരുന്ന ശാപം… വേവുന്നേ നെഞ്ചിനുള്ളില്‍ താപം ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം വല്ലാതെ വളരുന്നേ മോഹം….
വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളില്‍ താപം…
ഓരോരോ കാലക്കേടില്‍ തട്ടിപ്പൊട്ടിത്തൂകി
കുന്നോളം കൂട്ടി വെയ്ക്കു മോഹം ….
തിരിച്ചെത്തുമോ വത്സാ.. നാം കൊതിച്ചീടുമാ സല്‍സ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ് കാഞ്ഞേ പോകൂ നാം…
എന്താണ് ഈ പാട്ടു ഇട്ടതെന്നു കൃത്യമായി എനിക്കറിയില്ല . എങ്കിലും മാലാഖമാർ പറഞ്ഞത് പ്രകാരം അവൻ എന്നെ മറക്കാൻ ശ്രമിക്കുംതോറും അതി ശക്തമായി എന്റെ ഓർമ്മകൾ അവനിലേക്ക് തള്ളി കേറുന്നു എന്നാണ് . ഇനി അതാവാം കാരണം . ശെടാ ഇതെന്ത് മാരണം . ഞാൻ എത്ര ഏറെ ശ്രമിച്ചിട്ടും ഇത് മറക്കാൻ കഴിയുന്നില്ല , എന്ന ചിന്ത കാരണം ആയിരിക്കാം ഈ പാട്ട് ഇട്ടത് . ഇവിടെ എന്നെ വേതാളം എന്ന രീതിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക . വേതാളം പോലെ കൂടെ തുടരുന്ന ശാപം . ഞാൻ ഒരു വേതാളം ആണല്ലോ . പക്ഷെ അടുത്ത വരിയിൽ എന്നോടുള്ള പ്രണയം കൂടി വരുന്നതായും പറയുന്നു .ഞങ്ങൾ ഇപ്പോൾ പിരിഞ്ഞിരിക്കുകയാണ് . എന്നോട് തിരിച്ചു ചെല്ലാനും പറയുന്നുണ്ട് .
കുഞ്ഞിരാമായണം എന്ന സിനിമയിൽ മനു മൻജിത്ത് എഴുതി ജസ്റ്റിൻ പ്രഭാകരന്റെ സംഗീതത്തിൽ മസാല കോഫി ബാന്റ് എന്ന ബാൻഡ് സംഘം ആലപിച്ച ഗാനം ആണ് ഇത് .
വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളില്‍ താപം…
ഓരോരോ കാലക്കേടില്‍ തട്ടിപ്പൊട്ടിത്തൂകി
കുന്നോളം കൂട്ടി വെയ്ക്കു മോഹം ….
തിരിച്ചെത്തുമോ വത്സാ.. നാം കൊതിച്ചീടുമാ സല്‍സ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ് കാഞ്ഞേ പോകൂ നാം…
അറിഞ്ഞീടുമോ കൃഷ്ണാ.. നീ അടക്കീടുകീ തൃഷ്ണ..
കൊടുംവേനലില്‍ ഇളംവാഴപോല്‍ വാടിപ്പോകൂല്ലേ..
വേതാളം പോലെ.. കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളില്‍ താപം…
ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം
വല്ലാതെ വളരുന്നേ മോഹം…
#aacharyacreations #twins#malayalamsong #whatsappstatus #statusvideo #funnyreels #kunjiramayanam #kunjiramayanamsong#salsasong