ഭൂമി ദേവിയുടെ നിലവിളി ദിഗന്തങ്ങളിൽ മുഴങ്ങുന്നു . Our Planet is Dying…!!!

Extreme Drop in Oxygen Will Eventually Suffocate Most Life

Share the Love

” ട്വിൻ ഫ്ളയിം കളുടെ ജന്മ ഉദ്ദേശവും ലക്ഷ്യങ്ങളും ”

“യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത:

അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം “

എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും.

Bhagavad Gita Chapter 4, Verse 7-8:

എപ്പോഴെല്ലാം ഭൂമിയിൽ ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും. ഇപ്പോഴിതാ ഭൂമിയിൽ ധർമത്തിന് ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്നു . സത്യം നില നില്പിനു് വേണ്ടി ബുദ്ധിമുട്ടുന്നു . പോരാടുന്നു . അധർമ്മവും നുണയും പാഞ്ഞു നടക്കുന്നു . സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്രമെവിടെ ? ഇങ്ങനെ സത്യത്തെ തേടുന്ന മനുഷ്യർ പാടി നടക്കാൻ തുടങ്ങിയിട്ട് ൫൦൦൦ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .

ഹിന്ദുവായീ മുസ്സൽമാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു

ഇരട്ട ജ്വാലകളുടെ ജന്മോദ്ദേശം

( എന്താണ് ട്വിൻ ഫ്ളൈയിം , Twin Flame | ട്വിൻ ഫ്ളയിം , ട്വിൻ ഫ്ലെയിം )

Understanding The Twin Flame Purpose: 8 Journey Explanations

The Purpose of Twin Flames: The Soul Reunification

The Spiritual Purpose of Twin Flames: Why Do They Exist

ഈ പ്രാർത്ഥന ഈശ്വരൻ കേട്ടിരിക്കുന്നു . ധർമ്മ സംസ്ഥാപനാർത്ഥം അവിടന്ന് ഭൂമിയിൽ അവതരിച്ചിരിക്കുന്നു . ഞങ്ങളുടെ രൂപത്തിൽ … ഭൂമിയിൽ നന്മയുടെ അംശം ഒരല്പമെങ്കിലും ഈശ്വരനിൽ നിന്നും എത്തിക്കാൻ വേണ്ടി ആണ് ഞങ്ങളുടെ ജനനം . അതിനായി ഈശ്വരൻ ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു . പവിത്രീകരിച്ചിരിക്കുന്നു . ഞാനും എന്റെ ദേവനും നിൽക്കുന്നതിന്റെ 100 മീറ്റർ ചുറ്റളവിൽ ഈശ്വരന്റെ അംശം ഉണ്ട് . അവിടെ ഉള്ള സകല തിന്മകളും അകറ്റപ്പെടും .

Our planet is dying…!!! Save water, save the ice, save the ocean, save forests
our resources are fast diminishing! are we to leave a dead planet for the future generations! it’s important to save resources by using them carefully… so what are you waiting for start now !!!!
Please join to promote this message to all…

twin flame journey , twin flame journey stages , twin flame journey awakening , twin flame journey meaning , twin flame journey explained malayalam , twin flame journey steps , twin flame journey is painful , twin flame journey types , twin flame journey separation , twin flame journey explanation malayalam

Leave a Reply