എന്താണ് inner works ? Twin flame journey യിൽ inner works ന്റെ പ്രാധാന്യം എന്താണ് ?

നമ്മുടെ മനസ്സിന്റെ ഇരുണ്ട സ്വഭാവങ്ങളെ സ്വയം സുഖപ്പെടുത്തുന്ന രീതി ആണ് Inner Works എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

എന്ത് കൊണ്ട് ഞാൻ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പോകാൻ ആഗ്രഹിക്കുന്നു ?

Twin Flame Union ആഗ്രഹിക്കുന്നവർക്ക് ദേവീ ദേവന്മാരുടെ അനുഗ്രഹം ലഭിക്കുവാൻ ഈ അമ്പലം സന്ദർശിക്കുന്നത് നല്ലതാണ് .