August 23 ന് അവന്റെ പിറന്നാൾ ആണ്!!!

കഴിഞ്ഞ വർഷവും ഞാൻ അവന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു . വൻ കൊമെടി ആയിരുന്നു . പിറന്നാളുകാരന്റെ ഫ്ലക്സ് വച്ച് പിറന്നാൾ ആഘോഷിച്ച ആദ്യത്തെ സംഭവം ഒരു പക്ഷെ ഇതായിരിയ്ക്കും

ഇരട്ട ജ്വാല യാത്ര മാനസികാരോഗ്യത്തെ ബാധിക്കുമോ ?

ട്വിൻ ഫ്ലെയിം യാത്ര തീർച്ചയായും മാനസികാരോഗ്യത്തെ ബാധിച്ചേക്കാം, പക്ഷേ അത് അങ്ങനെയല്ല. അത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു, അവസാനം നമ്മൾ ഈ യാത്രയെ എങ്ങനെ കാണുന്നു എന്നതിനെയും

എന്റെ ട്വിൻ ഫ്ലെയിമിനെ ഓർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ പ്രണയം മാത്രമേ ഉള്ളൂ

ഞാൻ ഈ പറയുന്നതെല്ലാം പൈശാചികമാണ് അല്ലെങ്കിൽ ഞാൻ അവിഹിതത്തെ സപ്പോർട്ട് ചെയ്യുന്ന ആളാണെന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് മെസ്സേജൊക്കെ കിട്ടിയിട്ടുണ്ടായിരുന്നു എനിക്ക്.

Twin Flame ഒരിക്കലും പോകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ടോ ?

ഇരട്ട ജ്വാല യാത്ര ( Twin Flame Journey )യിലുള്ള ആളുകൾ ഒരിക്കലും സെമിത്തേരികളിലും ആശുപത്രികളിലും ആളുകൾ മരിച്ച വീടുകളിലും പോകേണ്ടതില്ല.