നിങ്ങളുടെ പേഴ്സണിന്റെ ഇപ്പോഴത്തെ ഊർജ്ജം Sep 2025

Understanding the Emotions Behind Divine Masculines Running

Share the Love

How The Divine Masculine Really Feels During Separation

Current Feelings and Thoughts of Global Divine Masculines

ഇവിടെ കിട്ടിയിരിക്കുന്ന നിങ്ങളുടെ പേഴ്സണിന്റെ എനർജി വച്ച് നിങ്ങൾ തമ്മിൽ വളരെ സ്മൂത്ത് ആയിട്ട് പോകുന്ന ഒരു റിലേഷൻഷിപ്പ് ഒന്നുമല്ല. ഒരുപാട് ഡിസ്റ്റൻസിൽ ഒക്കെ ആയിട്ടുള്ള ആൾക്കാരെ നമുക്ക് കാണാൻ പറ്റുന്നുണ്ട് ഈ ഒരു എനർജിയിടെ അകത്ത്.

അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഈ ഒരു പേഴ്സൺ ദൂരേക്ക് ദൂരോട്ട് പോയ സമയത്ത് അതായത് നിങ്ങളെ കംപ്ലീറ്റ്ലി അവോയിഡ് ചെയ്യും. അതല്ലാതെ നിങ്ങളായിട്ട് നോ കോൺടാക്ട് അങ്ങനെയൊക്കെയായിട്ടുള്ള സമയത്ത് ആ ഒരു വ്യക്തിക്ക് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

നല്ല രീതിയിൽ ഞാൻ നല്ല രീതിയിൽ ജോലി ചെയ്യും. പൈസ സമ്പാദിക്കും. പുതിയ റിലേഷൻഷിപ്പിലോട്ട് പോകും.

അങ്ങനത്തെ ഒക്കെ ഒരു മൈൻഡ് സെറ്റ് അതായത് ഇപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ബെറ്റർ ആയിട്ടുള്ള ഒരു ലൈഫ് ആയിട്ട് വേണമെന്ന് ഒരുപാട് ആ ഒരു പേഴ്സൺ ആഗ്രഹിച്ചിട്ടുണ്ട് നിങ്ങളിൽ നിന്ന് മാറിയ സമയത്ത്. അപ്പോൾ അയാൾ എന്താണോ ആഗ്രഹിച്ചു പോയത് അതിൽ നിന്നും എന്റയർലി ഡിഫറന്റ് ആയിട്ടുള്ള കാര്യങ്ങളാണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചത്.

പെട്ടെന്നുള്ള ഒരു മാറ്റങ്ങളാണ്. ഒരിക്കൽ പോലും അയാളുടെ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല. അതേപോലെത്തെ ഒരു വലിയൊരു സംഭവങ്ങൾ അയാളുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്. അത് ജോലി സംബന്ധമായിട്ടും ഫ്രണ്ട്ഷിപ്പിന്റെ കാര്യത്തിലായാലും ഫാമിലി ഫാമിലിയുടെ കാര്യത്തിലായാലും അയാൾ അയാളുമായി കണക്ട് ചെയ്യുന്ന ഏതൊരു മേഖലയിലും അയാൾക്ക് നല്ല കാര്യങ്ങൾ ഒന്നുമല്ല വന്നിട്ടുള്ളത്. ഒരുപാട് ഈഗോ ക്ലാഷസും കാര്യങ്ങളൊക്കെ റിലേഷൻഷിപ്പിലും ഫ്രണ്ട്ഷിപ്പിലും ജോലി സ്ഥലത്തും ഒക്കെ അയാൾ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുപോലെതന്നെ അയാളുടെ ആ ഒരു എന്താണ് അയാൾ ഇത്രയും നാൾ വിശ്വസിച്ചു കൊണ്ടിരുന്നത്. ആ ഒരു ഇതൊക്കെ കംപ്ലീറ്റ്ലി ചേഞ്ച് ആയിട്ടുള്ള രീതിയിലുള്ള കാര്യങ്ങളൊക്കെ അയാൾക്ക് ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോൾ അയാൾ ഇത്രയും നാൾ വിശ്വസിച്ചിരുന്ന ഫ്രണ്ട്ഷിപ്പ് അല്ലെങ്കിൽ ഫാമിലി അല്ലെങ്കിൽ ജോലി കംപ്ലീറ്റ്ലി പോയി , അല്ലെങ്കിൽ അവിടെ ഒരുപാട് പ്രോബ്ലംസും . അയാൾക്ക് ഫ്രണ്ട്സിന്റെ അടുത്ത് നിന്നും കോളീഗ്സിന്റെ അടുത്ത് നിന്നും ഒക്കെ ഒരുപാട് മോശമായിട്ടുള്ള അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അയാൾ എന്താണോ അയാൾ ആഗ്രഹിച്ചിരുന്നത് അതിൽ നിന്നൊക്കെ ഒട്ടും വിശ്വസിക്കാത്ത രീതിയിലുള്ള ഒരുപാട് പ്രോബ്ലംസൊക്കെ അയാളുടെ ജീവിതത്തിൽ വന്നു. അപ്പോൾ അയാൾ മൊത്തത്തിൽ തകർന്ന ഒരു അവസ്ഥയാണ്. അയാളുടെ എന്താ ഒരു സ്റ്റെബിലിറ്റിയും കാര്യങ്ങളും ഇപ്പോൾ ഒന്നിനും അയാൾക്കില്ല. എന്ത് ചെയ്യണമെന്ന് കംപ്ലീറ്റ്ലി അയാൾ കൺഫ്യൂഷൻ അടിച്ച് ഇരിക്കുകയാണ്.

