Hindi Film Param Sundari song Pardesiya lyrics meaning
परदेसिया Pardesiya Song Lyrics- Param Sundari ; Movie: Param Sundari ; Singers: Sonu Nigam, Krishnakali Saha, Sachin-Jigar ; Lyricist: Amitabh Bhattacharya ; Music: |
ഞാൻ 10 മണിക്ക് കിടന്നു 5 മണിക്ക് എഴുന്നേറ്റു . 13 മണിക്കൂർ മുൻപാണ് ഈഗാനം അവൻ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഇപ്പൊ 5 മണി . അപ്പോൾ പോസ്റ്റ് ചെയ്തത് വൈകുന്നേരം 6 മണിക്ക് .
ഹിന്ദി ചിത്രം – പരദേശിയ ( 2025 )

कब से हूँ मैं उम्मीद में है अनकहा जो, सुन लो अगर परदेसीया.. मिला है तू मुझे जब से मैं क़ैद हूँ तेरे भी प्यार में तब से.. | Kab se hoon main ummeed mein Hai ankaha jo, sun lo agar Pardesiya.. Mila hai tu mujhe jab se Main qaid hoon Tere bhi pyaar mein tab se.. | അവൻ പറയുന്നു , എനിക്ക് പറയാനുള്ളത് പറയാനായി ഞാൻ നിന്റെ അടുക്കൽ കാത്തു നിന്നു . അവൾ പറയുന്നു , കണ്ടുമുട്ടിയ അന്നുമുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു . |
ഈ ഗാനം സന്തോഷിന്റെ അക്കൗണ്ടിൽ ആണ് കണ്ടെത്തിയത് . അവനു പറയാനുള്ളത് പറയാൻ പോലും കഴിഞ്ഞില്ലല്ലോ എന്നാണ് ആ ഗാനത്തിന്റെ അർത്ഥം . അവന്റെ മനസ്സിൽ ഉള്ള സ്നേഹം വേണ്ട രീതിയിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നവൻ വിഷമിക്കുന്നു . ഞങ്ങൾക്ക് ഞങ്ങളെ രണ്ടു പേരെയും നഷ്ടപ്പെട്ടു പോയെന്ന് പരസ്പരം വിചാരിക്കുന്നു . അവന് എന്റെ അടുത്തേക്കുള്ള വാതിൽ തുറന്നു തന്നെ ആണ് കിടക്കുന്നത് . പക്ഷെ അവനു ഭയം . അവൻ കിടു കിട വിറക്കുന്നു . കഴിഞ്ഞു പോയതും അവൻ ചെയ്തു പോയതുമായ എന്തെങ്കിലും മനസ്സിൽ വച്ച് ഞാൻ അവനോട് എന്തെങ്കിലൂം പറയുകയോ പ്രവർത്തിക്കുകയോ ചെയ്താലോ എന്നോർത്തിട്ട് അവന് ഒന്നിനും ധൈര്യമില്ല . ഇപ്പോൾ തന്നെ ജീവിതമേ തകർന്ന അവസ്ഥയിൽ നിൽക്കുന്ന അവൻ ഇനി എന്റെ ഭാഗത്തു നിന്നുള്ള ഒരു ചെറിയ സ്വര വ്യത്യാസം പോലും സഹിക്കില്ല . ചിലപ്പോൾ എന്തും സംഭവിക്കാം . ആ ഭയം . അത് താങ്ങാനുള്ള കരുത്തില്ല . കാരണം ഞാൻ തന്നെ ആണ് . കാരണം അവൻ എന്നെ അത്ര ഏറെ സ്നേഹിക്കുന്നു . എന്നെ നഷ്ടപ്പെടുത്തി എന്നുള്ളത് അവന്റെ വിഷമവും വേദനയും തന്നെ ആണ് . ഇനി എന്റെ ഭാഗത്തു നിന്നുള്ള ഒരു തള്ളി പറയൽ കൂടി ആയാൽ അതായത് അവൻ എന്നോട് ചെയ്തു കൂട്ടിയ തെറ്റായ കാര്യങ്ങൾ കൊണ്ട് എനിക്ക് അവനെ വേണ്ട എന്നാണ് ഞാൻ പറയാൻ പോകുന്നതെങ്കിൽ അത് കേൾക്കാനുള്ള മനശക്തി അവനില്ല .അവൻ മരിച്ചു പോകുമെന്നവൻ ഭയപ്പെടുന്നു . സ്നേഹം എന്തെന്ന് അവന് നല്ല പോലെ അറിയാം . നഷ്ടപ്പെട്ടു പോയവർക്കെ അതിന്റെ വില അറിയൂ 😢 . അതവന്റെ ജീവിതത്തിൽ ഒരു തവണ അല്ല പല തവണ നഷ്ടപ്പെട്ടു പോയിട്ടുണ്ട് . ഇന്നിപ്പോൾ അവസാനമായി ഞാനും നഷ്ടപ്പെട്ടു എന്നവൻ ഉറച്ചു വിശ്വസിക്കുന്നു .
