Kutti Puli Kootam Song Lyrics From Thuppakki | பாடல் வரிகள்

തുപ്പാക്കി എന്ന ചിത്രത്തിൽ വിജയ് കുറച്ചു അറുവാണികളുടെ കൂടെ തുള്ളുമ്പോൾ പാടുന്ന പാട്ടാണിത് . അങ്ങനെ നോക്കുമ്പോൾ അർഥം ശരി ആവാം . എന്റെ വാവ ഒരു അരുവാനിയുടെയും പിറകെ പോകില്ല

Tamil Movie Aadhavan Song Dammaku Dammaku Lyrics

‘ആധവൻ’ എന്ന തമിഴ് സിനിമയിലെ ‘ദമക്ക് ദമക്ക്’ എന്ന ഗാനവും , “കല്യാണകച്ചേരി” എന്ന മലയാളം സിനിമയിലെ ‘കല്യാണകച്ചേരി ആടാമെടോ…’ എന്ന ഗാനവും ആണ് ഇട്ടിരിക്കുന്നത്

Malayalam Movie Panthrandu Song “Thatti Veezhan” Lyrics

ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല . ഒന്നും പറയാറില്ല . സന്ദേശങ്ങളില്ല . എങ്കിലും എന്റെ കുഞ്ഞാണ് . അവനെ കുറിച്ചുള്ള കുറഞ്ഞ വിവരങ്ങൾ എങ്കിലും എനിക്ക് കിട്ടണമെന്ന് നിർബന്ധമുണ്ട് . അത് കിട്ടാൻ ദൈവം തുറന്നു വച്ചിരിക്കുന്ന ഒരു കിളി വാതിൽ ആണ് അവന്റെ സ്റ്റാറ്റസ് നോക്കുക എന്നുള്ളത്

അവന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ …Today 24th Aug 2025

മാറ്റങ്ങൾ കാണുന്നു . അവനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ഈ ഒരു ചെറു ജാലകം എങ്കിലും തുറന്നിട്ട് തന്ന ജഗതീശ്വരന് കോടി പ്രണാമം . നന്ദി നന്ദി നന്ദി