ഒരു വല്ലാത്തൊരു ഷോക്കാണ് ശരിക്കും ആ ഒരു പേഴ്സണിന്റെ ലൈഫിൽ നടന്നിട്ടുള്ളത്. എനിക്ക് ആവണം നല്ല രീതിയിൽ നിങ്ങളെ കാണിക്കാനോ അല്ലെങ്കിൽ നിങ്ങളെ അസ്സീവ് പെടുത്തുന്ന രീതിയിൽ ഞാൻ ചേഞ്ചസൊക്കെ എന്റെ ജീവിതത്തിൽ ഞാൻ കാണിച്ചു കൊടുക്കും എന്നും പറഞ്ഞ് ഞാൻ ഈ ഒരു റിലേഷൻഷിപ്പിൽ നിന്ന് മാറി .

അതൊക്കെ കംപ്ലീറ്റ്ലി തകർന്നു. ഇപ്പോൾ ശരിക്കും പറഞ്ഞാൽ എല്ലാം കൊണ്ടും തകർന്നു അതിലുള്ള ഒരു അവസ്ഥയാണ്.

പക്ഷേ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഫ്രണ്ട്സിന്റെ വഴി സോഷ്യൽ മീഡിയയിലൊക്കെ ചെക്ക് ചെയ്യുമ്പോൾ അയാൾ ഭയങ്കര ഹാപ്പി ആയിട്ടൊക്കെ കാണുന്നുണ്ട് എന്ന് വെച്ചാൽ അയാൾ മറ്റുള്ളവരിൽ നിന്നൊക്കെ അത് മറക്കുകയാണ്. ഒരുപാട് മറച്ചു വെക്കുന്നുണ്ട് അയാൾ.

മറ്റുള്ളവർക്ക് മനസ്സിലാവരുത്. പക്ഷേ അയാളുടെ ഉള്ളിൽ അയാൾ മരിച്ചു കൊണ്ടിരിക്കുകയാണ്. കാരണം വെച്ചാൽ ഒരുപാട് ഒരുപാട് പ്രോബ്ലംസാണ് ഈ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്. അത് ഫിനാൻസോ അതല്ലെങ്കിൽ അത് ഒരു ഫീൽഡിൽ മാത്രമല്ല. അയാളുടെ ജീവിതത്തിലെ ഏതൊക്കെ ഇതിൽക്കൂടെ അയാൾ പോകുന്ന അവിടെ എല്ലാം അയാൾക്ക് ട്രബിളാണ്. അതല്ലാതെ അത്രയ്ക്ക് എന്തോ വലിയൊരു കാര്യം അയാളുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്.

അപ്പോൾ അയാൾ ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഇപ്പോഴത്തെ ഒരു മൈൻഡ് എന്ന് പറഞ്ഞാൽ ആ ഒരു പേഴ്സൺ ശരിക്കും തകർന്നിരിക്കുന്ന ഒരു അവസ്ഥയാണ്. അതുപോലെതന്നെ നിങ്ങളുടെ ഈ ഒരു റിലേഷൻഷിപ്പിന്റെ അകത്ത് ഒരുപാട് ചിലപ്പോൾ മോശമായിട്ടുള്ള കുറേ കാര്യങ്ങളൊക്കെ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത് നിങ്ങളുടെ വീട്ടിൽ അയാൾ പോയിട്ടുണ്ടെങ്കിലും അയാൾക്ക് ഒരു കണക്ഷൻ നിങ്ങളോട് എപ്പോഴും ഫീൽ ചെയ്യുന്നുണ്ട്.

