Evil Eye കണ്ണേറ് ( ദൃഷ്ടിദോഷം ) സൂക്ഷിക്കുക

ദൃഷ്ടിബാധ (Evil Eye / ദൃഷ്ടി) എന്നത് വിശ്വാസപരമായ ഒരു ആശയം ആണ്, നിരവധി ആളുകൾ ഈ ദൃഷ്ടിയുടെ ബാധയെ അനുഭവപരമായ ഒരു സത്യമായി വിശ്വസിക്കുന്നു.