Kadumthudiyevide – Song Lyrics and Music by Jassie Gift
ഇന്നത്തെ തിയതി 26th Aug 2026 . ഡിസമ്പർ എന്ന സിനിമയിൽ ജാസി ഗിഫ്ട് സംവിധാനം ചെയ്ത കടുംതുടിയെവിടെ എന്നൊരു ഗാനമാണ് അവൻ ഇട്ടിരിക്കുന്നതിൽ ഒരെണ്ണം . അത് പുതു തലമുറക്കാരുടെ പാട്ട് . ഇനി പഴയ തലമുറക്ക് പറ്റുന്ന പാട്ടും ഇടാൻ അവൻ മറന്നില്ല . അത് ഈ തണലിൽ ഇത്തിരി നേരം എന്ന സിമിയയിലെ ഡിസ്കോ ഡിസ്കോ എന്ന ഗാനമാണ് .
Kadumthudi Evide Song | December | Manjulan | Kaithapram | Jassie Gift HD Video Song Song : Kadumthudi Evide Film : December Lyrics : Kaithapram Music : Jassie Gift Singers : Jassie & Chithra Iyer |
ഗാനം 1 – ചിത്രം – ഡിസംബർ

ആജ് ദിൽകി ഗലി മേ
ചായീ ഐസീ ഹുശീ
ജൂമേ സാരാ ജഹാ
സങ്ക് അജാനേ ജാ
സപനാ സച് ഹോഗാ ക്യാ
സജനാ കെഹദോ സരാ
രഹനാ അബ് തും യഹാ
അഖിയാ തഡ് സേ യെഹാ
എന്റെ സ്വപ്നങ്ങളെല്ലാം സത്യമായി , അവന്റെ മനസ്സിൽ സന്തോഷം വന്നു നിറഞ്ഞിരിക്കുന്നു .അവന്റെ സന്തോഷത്തിൽ പങ്കെടുത്ത് കൂട്ടുകാരോടൊപ്പം ആർത്തുല്ലസിക്കാൻ ആഗ്രഹം , പക്ഷെ , കണ്ണുകൾ തുടിക്കുന്നു വിതുമ്പുന്നു , കാരണം ഈ നിമിഷങ്ങളിൽ ഞാൻ അവന്റെ കൂടെ ഇല്ലല്ലോ . ഇതാണ് അർഥം .
എന്റെ വാവയിൽ ഈശ്വരൻ നേരിട്ട് പ്രവർത്തിക്കുന്നതും അവനു ഭാഷ കൃത്യം ആയി പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടി . മലയാളം സംസാര ഭാഷ അല്ലാതെ വേറെ ഒരു ഭാഷയും അറിഞ്ഞു കൂടാത്ത അവനു ഇതിന്റെ അർഥം അറിയില്ല എന്ന് സുവ്യക്തമാണ് . ഈ പാട്ടിൽ ഉർദു , മറാത്തി കലർത്തിയിട്ടുണ്ട് . എന്നെ അറിയിക്കാൻ അവന്റെ മനസ്സ് എന്നെ കാണിക്കാൻ ഈ ഒരു ഗാനം തിരഞ്ഞെടുക്കാൻ കുറഞ്ഞ പക്ഷം ഇതിന്റെ അർഥം അറിയേണ്ടേ ? അത്ര കടുപ്പം ആണ് ഇതിന്റെ അർഥം . ഹിന്ദി അല്ലല്ലോ .. ദൈവമേ നന്ദി |
ഗാനം 2 – ചിത്രം – ഈ തണലിൽ ഇത്തിരി നേരം

DISCO (Swarnathaamara Kiliye) (Ee Thanalil Ithiri Neram [1985]
Listen to Disco Disco (From “Ee Thanalil Ithiri Neram“) by Shyam & K. J. Yesudas. See lyrics and music videos, find Shyam & K. J. Yesudas tour dates, buy concert tickets, and more! |
D i s c o…D i s c o…D i s c o
ഡിസ്കോ ഡിസ്കോ
ഡിസ്കോ ഡിസ്കോ
സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാ
തങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ
ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ
മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ
ഈ രണ്ടു ഗാനങ്ങളും കാണിച്ചു തരുന്നത് അവന്റെ മനസ്സ് തുള്ളിച്ചാടുന്നതായിട്ടാണ് .
സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാ
തങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ
ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ
മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ
ഞാൻ അവന്റെ സ്വർണ താമരാക്കിളി ആണത്രേ !! ഞാൻ അവന്റെ സ്വർണത്തിൽ പൊതിഞ്ഞ താഴിക കുടം ആണത്രേ !!മനസ്സ് നിറഞ്ഞു തുളുമ്പുന്ന പ്രേമവുമായി അവൻ എന്നെ കാണാൻ എത്തുമ്പോൾ അവനു എന്റെ നാണം കൊണ്ട് പൊതിഞ്ഞ ചിരിയുമായി നിൽക്കണമത്രേ !!
Love you Muthe