ഇപ്പോൾ വഴക്കിട്ടു പോയി ഞാൻ വിളിക്കില്ല. നിങ്ങളെ കാണിക്കാം. നല്ല രീതിയിൽ ജീവിക്കണമെന്ന് ഞാൻ കാണിക്കും എന്നൊക്കെ പറഞ്ഞാലും ചെറിയൊരു ഒരു സോഫ്റ്റ് കോർണർ എവിടെയെങ്കിലും നിങ്ങളോട് ഉണ്ട്.

എങ്കിലും അയാളുടെ മനസ്സിൽ എപ്പോഴൊക്കെയോ നിങ്ങളായിട്ടുള്ള ഒരു കണക്ഷനെ പറ്റി അയാൾ ഓർക്കാറുണ്ട്. അപ്പോൾ അയാൾക്ക് കുറച്ചുകൂടി ഒരു ഒരു ആശ്വാസം കിട്ടുന്നത് ആ ഒരു കാര്യം നിങ്ങൾ തമ്മിലുള്ള പഴയ കാര്യങ്ങളും അതൊക്കെ ഓർക്കുമ്പോഴാണ്. അപ്പോൾ അയാൾ നിങ്ങൾ തമ്മിലുള്ള ആ ഒരു കണക്ഷനെ അയാൾ ഒരുപാട് അതായത് ആ ഒരു ബോണ്ടിനെ അയാൾ വളരെ സ്പെഷ്യൽ ആയിട്ട് കാണുന്നുണ്ട്. പക്ഷേ അത് ഒരിക്കലും അയാൾ നിങ്ങളുടെ മുമ്പിൽ വന്ന് പറയുകയോ ഓപ്പൺ ആയിട്ട് സംസാരിക്കുകയോ ഒന്നും അയാൾക്ക് പറ്റില്ല. പക്ഷേ അയാൾക്ക് എന്തോ അത് ഒരു സോൾ കണക്ഷൻ ആയിരിക്കാം. സോൾ മേറ്റ് കണക്ഷൻ ആയിരിക്കാം. അതല്ലെങ്കിൽ പാസ്റ്റിലുള്ള സോൾ കണക്ഷൻ ഒക്കെ കൊണ്ടായിരിക്കാം.

എത്രയൊക്കെ വഴക്കു പറഞ്ഞാലും എത്രയൊക്കെ ഇത് ഉണ്ടായാലും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയൊരു വലിച്ചിൽ നിങ്ങളോട് അയാൾക്ക് എപ്പോഴും ഉണ്ട്.

അപ്പോൾ അത് അയാൾക്ക് നല്ലതുപോലെ അറിയാം. അപ്പോൾ ആ ഒരു സോഫ്റ്റ് കോർണർ അയാൾക്ക് എപ്പോഴും ഉള്ളിലുണ്ട്. അപ്പോൾ ഏത് പ്രോബ്ലംസും വന്നാലും അയാൾ നിങ്ങളെ പറ്റി ആലോചിക്കാറും ചിന്തിക്കാറും ഒക്കെയുണ്ട്. പക്ഷേ അത് ലൈഫിൽ നിങ്ങളോട് ഡയറക്ട് പറയാനോ അത് തിരിച്ച് കോൺടാക്ട് ചെയ്യാനൊന്നും അയാൾ ആഗ്രഹിക്കുന്നില്ല. അയാൾക്ക് ആഗ്രഹം ഉണ്ടെങ്കിലും ചിലപ്പോൾ നേരത്തെ ഉണ്ടായ പ്രോബ്ലംസും ഉണ്ടായിരിക്കാം. അയാൾക്ക് അത്ര ഓപ്പൺ ആയിട്ട് സംസാരിക്കാനൊന്നും നിങ്ങളോട് പറ്റുന്നില്ല. പക്ഷേ അയാൾ അംഗീകരിക്കുന്ന കാര്യം അയാൾക്ക് നിങ്ങളോട് എന്തോ ഒരു ബന്ധമുണ്ട്.

നോർമൽ ഹ്യൂമൻ ബീയിംഗ്സ് തമ്മിലുള്ള ബന്ധമല്ല. അതിനപ്പുറം എന്തെങ്കിലും ഉണ്ട്.

