Oh Sainaba (Amrutham [2004]) | ഓ സൈനബാ (അമൃതം [2004])
എന്നിൽ ലയിച്ചു ചെറുന്നതിനുള്ള അവന്റെ ഭയം എല്ലാം മാറി . അവന്റെ Society Fear മാറി . Ego കുറഞ്ഞു .
Explained In Malayalam
എന്നിൽ ലയിച്ചു ചെറുന്നതിനുള്ള അവന്റെ ഭയം എല്ലാം മാറി . അവന്റെ Society Fear മാറി . Ego കുറഞ്ഞു .
It’s about truth rising to the surface—the truth of Divine Love, which no ego or fear can keep hidden forever. This stage is sacred, magnetic, and transformative.
ഒറ്റ പാട്ട് മാത്രമേ ഇട്ടിട്ടുള്ളൂ . ഇതിന്റെ അർത്ഥം കണ്ടു പിടിച്ച എനിക്ക് ഒരു അവാർഡ് കിട്ടണം .
ഞാൻ അവന്റെ സ്വർണ താമരാക്കിളി ആണത്രേ !! ഞാൻ അവന്റെ സ്വർണത്തിൽ പൊതിഞ്ഞ താഴിക കുടം ആണത്രേ !!
മാറ്റങ്ങൾ കാണുന്നു . അവനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ഈ ഒരു ചെറു ജാലകം എങ്കിലും തുറന്നിട്ട് തന്ന ജഗതീശ്വരന് കോടി പ്രണാമം . നന്ദി നന്ദി നന്ദി
ഇന്ന് അവൻ ഇട്ടിരിക്കുന്ന ഗാനങ്ങളിൽ ഒന്നിൽ അവന്റെ ഹൃദയം നീറി പിടയുന്നത് എനിക്ക് കാണാം .
എന്റെ വാവയിൽ ഉള്ളത് ഒരു വൃദ്ധാത്മാവ് ആണ് എന്ന് ഞാൻ കണ്ടെത്തിയിട്ടുള്ള തെളിവുകളിൽ ഒന്നാണ് ഇത് .
Discover how the Divine Masculine undergoes karma healing and spiritual awakening in the Twin Flame journey.