Twin Flame Journey യിൽ എപ്പോഴും ഉയർന്നു കേട്ടേക്കാവുന്ന രണ്ടു വാക്കുകൾ ആണ് Affirmation Manifestation , സത്യത്തിൽ ഇവ തമ്മിലെ വ്യത്യാസം എന്താണെന്ന് എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത് .
Manifest ഇല്ലാത്ത ഒരു വസ്തുവിനെ സങ്കല്പത്തിൽ നിന്നും ഉണ്ടാക്കി എടുക്കുന്നത് . Affirm നിലവിലുള്ള ഒരു വസ്തുവിന് വ്യത്യാസം വരുത്താൻ . ഏറ്റവും അത്ഭുതകരമായ വസ്തുത ആണ് ട്വിൻ ഫ്ലെയിം യാത്രയിൽ ഉള്ളവർക്ക് ഇത് രണ്ടും സാധ്യം ആണ് എന്നത് . കാരണം യാത്രയിൽ ഉള്ള രണ്ടു പേരും കുട്ടി ദൈവങ്ങൾ ആണ് . ദൈവങ്ങൾക്ക് അസാധ്യം ആയി എന്തെങ്കിലും ഉണ്ടോ ? ഇല്ലാത്ത ഒരു കാര്യത്തെ ഉണ്ടാക്കി എടുക്കാനും , ഉള്ളത് ഇല്ലാതെ ആക്കാനും , ഉള്ളതിൽ തന്നെ വ്യത്യാസങ്ങൾ വരുത്താനും ഇവർക്ക് കഴിയും . രോഗ ശാന്തി ഉണ്ടാക്കാനും , കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ജനിക്കാനും ഇവരുടെ പ്രാത്ഥന സഹായം നിങ്ങൾക്ക് തേടാം .
Manifestation is the process of bringing desires into reality through belief, alignment, and action, while affirmations are positive statements used to reshape mindset and build confidence |
വിശ്വാസത്തിലൂടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കുന്ന പ്രക്രിയയാണ് Manifestation , അതേസമയം മാനസികാവസ്ഥയെ പുനർനിർമ്മിക്കാനും ആത്മവിശ്വാസം വളർത്താനും ഉപയോഗിക്കുന്ന പോസിറ്റീവ് പ്രസ്താവനകളാണ് affirmation .
