എത്ര കുടഞ്ഞിട്ടും ഒഴിവാക്കാനാവാത്ത ബന്ധം

ഒരു ബന്ധം അവസാനിപ്പിക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ആളുകള്‍ തമ്മില്‍ വൈകാരികമായി അത്രയേറെ അടുപ്പമുണ്ടെങ്കില്‍.