അതുകൊണ്ട് അയാളുടെ അയാളുടെ മൈൻഡിലും അയാളുടെ സോളിലും അയാൾക്ക് എപ്പോഴും നിങ്ങൾക്ക് വേണ്ടി ഒരു സ്പെഷ്യൽ ഒരു പ്ലേസ് തന്നെ അയാൾ എപ്പോഴും സേവ് ചെയ്തു വച്ചിട്ടുണ്ട്. അയാൾ എത്രയൊക്കെ ഈ ഒരു റിലേഷൻഷിപ്പിൽ നിന്ന് മൂവോൺ ചെയ്യാൻ നോക്കിയാലും അയാൾക്ക് പറ്റുന്നില്ല. അയാളുടെ മൈൻഡ് എപ്പോഴും അല്ലെങ്കിൽ മൈൻഡിനുള്ളിൽ സോൾ എപ്പോഴും നിങ്ങളിലോട്ട് തന്നെ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ ഈ ഒരു വ്യക്തിക്ക് നിങ്ങളോട് ഇത്രയും നാളും ഡിസ്റ്റൻസിലും അല്ലെങ്കിൽ വഴക്കിട്ട് പിരിഞ്ഞു മാറി ചെറുതായിട്ട് വഴക്കൊക്കെ മാറി ഉണ്ടെങ്കിലും നിങ്ങൾക്ക് ചിലപ്പോൾ തോന്നാം ഈ ഒരു വ്യക്തിക്ക് നിങ്ങളോട് സ്നേഹമില്ല എന്നൊക്കെ. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഈ ഒരു വ്യക്തിക്ക് നിങ്ങളോട് നല്ല രീതിയിലുള്ള ഒരു അടുപ്പവും സ്നേഹവും ഒരു സോൾ കണക്ഷനൊക്കെ എപ്പോഴും ഫീൽ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ഒരു പേഴ്സൺ എന്തൊക്കെയായാലും എന്തൊക്കെ സംഭവിക്കുമ്പോഴും നിങ്ങളുടെ കാര്യം ഓർത്താണ് അയാൾ അയാളുടെ മൈൻഡിനെയും ബോഡിനെയും സോളിനെയൊക്കെ അയാൾ കാം ആക്കുന്നത്.

ചിലപ്പോൾ കണക്ഷനിലെ ചിലപ്പോൾ നിങ്ങളുടെ ഫോട്ടോസൊക്കെ ഉണ്ടായിരിക്കാം.

അത് വഴിയോ അല്ലെങ്കിൽ ഫ്രണ്ട്സ് വഴിയൊക്കെ കാര്യങ്ങൾ അറിയുന്നുണ്ടായിരിക്കാം. നിങ്ങൾ നിങ്ങൾ സ്പെൻഡ് ചെയ്ത പഴയ മെമ്മറീസും അതൊക്കെ ഓർത്താണ് ഇപ്പോൾ ഈ ഒരു പേഴ്സൺ ആ പേഴ്സൺ ജീവിക്കുന്നത്.

അതുപോലെതന്നെ മൂവ് ചെയ്യാൻ പറ്റുന്നില്ല അയാൾക്ക്. നല്ല രീതിയിലൊക്കെ പോകും. നല്ല സംഭവങ്ങളൊക്കെ ആവും എന്നൊക്കെ ഓർത്താണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.

പക്ഷേ അത് പറ്റുന്നുമില്ല. അതുപോലെതന്നെ വിചാരിച്ചു പോയ ആ ഒരു കാര്യം കംപ്ലീറ്റ്ലി തകർന്ന ഒരു അവസ്ഥയിലുമാണ്. പക്ഷേ എത്രയൊക്കെ ദൂരെ പോയാലും വീണ്ടും വീണ്ടും നിങ്ങളിലേക്ക് അയാൾ പതുക്കെ പതുക്കെ ആ ഒരു മാഗ്നെറ്റ് എന്ന രീതിയിൽ നിങ്ങളിലോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ് ആ ഒരു പേഴ്സൺ.

അത് അയാൾക്ക് ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.

എന്നാ നിങ്ങളുടെ ഈ ഒരു പേഴ്സൺ ഒരുപാട് പാസ്റ്റ് വുണ്ട്സുണ്ട്.

അയാൾ അയാളെത്തന്നെ പ്രൊട്ടക്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അപ്പോൾ ഉള്ള തരത്തിലുള്ള എല്ലാ എനർജീസിനും നിന്നും ഒക്കെ രക്ഷപ്പെട്ടു പോകാൻ വേണ്ടി അതായത് അയാൾക്ക് ഉണ്ടായ ഇപ്പോൾ ഉണ്ടായ ജീവിതത്തിൽ ഉണ്ടായ എന്തോ വലിയൊരു സംഭവം പിന്നെ നിങ്ങളോടുള്ള ഇഷ്ടം. അപ്പോൾ എല്ലാം മറ്റുള്ളവരെ കാണിക്കാതിരിക്കാൻ വേണ്ടി ഒരു വലിയൊരു ഒരു മറ അയാൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്റെ കാര്യങ്ങളൊന്നും അറിയേണ്ട. എനിക്ക് എന്തെങ്കിലും ഫിനാൻഷ്യലി ഒക്കെ പ്രശ്നം വന്നാലും ജോലി സ്ഥലത്തും ആരും അതൊന്നും അറിയേണ്ട.

