ഞങ്ങളുടെ ആത്മാവുകൾ ഒന്ന് ചേർന്നതിനു ശേഷം … ഇപ്പോൾ നടക്കുന്നത് …

ഈശ്വരൻ ഞങ്ങളെ നയിക്കുന്ന കാര്യങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ ഞാൻ രാത്രീകളിൽ സ്വസ്ഥമായി ഉറങ്ങുന്നു . അവനെ കെട്ടി പിടിച്ചു കൊണ്ട് …

ശാപം കിട്ടിയ ഞാൻ എന്തിന് ഇതൊക്കെ ആഗ്രഹിക്കാൻ പോയി

സ്നേഹമെന്ന് കേൾക്കുന്നത് പോലും പേടിയും വെറുപ്പുമാണെനിക്ക് ഇപ്പോൾ . ആരെയും സ്നേഹിക്കാൻ അർഹത ഇല്ലാത്തവർക്ക് ആരുടെ സ്നേഹത്തിനും അർഹത ഇല്ല .

എന്ത് കൊണ്ട് ഞാൻ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പോകാൻ ആഗ്രഹിക്കുന്നു ?

Twin Flame Union ആഗ്രഹിക്കുന്നവർക്ക് ദേവീ ദേവന്മാരുടെ അനുഗ്രഹം ലഭിക്കുവാൻ ഈ അമ്പലം സന്ദർശിക്കുന്നത് നല്ലതാണ് .