നന്മയെ നശിപ്പിച്ചു കളഞ്ഞ മനുഷ്യർ

Notting Hill, The Foundation, Notebook (english) എന്നീ സിനിമകളും തനി ഇരട്ടജ്വാല ബന്ധങളുടെ കഥയാണ്. മലയാളം സിനിമയായ ‘രാജശില്പി’ ഇരട്ടജ്വാലകളുടെ കഥയാണ്.

Twin Flame Journey യിൽ Third Party സ്വാധീനം ഉണ്ടാവുന്നത് എന്തുകൊണ്ട് ?

Twin Flame Journey യിൽ Third Party സ്വാധീനം ഉണ്ടാവുന്നത് അതിന്റെ ആത്മീയ ആഴവും, ആത്മീയ പാഠങ്ങൾ പഠിപ്പിക്കുന്നതിനും വേണ്ടി ആണ്