എല്ലാം അയാൾ കവർ ചെയ്ത് പ്രൊട്ടക്ട് ചെയ്തു വച്ചിരിക്കുകയാണ്.

അതുപോലെതന്നെ അയാൾക്ക് ആരെയും ഇപ്പോൾ ട്രസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. ചിലപ്പോൾ ഫ്രണ്ട്സും കൂടെയുള്ളവരൊക്കെ തന്നെ അയാൾ ഒരുപാട് ചതിച്ചിട്ടുണ്ട്. അയാൾക്ക് പറയാൻ പറ്റാത്ത വിചാരിക്കാത്ത കാര്യങ്ങളാണ് അയാളുടെ ജീവിതത്തിൽ നടന്നത്. അപ്പോൾ അതും പിന്നെ അതുപോലെതന്നെ അയാളുടെ പഴയ കാര്യങ്ങളും ഒക്കെ അയാൾ ഒരുപാട് ഹേർട്ട് ചെയ്യുന്നുണ്ട്. അയാളുടെ ആ ഒരു മെമ്മറീസൊക്കെ അയാളുടെ ചിന്തകളും ഓർമ്മകളും ഒക്കെ അയാൾ വരുന്നുണ്ട്. അത് എപ്പോഴും അയാളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതൊക്കെ കൊണ്ട് തന്നെ അയാൾ വളരെ അസ്വസ്ഥനാണ്.

അയാൾക്ക് സറണ്ടർ ചെയ്യാനൊന്നും പറ്റുന്നില്ല ഒന്നിനോടും. അയാൾ ആ ഒരു കാര്യങ്ങൾ അതായത് പണ്ട് ഉണ്ടായിരുന്നതും അതല്ലെങ്കിൽ കുറച്ചുനാൾ മുന്നെ ഫ്രണ്ട്സും അയാളുടെ ജീവിതത്തിൽ വന്ന ആ ഒരു സംഭവത്തിന്റെ ആ ഒരു ദുഃഖത്തിലൊക്കെയാണ് എപ്പോഴും അതിനെപ്പറ്റി തന്നെ ഓർത്തും ഒക്കെയാണ് അയാൾ നിൽക്കുന്നത്. അപ്പോൾ അയാൾക്ക് ഒരുപാട് വിഷമമുണ്ട്. അതായത് ജീവിതത്തിൽ അയാൾക്ക് സപ്പോർട്ട് ചെയ്യാൻ ആരുമില്ല.

ഫ്രണ്ട്സിന്റെ അടുത്ത് നിന്നും ജോലി സ്ഥലത്ത് നിന്നും ഒക്കെ ഒരുപാട് ബാഡായിട്ടുള്ള കാര്യങ്ങളും ഒക്കെയാണ് അയാളുടെ ലൈഫിൽ. അപ്പോൾ അയാൾ ഒരുപാട് തകർന്ന ഒരു അവസ്ഥയിലാണ്. നിങ്ങളുടെ ഈ റിലേഷൻഷിപ്പിൽ നിന്നൊക്കെ മാറിയപ്പോൾ തന്നെ അയാളുടെ ജീവിതത്തിൽ ഒരുപാട് തകർച്ചയാണ് ഉണ്ടായിട്ടുള്ളത്.

അപ്പോൾ അതിലൊക്കെ ഓർത്ത് അയാൾ ഇപ്പോൾ ശരിക്കും പേടിച്ചു നിൽക്കുന്നു. അപ്പോൾ അതുകൊണ്ട് അയാൾ ആരെയും ട്രസ്റ്റ് ചെയ്യാനോ വിശ്വസിക്കാനോ ഒന്നും അയാൾക്ക് പറ്റുന്നില്ല.

