Tamil Movie Chandramukhi Athinthom Song Lyrics
മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിന്റെ, പി. വാസു തന്നെ സംവിധാനം ചെയ്ത കന്നഡ റീമേക്ക് ആയ ആപ്തമിത്രയുടെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി.
Explained In Malayalam Kerala
This is one of the best songs about masculinity ever written by a rock artist. Lead vocalist Jarvis Cocker challenges the ludicrous conception of masculinity that he’s anticipated to comply with.
മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിന്റെ, പി. വാസു തന്നെ സംവിധാനം ചെയ്ത കന്നഡ റീമേക്ക് ആയ ആപ്തമിത്രയുടെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി.
എന്നെ വേതാളം എന്ന രീതിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക . വേതാളം പോലെ കൂടെ തുടരുന്ന ശാപം . ഞാൻ ഒരു വേതാളം ആണല്ലോ . പക്ഷെ അടുത്ത വരിയിൽ എന്നോടുള്ള പ്രണയം കൂടി വരുന്നതായും പറയുന്നു
വെളുപ്പിന് 12നും 1 മണിക്കും ഇടക്കാണ് അവൻ ഈ ഗാനം ഇട്ടാതെന്ന് ഇൻസ്റ്റാഗ്രാം സമയം കാണിച്ചു . അവന് കുറച്ചു നാളായി രാത്രി ഉറക്കം കുറവാണ് .
അകലെയൊരു താരകമായെന്നുയിരിന്നുയിരേ – 9 (Nine) Malayalam Movie Song Lyrics 2025 ജൂൺ മാസം 25 ആം തിയതി അവൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പാട്ട് ആണിത്…
ശരിക്കും ചിറാപുഞ്ചി എന്നത് മേഘാലയിലെ ഒരു സ്ഥലമാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്നു എന്ന പേരിൽ ലോക റെക്കോർഡ് ഉള്ള സ്ഥലം കൂടി ആണ്
ഇന്നവൻ ഒരു വണ്ടി വാങ്ങിയോ എന്നൊരു സംശയം ( സൂചന കിട്ടി ) . ഞങ്ങൾ തമ്മിൽ അകൽച്ചയിൽ ആയത് കൊണ്ട് കൃത്യം ആയി അറിയാൻ പറ്റുന്നില്ല .
ഈയിടെ സിഗരറ്റ് വലി കൂടിയതായി എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞു . എന്റെ എല്ലാ ചക്രകളും വേദനിക്കുന്നു . തല വേദന , തൊണ്ട വേദന , നെഞ്ചു വേദന
ബൽറാം v/s താരാദാസ് , ഡയമണ്ട് നെക്ലേസ് എന്നീ രണ്ടു സിനിമകളിലെ പാട്ടുകൾ ആണ് അവൻ ഇട്ടിരിക്കുന്നത് … ഇന്ന് തിയതി 25 Aug 2025
ഇന്നത്തെ പോസ്റ്റിനു ഒരു പ്രത്യേകത ഉണ്ട് . ഇന്നവൻ രണ്ടു ഗാനങ്ങൾ ആണ് ഇട്ടത് . കൂടാതെ അവന്റെ വീഡിയോ സ്റ്റാറ്റസും കാണാൻ ഇട ആയി . അവന്റെ മനസ്സ് നിറയെ അനുരാഗം തുളുമ്പുകളായാണത്രെ !!