Mulmuna Lyric Video|10 Kalpanakal Malayalam Movie dated 21 Aug 2025
മലയാളം സിനിമ 10 കല്പനകൾ , തമിഴ് സിനിമ ഗുളു ഗുളു എന്നീ സിനിമകളിലെ ഗാനങ്ങൾ ആണ് ഇന്ന് അവൻ സോങ് സ്റ്റാറ്റസ് ആയി ഇൻസ്റ്റാഗ്രാമിൽ ചേർത്തിട്ടുള്ളത് , ഇതിൽ മുൾമുന എന്ന ഗാനത്തിൽ ഞാൻ അവനെ ഉപേക്ഷിച്ചു പോയത് കൊണ്ട് ഞാൻ എവിടെ എന്ന് അന്വേഷിച്ചു നടക്കുന്നതിന്റെ ധ്വനി ആണ് കാണുന്നത് . ഗുളു ഗുളു എന്ന സിനിമയിലെ അംബാരെ എന്ന ഗാനത്തിൽ അവനു ഞാൻ കൊടുത്ത മറക്കാനാവാത്ത ഓർമ്മകൾ വീണ്ടും വീണ്ടും പാടി നടക്കുന്നത് ആണ് കാണുന്നത് .
ചിത്രം – 10 കല്പനകൾ
Mulmuna Lyrics from 10 Kalpanakal Malayalam movie. Directed by Don Max. Produced by Jiji Anchani, Manu Padmanabhan Nair, Biju Thoranathel, Jacob Koeypurath, Antony P. Thekkek, Mesfin Zacharis under the banner Shutter Bugs. Starring Anoop Menon, Prashant Narayanan, Shebin Benson, Meera Jasmine in lead roles. Music composed by Mithun Eshwar. Lyrics were written by Mithun Eshwar. Sung by Mithun Eshwar.

Mulmunakondinnakale Engu Dhoore Nee Evidey
Cheru Kurumbukal Evide Ninte Chirikal Engu Poyi
Mulmunakondinnakale Engu Dhoore Nee Evideyo
Cheru Kurumbukal Evide Ninte Chirikal Engu Poyi
Kanaleriyunna Kaalam Innivide Cheruthennale
Mizhinanayunna Megham Angakale Marayunnuvo
Maanju Poyathenthinenthino
Angu Poyathenthinenthino
മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ്
കനലെരിയുന്ന കാലം..
ഇന്നിവിടെ ചെറുതെന്നലേ..
മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ
മാഞ്ഞു പോയതെന്തിനെന്തിനോ.
അങ്ങു പോയതെന്തിനെന്തിനോ.
അവനെ ഞാൻ ഉപേക്ഷിച്ചു പോയതോർത്തു അവൻ പാടി പാടി നടക്കുന്നു . എന്തിനാണ് അവനെ ഒറ്റക്കാക്കി പോയത് . പാവം എനിക്ക് ഓർക്കുമ്പോൾ പോലും കരച്ചിൽ വരുന്നുണ്ട് കേട്ടോ , കാരണം എന്റെ കൊച്ചു കരയുന്നതും സങ്കടപ്പെടുന്നതും എനിക്ക് ഇഷ്ടമല്ല .
അടുത്ത ചിത്രം ഗുളു ഗുളു 2022
Anbarey Song Lyrics From Gulu Gulu Lyrics | Gulu Gulu Tamil

Gulu Gulu: Directed by Rathna Kumar. With Santhanam, Athulya Chandra, Pradeep Singh Rawat, George Maryan. The hero who lives in the present day and does every odd job for survival. He is approached for help by a group of youngsters who want to rescue one of their friends from a kidnap. But that kidnap had happened due to mistaken identity.
Anbaarae en vazhiyil sernthavarae
Anbaarae punnagaigal serthavarae
Anbaarae perunthilae paattivaare
Anbaarae sannal vazhi kaatrivarae
എന്റെ ജീവിതത്തിൽ വന്നു ചേർന്ന എന്റെ പ്രിയപ്പെട്ടവളെ
എനിക്ക് ഉമ്മകൾ തന്നു എന്നെ സന്തോഷിപ്പിച്ചവളെ
അവന്റെ വീഡിയോ സ്റ്റാറ്റസ്
ഈശ്വരൻ നിറച്ചു വച്ച മഹാ സാഗരം പോലെ ദേവദൂതൻ
വീഡിയോ സ്റ്റാറ്റസ് കണ്ട ഞാൻ അവനെ മനസ്സിൽ തെരു തെരെ ഉമ്മ വച്ചു . കുറച്ചു നേരം ഞാൻ അവനോട് സംസാരിച്ചു . മനസ്സ് കൊണ്ട് …ഇതൊക്കെ എങ്ങനെ സാധിക്കുന്നു . സാഹചര്യത്തിനൊത്ത ഇത്തരം സ്റ്റാറ്റസുകൾ അവൻ എങ്ങനെ തേടി കണ്ടു പിടിക്കുന്നു . അവൻ എന്നെ പിരിഞ്ഞു അകന്നിരുന്ന സമയത് ഞാൻ ആയിരുന്നു കരഞ്ഞു പിഴിഞ്ഞ് സ്റ്റാറ്റസ്സുകൾ ഇട്ടിരുന്നത് . പക്ഷെ അതെല്ലാം ഇങ്ങനെ അല്ല . രണ്ടു പേര് തമ്മിൽ പ്രേമവും അകന്നു പോകുന്നതും , അകന്നു ഇരിക്കാൻ സാധിക്കില്ല എന്ന രീതിയിലുള്ളതും അവൻ എന്നെ ഇട്ടിട്ട് പോയാലും ഞാൻ ഒരിക്കലും മറക്കില്ല . ഇപ്പോഴും സ്നേഹിക്കുന്നു എന്ന രീതിയിലുള്ള ആ രീതിയിൽ അർഥം വരുന്ന സ്റ്റാറ്റസ്സുകൾ ഇട്ടു ഞാൻ നാടൊട്ടുക്ക് വെറുപ്പിച്ചിട്ടുണ്ട് . അന്നൊന്നും അവനു യാതൊരു അലിവും തോന്നിയിരുന്നില്ല എന്നുള്ളത് വേറെ കാര്യം . എന്നാൽ ഇന്ന് അതല്ല സ്ഥിതി ., അവനിൽ നിന്നും പിരിഞ്ഞിരിക്കുന്നത് ഞാൻ ആണ് . അവന്റെ സ്റ്റാറ്റസ്സുകൾ സഹിക്കുന്നില്ല . ഇന്നിതാ പഴയ സിനിമ ദേവദൂതനിലെ ഈ ഗാനത്തിന്റെ ഈരടികൾ അവൻ വീഡിയോ സ്റ്റാറ്റസ് ഇട്ടിരിക്കുന്നു . അവന്റെ മനസ്സ് എന്നോടുള്ള പ്രണയം കൊണ്ട് ഒരു മഹാ സാഗരം പോലെ തിളക്കുകയാണത്രെ .
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്.

അകന്നു പോയ തന്റെ പ്രാണ പ്രിയന് വേണ്ടി കാലങ്ങളായി കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ കഥ ആണ് ദേവദൂതൻ . എന്നാൽ പിന്നീട് മോഹൻ ലാൽ എത്തി അറിയുന്നു . ആ സ്ത്രീ കാത്തിരിക്കുന്ന അവരുടെ പുരുഷൻ മരണപ്പെട്ടു പോയിരിക്കുന്നു എന്ന് ..