എന്ത് ചെയ്താലും ഒരു പേടിയാണ്. ഇവർ ഇനി എന്നെ വഞ്ചിക്കുമോ അല്ലെങ്കിൽ ചതിക്കുമോ ഇവർ കള്ളത്തരം പറയുമോ എന്നൊക്കെ ഒരു പേടിയാണ്. അപ്പോൾ ഒരു ഒരു ശരിക്കും പറഞ്ഞാൽ ചെറിയൊരു മെന്റലി ഒക്കെ വേണമെങ്കിൽ നമുക്ക് പറയാം. അതേപോലെത്തെ ഒരു രീതിയിൽ ഭയമാണ് അയാളുടെ ഉള്ളില്. അത് അയാൾക്ക് ഇത്രയും നാളും കിട്ടിയ ആ ഒരു ഇതൊക്കെ കൊണ്ട് തന്നെ അയാൾ ശരിക്കും പേടിച്ച ഒരു അവസ്ഥയിലാണ് നമുക്ക് ഇപ്പോൾ ഇവിടെ ഫീൽ ചെയ്യുന്നത്. പിന്നെ നിങ്ങൾ ചില സമയത്ത് അയാളെ കോൺടാക്ട് ചെയ്തിട്ട് നിങ്ങൾ തമ്മിൽ എന്താണ് ഈ റിലേഷൻഷിപ്പ് എന്താണ് ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ പോലും അയാൾ വ്യക്തമായിട്ടുള്ള ഒരു ക്ലാരിറ്റിയിലും ഒരു കാര്യങ്ങളും ഒന്നും അവർ തരുന്നില്ല. അതുപോലെതന്നെ ജീവിതത്തിൽ ഇപ്പോൾ നിങ്ങളുടെ റിലേഷൻഷിപ്പിന്റെ ഫ്യൂച്ചറിനെ പറ്റിയൊക്കെ ചോദിക്കുമ്പോൾ അയാൾക്ക് ഒരു ധൈര്യമില്ല. ഈ ഒരു റിലേഷൻഷിപ്പ് കംപ്ലീറ്റ് ആയിട്ട് മുന്നോട്ടു കൊണ്ടുപോകണം അല്ലെങ്കിൽ കല്യാണം കഴിക്കണം.

അങ്ങനത്തെ ഒരു ക്ലാരിറ്റിയും കാര്യങ്ങളും ഒന്നും ഇല്ല അയാൾക്ക്. പിന്നെ അതുപോലെതന്നെ നിങ്ങൾ സംസാരിക്കുമ്പോൾ ആ ഒരു പേഴ്സൺ ഒരു മുഖമൂടി ധരിച്ചിരിക്കുന്ന അതായത് ഒരു മാസ്ക് ധരിച്ച് സംസാരിക്കുന്ന പോലെയൊക്കെയാണ് നിങ്ങൾക്ക് തോന്നിയിട്ടുള്ളത്.

അല്ലെങ്കിൽ കള്ളത്തരം പറയാൻ പറ്റിക്കുകയാണ്.

അപ്പോൾ നിങ്ങളുടെ ഇടയിൽ തന്നെ ഭയങ്കര വഴക്കും കാര്യങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. അപ്പോൾ ഇതൊക്കെ അയാളുടെ പാസ്റ്റിലെ കാര്യങ്ങളാണ്. പിന്നെ അയാൾ ചെയ്തുവച്ചിരിക്കുന്ന ഇതിനും നിങ്ങളോട് കാണിച്ചിട്ടുള്ളതും അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും കിട്ടിയിട്ടുള്ള ആ ഒരു കുറ്റബോധവും കാര്യങ്ങളും പ്രശ്നങ്ങളും തെറ്റ് ചെയ്തിട്ടുള്ള കുറ്റബോധങ്ങളും അവയുടെ ജീവിതത്തിൽ നിന്ന് ഓരോ കാര്യങ്ങളിൽ നിന്നൊക്കെ ആൾക്കാരെയൊക്കെ അവോയിഡ് ചെയ്തിട്ടുള്ളതും പിന്നെ അതുപോലെതന്നെ വിശ്വാസ വഞ്ചന അയാൾക്ക് അനുഭവിച്ചിട്ടുണ്ട്. അപ്പോൾ അതിൽ നിന്നൊക്കെ എല്ലാത്തിൽ നിന്നൊക്കെ ഒരു ഇത് അയാളുടെ ഉള്ളിലുണ്ട് വിഷമം. അതുകൊണ്ട് തന്നെ നിങ്ങളുടെ അടുത്ത് തന്നെ വരുമ്പോഴും അയാൾ അതേപോലെയൊക്കെ തന്നെ സംസാരിച്ചിട്ടുണ്ട്.

ഇതിൽ നിന്നൊക്കെ ഒളിച്ചോടി മാറി ഒളിച്ചോടി പോകാനുള്ള ഒരു പ്രവണതയാണ് ആ ഒരു പേഴ്സണിൽ എപ്പോഴും ഉള്ളത്.

അതുകൊണ്ട് തന്നെ റിലേഷൻഷിപ്പിൽ ഒന്നും അയാൾ ഒട്ടും ട്രസ്റ്റ് ചെയ്യാൻ അയാൾക്ക് പേടിയാണ്.

