Tamil Movie Aadhavan Song Dammaku Dammaku Lyrics

Aadhavan Movie Poster & Photos | Aadhavan Movie Location Pics

Share the Love

Dammaku Dammaku Song Lyrics in Tamil | Aadhavan

ഇതൊരു തമിഴ് സിനിമയിലെ പാട്ടാണ് . അവനു എങ്ങനെ തമിഴ് അറിയാം എന്നത് എനിക്ക് ഇന്നും ഒരു നിഗൂഢമായ രഹസ്യമായി തന്നെ നില നിൽക്കുന്നു . ‘ആധവൻ’ എന്ന തമിഴ് സിനിമയിലെ ‘ദമക്ക് ദമക്ക്’ എന്ന ഗാനവും , “കല്യാണകച്ചേരി” എന്ന മലയാളം സിനിമയിലെ ‘കല്യാണകച്ചേരി ആടാമെടോ…’ എന്ന ഗാനവും ആണ് ഇന്ന് ( 31 Aug 2025 ) ഇട്ടിരിക്കുന്നത് . ഞാൻ ഇത് കാണുന്നത് വെളുപ്പിന് 3.11 മണിക്കാണ് . അതിനും 17 മണിക്കൂർ മുൻപാണ് അവൻ ഇത് ഇട്ടത് . അതായത് ഇന്നലെ രാവിലെ ഏകദേശം പത്തു മണിക്ക്…

Dammaku Dammaku Song

ഞാൻ ആ ഗാനം ഇവിടെ നേരിട്ട് ചേർത്തിട്ടുണ്ട് .

Dammaku Dammaku Song Lyrics, Movie Name : Aadhavan, Artists : Suriya and Nayantara, Music Director : Harris Jayaraj

ചിത്രം – ആധവൻ

ഹം , മനസ്സിലായീ അർഥം മനസ്സിലായീ , ഇപ്പോൾ അവൻ തോറ്റു കിടക്കുകയാണെന്ന് സാരം . മലയാളത്തിൽ ഒരു ചൊല്ലുണ്ട് , ഏത് പട്ടിക്കും ഒരു ദിവസമുണ്ട് , എന്റെ മാവും പൂക്കും എന്നൊക്കെ . ഈ പറയുന്നതിന്റെ തമിഴ് വരികൾ ആണ് ഇന്നവൻ പോസ്റ്റ് ചെയ്തിരിക്കുന്നത് .

ഹോ എന്തൊക്കെ ഭ്രാന്തൻ ചിന്തകളും ആഗ്രഹങ്ങളും ആണോ ആവോ ? എവിടെയോ അവനു ഒന്ന് പിഴച്ചിരിക്കുന്നു . ആരോ അവനെ ഒന്ന് നോവിച്ചു . അതും ഞാൻ ഇതിൽ അറിയുന്നു .

ഇനി ചിത്രം രണ്ട് – കല്യാണകച്ചേരി

Kalyaanakkacheri (Aanandam) (Maadambi [2008]) | Song Lyrics

Kalyana Kacheri is a 1997 Indian Malayalam film, directed by Anil Chandra and produced by Babu Pathanamthitta. It stars Mukesh, Shobhana, Jagathy Sreekumar, and KPAC Lalitha in the lead roles. The film has a musical score by S. P. Venkatesh.
തട്ടും തട്ടാരേ ഓ താലിക്കെന്തുവില
പട്ടോലപ്പൂപ്പന്തൽ കെട്ടാമെട്ടുനില
കാണാ കൈതോലെ ഓ പൂവിനെന്തുവില
കാർക്കൂന്തൽ മൂടുമ്പൊ കണ്ണിൽ ചന്ദ്രകല
ഓ ചെറുക്കന്നു ചേലിൽ കുറി വരക്കാൻ
കുറുന്നിലച്ചീന്തിൽ ഹരിചന്ദനം
പുഴയിൽ മഴനിറയും ധനുമകരം കുളിരെഴുതും
തിരനുരയിൽ തകിലടിയിൽ തിമ്രതോം
അവന്റെ ആഗ്രഹങ്ങൾ ഞങ്ങൾ രണ്ടു പേരും കൂടി പാടി തിമിർക്കുന്നതായിട്ടാണ് സങ്കൽപം . കണ്ടില്ലേ വരികൾ

പാവം എന്റെ വാവ

#malayalamsonglyrics

Leave a Reply