Malayalam Movie Poomaram [2018] Kadavathoru Thoni | കടവത്തൊരു തോണി | Song Lyrics

Videos for Kadavathoru Thoni Song Lyrics

Kadavathoru Thoni (Poomaram [2018]) | കടവത്തൊരു തോണി

Share the Love

എന്റെ വാവ 28 Aug 2025 തിയതി ഉച്ചക്ക് 2 മണിക്ക് ഇട്ടത് “കടവത്തൊരു തോണി” പൂമരത്തിലെ രണ്ടാം ഗാനമാണ് .

ഇന്നവൻ ഒരേ ഒരു ഗാനമേ ഇട്ടിട്ടുള്ളു . Before 18 Hours

എന്റെ പൊന്നോ സത്യം പറയാമല്ലോ , കുറെ കാലങ്ങൾ ആയി പുതിയ മലയാള ഗാനങ്ങൾ ഒന്നും തന്നെ ഞാൻ കേൾക്കാറുണ്ടായിരുന്നില്ല . എന്റെ വാവ തിരഞ്ഞു പിടിച്ചു ഇടുന്ന ഗാനങ്ങൾ ഒന്നും തന്നെ ഞാൻ ഇത് വരെ കേട്ടിട്ടില്ല . ഈ ഗാനത്തിന്റെ സ്ഥിതിയും അത് തന്നെ . വാവ ഇട്ട സ്റ്റാറ്റസ് കണ്ടപ്പോൾ മാത്രം ആണ് പൂമരം എന്ന സിനിമയിൽ ഇങ്ങനെ ഒരു സെന്റി ഗാനം ഉണ്ടെന്നു പോലും ഞാൻ അറിയുന്നത് .

29 Aug 2025 . ഇന്നും എന്നെ എഴുന്നേല്പിച്ചത് 333 നു രാവിലെ . വരൂ എഴുന്നേൽക്ക് , ഉറങ്ങിയത് മതി , എത്ര നേരമായി ഞങ്ങൾ കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞു . മാലാഖമാർ എന്നെ ഈ ഗാനം കേൾപ്പിച്ചു . ഇന്നത്തെ ഗാനത്തിൽ ഒരു നിരാശയുടെ ചിത്രം അവൻ വരച്ചു . എന്നെ ഈ ഗാനം കേൾക്കാൻ അവർ ക്ഷണിച്ചപ്പോൾ ഞാൻ കണ്ടത് ഈ ഗാനമാണ് . മലയാളം ആയതു കൊണ്ട് അതിന്റെ അർഥം വളരെ വേഗം എനിക്ക് ഗ്രഹിച്ചു . എനിക്ക് തോന്നി .

Kadavathoru Thoni Song Lyrics is a track from Poomaram Video 2018 Malayalam Film, Starring Kalidas Jayaram. This song was Sung by Karthik, music composed by Leela L. Girikkuttan and lyrics written by Ajeesh Dasan

ഇനിയെന്തിന് തോണിക്കാരന്‍…
വരികില്ലൊരു യാത്രക്കാരും…
പുഴവന്നു വിളിച്ചത് പോലെ…
ഒരു തോന്നല്‍ തോന്നല്‍ മാത്രം…
ഏലേലോ… ഏലേ..ഏലേലോ…
ഏലേ.. ഏലേ. ഏലേ.. ഏലേ.. ഏലേലോ

ഞാൻ ചെല്ലുമെന്നുള്ള അവന്റെ പ്രതീക്ഷകൾ മങ്ങുന്ന പോലെ ഒരു ഗാനം ആണ് ഇന്ന് ഇട്ടിരിക്കുന്നത് . പക്ഷെ ഞാൻ ചെല്ലില്ല . എനിക്ക് ചെല്ലാൻ പാടില്ല . കാരണം ഈശ്വരൻ എന്നെ വിലക്കി നിർത്തിയിരിക്കുന്നു . എന്റെ വാവ , അവൻ ഇപ്പോൾ ആത്മീയ പാതയിലൂടെ സഞ്ചരിച്ചു ഞങ്ങളുടെ ആത്മാവിന്റെ പരിക്കുകൾ ഭേദം ആക്കി കൊണ്ടിരിക്കുന്നു . അത് കഴിയട്ടെ . അത് വരെ ഞാൻ ഇവിടെ കാത്തിരിക്കും ക്ഷമയോടെ !!! കാരണം ഞങ്ങൾ ഇപ്പോൾ സെപറേഷനിൽ ( Separation Period )ആണ്

Leave a Reply