ഇതെങ്ങനെയാകും എന്നൊക്കെ ഓർത്തിട്ട് അപ്പോൾ അങ്ങനെയൊക്കെ കാണിക്കുമ്പോഴാണ് നിങ്ങളുടെ ലൈഫിലും ഈ ചെറിയ ചെറിയ പ്രോബ്ലംസൊക്കെ ഉണ്ടാകും. നിങ്ങൾ തമ്മിൽ വഴക്കും കാര്യങ്ങളൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് നിങ്ങളുടെ പ്രോബ്ലം കൊണ്ടല്ല.

അയാൾക്ക് ഉണ്ടായിട്ടുള്ള അയാളുടെ പാസ്റ്റിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളും ഒക്കെ തന്നെയാണ്. ഈ ഒരു പേഴ്സൺ നിങ്ങളുടെ റിലേഷൻഷിപ്പിന്റെ അകത്ത് അയാൾ വളരെ കാം ആയിട്ടും വളരെ മെച്യൂർ ആയിട്ടും ഒക്കെ കാണിക്കും.

എനിക്ക് എല്ലാം കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്. എനിക്ക് എല്ലാം എന്റെ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു രീതിയിൽ നല്ല രീതിയിലൊക്കെ കൊണ്ടുവരും എന്നൊക്കെ അയാൾ കാണിക്കുന്നുണ്ടെങ്കിലും ഞാൻ ഭയങ്കര ഇമോഷണലി സ്ട്രോങ് ആണ്. എനിക്ക് ആരുടെയും ഹെൽപ് വേണ്ട.

ഞാൻ എല്ലാം വല്ലാതെ കിടിലായിട്ടൊക്കെ ചെയ്യും എന്നൊക്കെ വെളിയിൽ കാണിക്കുമെങ്കിലും അയാൾക്ക് ശരിക്കും പറഞ്ഞാൽ അയാൾക്ക് ഭയങ്കര പേടിയാണ്. അതൊക്കെ അയാൾ ഉള്ളിൽ ഉദക്കിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളോട് അയാൾക്ക് വളരെയധികം ഡീപ് ഫീലിംഗ്സും കാര്യങ്ങളൊക്കെ ഉണ്ട്. പക്ഷേ അയാളുടെ ട്രോമാസും ഒരുപാട് ഉണ്ട്.

മനസ്സിലായോ?

അതൊക്കെ കൊണ്ട് തന്നെ ഈ ഒരു പേഴ്സൺ നിങ്ങളെ ഇങ്ങനെ എന്താ പറയുക? ഈ ഒരു ട്രോമാസും കൊണ്ടാണ് നിങ്ങളെ അയാൾ ഡിസ്റ്റൻസിലൊക്കെ നിർത്തുന്നത്. പാസ്റ്റിൽ ഉണ്ടായിട്ടുള്ള വിഷയങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ട്.

അപ്പോൾ അതൊക്കെ കൊണ്ട് തന്നെ അയാൾ ഒട്ടും എന്താ പറയുക?

ഭയങ്കര ഡിസ്റ്റർബ്ഡ് ആണ് അയാളുടെ ഉള്ളിൽ. പക്ഷേ അയാൾ ഞാൻ കാം ആണ്.

എനിക്ക് അങ്ങനെ കുഴപ്പമില്ല എന്നൊക്കെ കാണിക്കുന്ന ഒരു ടൈപ്പ് ഓഫ് നേച്ചർ ആണ്.

അപ്പോൾ നിങ്ങൾ തമ്മിലുള്ള ഒരു പ്രോബ്ലംസിന് ഒക്കെ കാരണം വെച്ചാൽ അയാളുടെ പാസ്റ്റിലെ റിലേഷൻഷിപ്പാണ്. പക്ഷേ ഇപ്പോൾ എന്ന് പറയുമ്പോൾ ഈ ഒരു പേഴ്സണിന്റെ ലൈഫിൽ ഒരുപാട് ചെയ്ത കാര്യങ്ങളും ഒക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷേ അയാൾക്ക് നിങ്ങളുടെ ഉള്ളിലും ഭയങ്കര ഹൈ ലെവൽ ഓഫ് സോൾ കോൺടാക്ടും കാര്യങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഡിസ്റ്റൻസിൽ ആണെങ്കിലും ഈ ഒരു പേഴ്സണിന്റെ ഉള്ളിലും നിങ്ങളാണ് എപ്പോഴും നിങ്ങളുടെ ചിന്തകളൊക്കെയുണ്ട്.

അയാൾക്ക് ഈ ഒരു കണക്ഷൻ ഫീൽ ചെയ്യുന്നുണ്ട്.

