Part 12 – എന്താണ് കർമ്മ ?

ഒരാൾ ചെയ്യുന്ന പ്രവൃത്തികളും അതിൻ്റെ അനന്തരഫലങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് കർമ്മം സൂചിപ്പിക്കുന്നത്. നല്ല പ്രവർത്തികൾ നല്ല ഫലങ്ങളുണ്ടാക്കുന്നു, ചീത്ത പ്രവർത്തികൾ ചീത്ത ഫലങ്ങളുണ്ടാക്കുന്നു.

Part 15 – സ്വർഗ്ഗ പ്രാപ്തിക്കുള്ള തയ്യാറെടുപ്പ് അവർ തുടങ്ങുകയാണ്

അവിശ്വാസികളെ വിശ്വാസത്തിലേക്ക് തിരികെ നടത്താൻ . നമ്മുടെ Weakness എവിടെ ആണോ അവിടെ കയറി പിടിക്കും . ആരും ഈശ്വരനെ മറന്നു ജീവിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേ അല്ല

Part 19 – ട്വിൻ ഫ്ലെയിം നുള്ള അതീന്ദ്രിയമായ കഴിവുകൾ എന്തൊക്കെ ആണ് ?

ഞാൻ ഒരു twinflame ആണ്. എന്റെ twinflame നെ ഞാൻ കണ്ടെത്തി. അതിനു ശേഷമാണ് ഞാൻ ഈ വാക്ക് പോലും കേൾക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഈ യാത്രയിലാണ്

Astral Projection ഉം twin flame journey യും തമ്മിൽ ബന്ധമുണ്ടോ

എന്റെ പങ്കാളിയുമായി ഞാൻ ആസ്ട്രൽ യാത്ര (പ്രൊജക്ഷൻ) അനുഭവിച്ചിട്ടുണ്ട്. എന്റെ ശരീരം ഉപേക്ഷിച്ച് അവനോടൊപ്പം ഒരു യാത്രയിൽ ചേരുന്നത് പോലെയാണ് എനിക്ക് തോന്നിയത്