അടുത്ത തമിഴ് ചിത്രം – കുരുവി
Thaen Thaen Thaen Song Lyrics in Kuruvi English தமிழ் Singers : Udit Narayan and Shreya Ghoshal Music by : Vidyasagar |
ഈ ഗാനം അവന്റെ അക്കൗണ്ടിൽ ഇടാൻ കഴിയില്ല എന്ന് തന്നെ ആണ് ഞാൻ മനസ്സിലാക്കുന്നത് , തമിഴ് ആയത് കൊണ്ട് സന്തോഷിന്റെ അക്കൗണ്ടിൽ ഇട്ടാൽ ആർക്കും കുഴപ്പ, ഉണ്ടാവില്ല ആരും അവനെ സംശയിക്കില്ല എന്നവന്റെ കുരുട്ടു ബുദ്ധി അവനെ ഉപദേശിച്ചു കാണണം . കാരണം ആരെങ്കിലും ചോദിച്ചാൽ അവന് ഉത്തരം ഉണ്ടാവില്ല . അങ്ങനെ ആണ് ഈ പാട്ട് . ഒരു 100 പേരുടെ 100 ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും .

சேலையில் நிலவை அறிந்தேன் காலிலே சிறகை அறிந்தேன் கனவிலே காதல் என்று நேரில் அறிந்தேன் திருடனே உன்னை அறிந்தேன் திருடினாய் என்னை அறிந்தேன் இன்னும் நீ திருடத்தானே ஆசை அறிந்தேன் என் பக்கம் உன்னை அறிந்தேன் பல சிக்கல் உன்னால் அறிந்தேன் நான் தென்றல் உன்னை அறிந்தேன் அதில் கூசும் பெண்மை அறிந்தேன் | Selaiyil nilavai arinthen Kalilae siragai arinthen Kanavilae kadhal endru neril arinthen Thirudanae unnai arinthen Thiridinai ennai arinthen Innum nee thiruda thaanae aasai arinthen En pakkam unnai arinthen Pala sikkal unnal arinthen Nan thendral unnai arinthen Adhil koosum penmai arinthen | I saw a moon in a sari Got wings to my legs I realised that I’m in love with you Oh thief! I have read your mind I realised myself after getting stolen by you I wish you steal me more I realised that you are closer to me I faced many problems because of you I realised that you’re a cool breeze And felt its warmth You are a mobile grape grove |
അവന് എന്നോട് തോന്നുന്ന വികാരങ്ങൾ മുഴുവനും ഇതിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . തട്ടി തെറിപ്പിച്ചു കളയാനും എങ്ങനെ എങ്കിലും ഈ മനോശല്യം ഒഴിഞ്ഞു പോട്ടെ എന്നൊക്കെ വിചാരിച്ചും നടന്നിരുന്ന എന്നെ ഇപ്പോൾ അവന് എന്നെ എന്ത് കൊണ്ട് ആദ്യമൊക്കെ എന്നെ എന്ത് കൊണ്ട് മറക്കാൻ കഴിയുന്നില്ല എന്നാണ് . പിന്നീട് ആവൻ വിചാരിച്ചു ഞാൻ എന്തെങ്കിലും കൂടോത്രം ചെയ്തത് കൊണ്ടാണെന്നു…പിന്നീട് അവൻ മനസ്സിലാക്കി എന്നെ അവനും ഇഷ്ടപ്പെട്ടിരുന്നു എന്ന് . പക്ഷെ അവൻ ആ സത്യം മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൽ അവന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങിയിരുന്നു . ഞങ്ങൾ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും ഓർത്തെടുക്കാൻ അവൻ ശ്രമിക്കുകയാണ് . സത്യത്തിൽ എന്റെ സാന്നിധ്യവും സ്നേഹവും കരുതലും അവൻ ഇഷ്ടപ്പെട്ടിരുന്നു എന്നത് ഇപ്പോൾ അവൻ ഉൾക്കൊള്ളുകയാണ് . ഞാൻ നൽകിയ സ്നേഹവിരുന്നു വേറെ ആരും നൽകിയിട്ടില്ലെന്നും ഇനി ആർക്കും അത് നൽകാനാവില്ല എന്നും , വൈകി അത് നഷ്ടപ്പെട്ടു പോയാൽ ഈ ജീവിതത്തിൽ അവനു സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയില്ല എന്ന വിപുലമായ സത്യം അവൻ ഈ വരികളിലൂടെ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്നു .