പിന്നെ നിങ്ങളോട് ഡിസ്റ്റൻസ് കാണിക്കുന്നത് അയാളുടെ ട്രോമാസും കാര്യങ്ങളുമൊക്കെ തന്നെയാണ്. ഇപ്പോൾ ഇവിടെ കിട്ടിയിരിക്കുന്ന ഒരു എനർജി വച്ചിട്ട് നമ്മൾ ഇപ്പോൾ അയാളുടെ അയാളുടെ ലൈഫിൽ അയാൾ ഇപ്പോൾ ഫേസ് ചെയ്യുന്ന ആ ഒരു ടൈമൊക്കെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

പക്ഷേ നിങ്ങൾ തമ്മിൽ ഈ ഒരു റിലേഷൻഷിപ്പ് ബ്രേക്കപ്പായോ അല്ലെങ്കിൽ ഡിസ്റ്റൻസിൽ ആകുന്ന ഒരു സമയത്ത് അവർ മൂവോൺ ചെയ്യാനൊക്കെ ശ്രമിച്ചു.

പക്ഷേ അയാൾക്ക് അവർക്ക് അതിനെപ്പറ്റി അതൊന്നും സക്സസ് ഒന്നുമായില്ല.

നിങ്ങളോട് ഉണ്ടായിരുന്ന ആ ഒരു റിലേഷൻഷിപ്പ് വിട്ടുപോകാൻ അവർക്ക് ഒട്ടും മനസ്സുകൊണ്ട് അവർ ഒട്ടും ആഗ്രഹിക്കുന്നില്ല.

അത് തന്നെ അല്ല. അവർക്ക് അതിനൊന്നും സാധിക്കുന്നില്ല. അവർക്ക് നിങ്ങളെ വിട്ടിട്ട് മുന്നോട്ടു പോകാൻ ഒട്ടും കഴിയുന്നില്ല. പിന്നെ നിങ്ങളുടെ അടുത്തോട്ട് തിരിച്ചു വരണമെന്നുണ്ട്.

പക്ഷേ അവർക്ക് അതിനുള്ള ധൈര്യമില്ല. അവർക്ക് പേടിയാണ്.

ചിലപ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും അതല്ലെങ്കിൽ നിങ്ങളെ പണ്ട് ഉപദ്രവിച്ചിട്ടുള്ളതോ അല്ലെങ്കിൽ നിങ്ങളെ ഹേർട്ട് ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ ഓർത്തുള്ള ഗിൽട്ടി ഫീലിങ്ങുണ്ട്.

അപ്പോൾ അതൊക്കെ കൊണ്ട് തന്നെ അവരുടെ അവരുടെ എനർജി അങ്ങ് സ്റ്റക്ക് ആയിട്ട് നിൽക്കുകയാണ്.

പഴയതിനെയൊക്കെ എപ്പോഴും ഇങ്ങനെ ഓർത്തു ഓർത്തു അതിൽ നിന്ന് അവർ ഓവർകം ചെയ്ത് വെളിയിലോട്ട് വന്ന് നിങ്ങളോട് ഒരു നല്ല ലൈഫ് വേണമെന്നൊക്കെ അവർക്ക് ആഗ്രഹമുണ്ട്.

പക്ഷേ എന്തൊക്കെയോ കാര്യങ്ങൾ കൊണ്ട് അവർ അവിടെ മാറി നിൽക്കുകയാണ്.

അപ്പോൾ ആ ഒരു ശരിക്കും പറഞ്ഞാൽ ട്രോമയുടെ ഇതൊക്കെ തന്നെയാണ്. അപ്പോൾ ഈ ഒരു പേഴ്സൺ നിങ്ങളിലേക്ക് തിരിച്ചുവരും എന്ന് ചോദിച്ചു കഴിഞ്ഞാൽ പതുക്കെ പതുക്കെ ഈ ഒരു പേഴ്സൺ തിരിച്ചുവരുന്നതാണ്.

കാര്യമെന്നുവെച്ചാൽ ഇപ്പോൾ അയാളെ സപ്പോർട്ട് ചെയ്യാനോ എടുക്കാനോ ഒന്നും ആരുമില്ല. അയാൾ ചെയ്തതെല്ലാം തന്നെ അയാൾക്ക് ഹേർട്ട് ചെയ്യുന്ന രീതിയിലൊക്കെയാണ്. അപ്പോൾ അയാൾക്ക് ഉള്ളിൽ നിന്ന് മനസ്സിലായിട്ടുണ്ട്.

നിങ്ങൾ തമ്മിലുള്ള നല്ലൊരു സോൾ കോൺടാക്ടും കാര്യങ്ങളുമപ്പോൾ എന്ത് കാര്യം വന്നാലും നിങ്ങളെ ഉള്ളൂ ആ ഒരു പേഴ്സണെ സഹായിക്കാൻ!!!