Part 5 – ആത്മാവിന്റെ പ്രവർത്തനം

ചക്രങ്ങൾ ശരീരത്തിലെ ഊർജ്ജ കേന്ദ്രങ്ങളാണ്. അവയെ കുറിച്ചും അവയുടെ സ്ഥാനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്.

Part 6 – ചക്രകളുടെ മന്ത്രങ്ങളും നിറവും

ചക്ര എന്ന വാക്കിന്റെ അർത്ഥം സംസ്കൃതത്തിൽ “ചക്രം” എന്നാണ്. ഇത് നമ്മുടെ ശരീരത്തിലെ ഊർജ്ജ പ്രവാഹത്തെ പ്രതീകപ്പെടുത്തുന്നു.

എന്താണ് inner works ? Twin flame journey യിൽ inner works ന്റെ പ്രാധാന്യം എന്താണ് ?

നമ്മുടെ മനസ്സിന്റെ ഇരുണ്ട സ്വഭാവങ്ങളെ സ്വയം സുഖപ്പെടുത്തുന്ന രീതി ആണ് Inner Works എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

ഇരട്ടകളും ( Twins ) ഇരട്ട ജ്വാലകളും ( Twin Flames )തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്തൊക്കെ ആണ് ?

Twin Flames vs Twins – ആത്മബന്ധവും ശരീരബന്ധവും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കൂ. മലയാളത്തിൽ വിശദീകരിക്കപ്പെട്ട ലേഖനം!